president of india - Janam TV

president of india

രാഷ്‌ട്രപതി ഇന്ന് കന്യകുമാരിയിൽ; വിവേകാനന്ദ സ്മാരകം സന്ദർശിക്കും

അഖിലേന്ത്യ ജുഡീഷ്യൽ സർവീസ്; നിർദ്ദേശം മുന്നോട്ട് വച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: അഖിലേന്ത്യാ ജുഡീഷ്യൽ സർവീസ് രാജ്യത്ത് സൃഷ്ടിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സമൂഹത്തിന്റെ താഴേത്തട്ടിലുള്ള മിടുക്കരായ യുവാക്കളെ ഉയർത്തി കൊണ്ടുവരാൻ ഈ സർവ്വീസിന് കഴിയും. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ...

വനിതാ സംവരണ ബിൽ ഇനി നിയമം; ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

വനിതാ സംവരണ ബിൽ ഇനി നിയമം; ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: നാരി ശക്തി വന്ദൻ അധിനിയം ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ സർക്കാർ ഗസറ്റ് വിജ്ഞാപനമിറക്കി. ബിൽ നിയമാകുന്നതോടെ ലോക്‌സഭയിലും ...

Droupadi Murmu

മധുരൈ ട്രെയിൻ ദുരന്തം; 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ; അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി രാഷ്‌ട്രപതി

മധുര: മധുരൈ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം 10 ആയി. ട്രെയിനിലെ സ്റ്റേഷണറി കമ്പാർട്ടുമെന്റിനുള്ളിലാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് യാത്രക്കാർ ട്രെയിനിനുള്ളിൽ ...

അസുലഭ മുഹൂർത്തത്തിന് സാക്ഷിയായി; നന്ദി ഐഎസ്ആർഒ: രാഷ്‌ട്രപതി

അസുലഭ മുഹൂർത്തത്തിന് സാക്ഷിയായി; നന്ദി ഐഎസ്ആർഒ: രാഷ്‌ട്രപതി

ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രോപരിതലത്തിൽ തൊട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. നന്ദി ഐഎസ്ആർഒ, ഇന്ത്യയെ വീണ്ടും അഭിമാനം കൊള്ളിച്ചു. ചന്ദ്രയാൻ ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ...

വീരമൃത്യു വരിച്ച സൈനികർക്ക് അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

വീരമൃത്യു വരിച്ച സൈനികർക്ക് അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: ലഡാക്കിൽ ലേയ്ക്ക് സമീപം വാഹനാപകടത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് രാഷ്ടപതിയും ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ഇരുവരും പ്രതികരിച്ചത്. 'ലഡാക്കിലെ ലേയ്ക്ക് സമീപം ...

ചൈനയുടെ പണം പറ്റി ഇന്ത്യയ്‌ക്കെതിരെ വ്യാജ പ്രചരണം;  ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് 255 പ്രമുഖർ; രാഷ്‌ട്രപതിയ്‌ക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്ത്; കത്തയച്ചവരിൽ മുൻ റോ മേധാവിയും ആഭ്യന്തര സെക്രട്ടറിയും അടക്കമുള്ളവർ

ന്യൂഡൽഹി: ചൈനീസ് പണം പറ്റി ഇന്ത്യ വിരുദ്ധ പ്രചരണം നടത്തിയ ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്ത്. തൊലങ്കാന ഹൈക്കോടതി മുൻ ...

ഷംസീറിന്റെ ഗണപതി നിന്ദ: സർക്കാരിനോട് വിശദീകരണം രാഷ്‌ട്രപതി ദ്രൗപദി മുർമു; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

ഷംസീറിന്റെ ഗണപതി നിന്ദ: സർക്കാരിനോട് വിശദീകരണം രാഷ്‌ട്രപതി ദ്രൗപദി മുർമു; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

ന്യൂഡൽഹി: നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ കേരളാ സർക്കാരിനോട് വിശദീകരണം തേടി രാഷ്ട്രപതി ദ്രൗപദി മുർമു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് ...

ധീരജവാന്മാരുടെ ഓർമ്മകൾക്ക് മുന്നിൽ രാഷ്‌ട്രത്തിന് വേണ്ടി പ്രണാമം അർപ്പിക്കുന്നു; ജവാന്മാരുടെ വീരോചിതമായ ജീവിതം വരും തലമുറകൾക്ക് പ്രചോദനം; കാർഗിലിൽ വീരമൃത്യുവരിച്ചവരെ അനുസ്മരിച്ച് രാഷ്‌ട്രപതി

ധീരജവാന്മാരുടെ ഓർമ്മകൾക്ക് മുന്നിൽ രാഷ്‌ട്രത്തിന് വേണ്ടി പ്രണാമം അർപ്പിക്കുന്നു; ജവാന്മാരുടെ വീരോചിതമായ ജീവിതം വരും തലമുറകൾക്ക് പ്രചോദനം; കാർഗിലിൽ വീരമൃത്യുവരിച്ചവരെ അനുസ്മരിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസിൽ വീരജവാന്മാരെ അനുസ്മരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. സമൂഹമാദ്ധ്യമത്തിലൂടെയാണ് രാഷ്ട്രപതി കാർഗിൽദിനം അനുസ്മരിച്ചത്. കാർഗിൽ വിജയ് ദിവസിൽ രാജ്യം സേനയുടെ വീര്യത്തെ സ്മരിക്കുന്നുവെന്ന് ...

ഓടുന്ന ബസിന് തീപിടിച്ച് യാത്രക്കാർ വെന്തുമരിച്ച സംഭവം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

ഓടുന്ന ബസിന് തീപിടിച്ച് യാത്രക്കാർ വെന്തുമരിച്ച സംഭവം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ ഓടുന്ന ബസിന് തീ പിടിച്ച് 25 പേർ വെന്തു മരിച്ച അപകടത്തിൽ അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ദേശീയ ...

Droupadi Murmu

ഈസ്റ്റർ ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു

  ന്യൂഡൽഹി: ഈസ്റ്റർ ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഈസ്റ്റർ സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതീകമാണെന്നും സത്യത്തിനും നീതിക്കും വേണ്ടി തന്റെ ജീവൻ ബലിയർപ്പിച്ച് സ്നേഹത്തിന്റെയും ക്ഷമയുടെയും ...

‘ഐതിഹാസികമായ സ്മാരകം സന്ദർശിച്ചത് മറക്കാനാവാത്ത അനുഭവം നൽകി, ഇവിടെത്തെ ചൈതന്യം തിരിച്ചറിയാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവതി’; വിവേകാനന്ദ സ്മാരകം സന്ദർശിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

‘ഐതിഹാസികമായ സ്മാരകം സന്ദർശിച്ചത് മറക്കാനാവാത്ത അനുഭവം നൽകി, ഇവിടെത്തെ ചൈതന്യം തിരിച്ചറിയാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവതി’; വിവേകാനന്ദ സ്മാരകം സന്ദർശിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

ചെന്നൈ: വിവേകാനന്ദ സ്മാരകം സന്ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഐതിഹാസികമായ സ്മാരകം സന്ദർശിച്ചത് മറക്കാനാവാത്ത അനുഭവമാണ് തനിക്ക് സമ്മാനിച്ചതെന്ന് രാഷ്ട്രപതി വ്യക്തമാക്കി. 'വിവേകാനന്ദ ആത്മീയത നിറഞ്ഞ സമുച്ചയത്തിന്റെ ...

രാഷ്‌ട്രപതി ഇന്ന് കന്യകുമാരിയിൽ; വിവേകാനന്ദ സ്മാരകം സന്ദർശിക്കും

രാഷ്‌ട്രപതി ഇന്ന് കന്യകുമാരിയിൽ; വിവേകാനന്ദ സ്മാരകം സന്ദർശിക്കും

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കന്യകുമാരി സന്ദർശിക്കും. വിവേകാനന്ദ സ്മാരകം സന്ദർശിക്കും. തിരുവനന്തപുരത്ത് നിന്ന് രാവിലെ 8.25-ന് വിമാനമാർഗമാകും രാഷ്ട്രപതിയും കുടുംബവും കന്യകുമാരിയിലേക്ക് പോകുക. തുടർന്ന് ...

draupadi murmu , mata amritanandamayi

രാഷ്‌ട്രപതി ദ്രൗപദി മുർമു മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്‌ച്ച നടത്തും

തിരുവനന്തപുരം : രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് അമൃതപുരിയിലെത്തും മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിക്കും. രാവിലെ 9.55 ന് കുടുംബാംഗങ്ങളോടൊപ്പം അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിലെത്തുന്ന രാഷ്ട്രപതിയെ ...

Droupadi Murmu President of India

രാഷ്‌ട്രപതിയുടെ ആദ്യ കേരളാ സന്ദർശനം; ദ്രൗപദി മുർമു ഇന്ന് തിരുവനന്തപുരത്ത് ; വിവിധ പരിപാടികളിൽ പങ്കെടുക്കും, ​ഗതാ​ഗത നിയന്ത്രണങ്ങൾ ഉണ്ടാകും

  തിരുവനന്തപുരം: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് തിരുവനന്തപുരത്ത്. ഇന്നലെ തിരുവനന്തപുരത്ത് തങ്ങിയ രാഷ്‌ട്രപതി രാവിലെ 9.30-ന് കൊല്ലം വള്ളിക്കാവിലെ ...

74-ാമത് റിപ്പബ്ലിക് ദിന നിറവിൽ രാജ്യം; കർത്തവ്യപഥിൽ ആദ്യ പരേഡ്; പതാക ഉയർത്തി രാഷ്‌ട്രപതി

74-ാമത് റിപ്പബ്ലിക് ദിന നിറവിൽ രാജ്യം; കർത്തവ്യപഥിൽ ആദ്യ പരേഡ്; പതാക ഉയർത്തി രാഷ്‌ട്രപതി

ന്യൂഡൽഹി: രാഷ്ട്രം 74-ാമത് റിപ്പബ്ലിക് ദിനം വർണാഭമായ ചടങ്ങുകളോടയൊണ് ആഘോഷിക്കുന്നത്. ദേശീയ യുദ്ധസ്മരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. കർത്തവ്യപഥത്തിൽ രാഷ്ട്രപതി ദ്രൗപദി ...

രാഷ്‌ട്രപതിയുടെ അഭിസംബോധന ഇന്ന്; ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസി ഇന്ത്യയിൽ; 74-ാമത് റിപ്പബ്ലിക് ദിനത്തിനായി ഒരുങ്ങി ഭാരതം

രാഷ്‌ട്രപതിയുടെ അഭിസംബോധന ഇന്ന്; ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസി ഇന്ത്യയിൽ; 74-ാമത് റിപ്പബ്ലിക് ദിനത്തിനായി ഒരുങ്ങി ഭാരതം

ന്യൂഡൽഹി: 74-ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് വൈകുന്നേരം എഴുമണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. മുർമ്മു രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ...

രാഷ്‌ട്രപതിയ്‌ക്ക് തിമിര ശസ്ത്രക്രിയ; ആരോഗ്യം വീണ്ടെടുത്തതായി ഡൽഹി സൈനിക ആശുപത്രി – President Droupadi Murmu Undergoes Successful  Surgery

രാഷ്‌ട്രപതിയ്‌ക്ക് തിമിര ശസ്ത്രക്രിയ; ആരോഗ്യം വീണ്ടെടുത്തതായി ഡൽഹി സൈനിക ആശുപത്രി – President Droupadi Murmu Undergoes Successful  Surgery

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു തിമിര ശസ്ത്രക്രിയ്ക്ക് വിധേയയായി. ന്യൂഡൽഹിയിലെ സൈനിക ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. രാഷ്ട്രപതിയുടെ വലത് കണ്ണിനാണ് ശസ്ത്രക്രിയ നടത്തിയതെന്നും രാഷ്ട്രപതി പരിപൂർണ ആരോഗ്യവതിയാണെന്നും ...

സുപ്രീം കോടതി ഇ-കോടതിയാകും; വാദങ്ങൾ ഇന്ന് തത്സമയം സംപ്രേക്ഷണം ചെയ്യും

‘എനിക്ക് ഇന്ത്യൻ പ്രസിഡന്റാവണം’ ഹർജിയുമായി യുവാവ് ;വെറുതെ സമയം മെനക്കെടുത്തരുതെന്ന് കോടതി

ന്യൂഡൽഹി: വിചിത്ര ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച് പരിസ്ഥിതി പ്രവർത്തകൻ ജഗന്നാഥ് സാവന്ത്.ഇയാളെ ഇന്ത്യയുടെ പ്രസിഡന്റായി നിയമിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി.ഭാവിയിൽ ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ കൂടുതൽ ഹർജികൾ ...

രാഷ്‌ട്രപതിയെ അപമാനിച്ച് കോണ്‍ഗ്രസ്; പ്രതിഷേധം

രാഷ്‌ട്രപതിയെ അപമാനിച്ച് കോണ്‍ഗ്രസ്; പ്രതിഷേധം

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിനെ അപമാനിച്ച് കോണ്‍ഗ്രസ് നേതാവ്. മുര്‍മ്മുവിനെപ്പോലെ ഒരു ഭരണാധികാരിയെ ലോകത്ത് ഒരു രാജ്യത്തിനും ലഭിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ...

എലിസബത്ത് രാജ്ഞിയ്‌ക്ക് വിട; ഇന്ത്യൻ ജനതയ്‌ക്കായി അനുശോചന പുസ്തകത്തിൽ ഒപ്പുവെച്ച് ദ്രൗപദി മുർമു

എലിസബത്ത് രാജ്ഞിയ്‌ക്ക് വിട; ഇന്ത്യൻ ജനതയ്‌ക്കായി അനുശോചന പുസ്തകത്തിൽ ഒപ്പുവെച്ച് ദ്രൗപദി മുർമു

ലണ്ടൻ:ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിച്ച് എലിസബത്ത് രാജ്ഞിയ്ക്ക് ആദരാഞ്ജലിയർപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. രാഷ്ട്രപതി സർക്കാരിന് വേണ്ടി അനുശോചന പുസ്തകത്തിൽ സന്ദേശം രേഖപ്പെടുത്തി.വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്രയുടെ സാന്നിധ്യവും ...

രാഷ്‌ട്രപതി ലണ്ടനിൽ;നാളെ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും

രാഷ്‌ട്രപതി ലണ്ടനിൽ;നാളെ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു ലണ്ടനിലെത്തി. ലണ്ടനിലെ ഗാറ്റവിക്ക് വിമാനത്താവളത്തിലാണ് രാഷ്ട്രപതിയും സംഘവും എത്തിയത്. ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാണ് രാഷ്ട്രപതിയെ ...

രാഷ്‌ട്രപതി ദ്രൗപതി മുർമ്മു ഒരു ദേവത; പരിപോഷിപ്പിക്കുകയും സുഖപ്പെടുത്തുകയും വഴികാട്ടുകയും ചെയ്യുന്ന ശക്തി; രാഷ്‌ട്രപതിയെ സന്ദർശിച്ച് കങ്കണ റണാവത്- Kangana Ranaut, Droupadi Murmu

രാഷ്‌ട്രപതി ദ്രൗപതി മുർമ്മു ഒരു ദേവത; പരിപോഷിപ്പിക്കുകയും സുഖപ്പെടുത്തുകയും വഴികാട്ടുകയും ചെയ്യുന്ന ശക്തി; രാഷ്‌ട്രപതിയെ സന്ദർശിച്ച് കങ്കണ റണാവത്- Kangana Ranaut, Droupadi Murmu

ഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനെ സന്ദർശിച്ച് നടിയും സംവിധായികയുമായ കങ്കണ റണാവത്. രാഷ്ട്രപതി ഭവനിലെത്തിയ നടി രാഷ്ട്രപതിയ്ക്ക് പൂച്ചെണ്ട് നൽകി ആദരിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനെ കാണാൻ ...

സോണിയ ഗാന്ധിയുടെ മാതാവിന്റെ മരണം; അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതി

സോണിയ ഗാന്ധിയുടെ മാതാവിന്റെ മരണം; അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മാതാവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുർമു. പൗലോ മയിനോയുടെ മരണത്തിൽ ദുഃഖമുണ്ടെന്നും പരേതയ്ക്കും കുടുംബത്തിനും അനുശോചനം അറിയിക്കുന്നതായും ...

അഞ്ച് ദിവസം,അൻപത് പേർ; തടിയിൽ തീർത്ത രാഷ്‌ട്രപതിയുടെ ശിൽപ്പം ഇൻഡോറിൽ ഒരുങ്ങുന്നു

അഞ്ച് ദിവസം,അൻപത് പേർ; തടിയിൽ തീർത്ത രാഷ്‌ട്രപതിയുടെ ശിൽപ്പം ഇൻഡോറിൽ ഒരുങ്ങുന്നു

ഇൻഡോർ: രാഷ്ട്രപതി ദ്രൗപദി മുർമുവിന് ആദരം അർപ്പിച്ച് ഒരു കൂട്ടം കലാകാരന്മാർ. സ്വാതന്ത്ര്യദിനത്തിലാണ് വെസ്റ്റീജ് മരത്തിൽ തീർത്ത കലാസൃഷ്ടി അനാച്ഛാദനം ചെയ്തത്. അൻപതിലധികം ആളുകൾ അഞ്ചു ദിവസം ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist