എലിസബത്ത് രാജ്ഞിയ്ക്ക് വിട; ഇന്ത്യൻ ജനതയ്ക്കായി അനുശോചന പുസ്തകത്തിൽ ഒപ്പുവെച്ച് ദ്രൗപദി മുർമു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

എലിസബത്ത് രാജ്ഞിയ്‌ക്ക് വിട; ഇന്ത്യൻ ജനതയ്‌ക്കായി അനുശോചന പുസ്തകത്തിൽ ഒപ്പുവെച്ച് ദ്രൗപദി മുർമു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 08:04 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ:ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിച്ച് എലിസബത്ത് രാജ്ഞിയ്‌ക്ക് ആദരാഞ്ജലിയർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. രാഷ്‌ട്രപതി സർക്കാരിന് വേണ്ടി അനുശോചന പുസ്തകത്തിൽ സന്ദേശം രേഖപ്പെടുത്തി.വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്രയുടെ സാന്നിധ്യവും ലണ്ടനിലുണ്ട്. ബർമിംഗ്ഹാം കൊട്ടാരത്തിന് സമീപമുള്ള ലങ്കാസ്റ്റർ ഹൗസിൽ വെച്ചാണ് അനുശോചന പുസ്തകകത്തിൽ ഒപ്പുവെച്ചത്.

ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയയിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. പ്രാദേശിക സമയം രാവിലെ 11 മണിക്ക് ചടങ്ങുകൾ ആരംഭിക്കും.ചടങ്ങിൽ ഏകദേശം രണ്ട് മിനിറ്റ് മൗന പ്രാർത്ഥനയുണ്ടാകും.500 ലോക നേതാക്കളും ലോകമെമ്പാടുമുള്ള രാജകുടുംബത്തിലെ അംഗങ്ങളും ഉൾപ്പെടെ 2,000 ത്തോളം പേരാകും ചടങ്ങിൽ പങ്കെടുക്കുക.

#WATCH | President Droupadi Murmu visited Westminster Hall London where the body of Queen Elizabeth II is lying in state. The President offered tributes to the departed soul on her own behalf and on behalf of the people of India. pic.twitter.com/TID5Wlm4ux

— ANI (@ANI) September 18, 2022

സംസ്‌കാര ചടങ്ങുകൾക്ക് മുൻപായി ചാൾസ് രാജകുമാരൻ ലോകനേതാക്കൾക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.രാവിലെ 11-ന് മുൻപായി നടക്കുന്ന സ്വീകരണത്തിലും രാഷ്‌ട്രപതി പങ്കെടുക്കും. സംസ്‌കാര ചടങ്ങുകൾക്ക് ശേഷം യുകെയുടെ വിദേശ,കോമൺവെൽത്ത്, വികസനകാര്യ സെക്രട്ടറി ജെയിംസ് ക്ലവേർലിയുമായി കൂടിക്കാഴ്ച നടത്തും. ലണ്ടനിലെ ഗാറ്റവിക്ക് വിമാനത്താവളത്തിലാണ് രാഷ്‌ട്രപതിയും സംഘവും എത്തിയത്. ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാണ് രാഷ്‌ട്രപതിയെ സ്വീകരിച്ചത്.

Tags: Queen Elizabethpresident of indiaMURMU
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies