ലോകത്താദ്യമായി ക്ലോണിങ്ങിലൂടെ ആർട്ടിക് ചെന്നായയെ സൃഷ്ടിച്ച് ചൈന; മായയെ ലോകത്തിന് പരിചയപ്പെടുത്തി ശാസ്ത്രജ്ഞർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്താദ്യമായി ക്ലോണിങ്ങിലൂടെ ആർട്ടിക് ചെന്നായയെ സൃഷ്ടിച്ച് ചൈന; മായയെ ലോകത്തിന് പരിചയപ്പെടുത്തി ശാസ്ത്രജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 07:25 am IST
FacebookTwitterWhatsAppTelegram

ലോകത്തിലാദ്യമായി ആർട്ടിക് ചെന്നായയെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച് ചൈന. ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനോജീൻ ബയോടെക്നോളജിയാണ് ആർട്ടിക് വൂൾഫിനെ വിജയകരമായി ക്ലോൺ ചെയ്തത്. മായ എന്നാണ് ഈ ആർട്ടിക് വൂൾഫിന് പേര് നൽകിയിരിക്കുന്നത്. ബീജിങ്ങിലെ ലാബിൽ ജനിച്ച മായയുടെ വീഡിയോയും ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്. ജനിച്ച് 100 ദിവസം പിന്നിട്ട ശേഷമാണ് മായയുടെ വീഡിയോ ലാബ് അധികൃതർ പുറത്ത് വിട്ടത്.

മായയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തത്. വൈൽഡ് ഫീമെയിൽ ആർട്ടിക് വൂൾഫിൽ നിന്നാണ് മായയുടെ ഡോണർ സാമ്പിൾ ലഭിച്ചത്. പെൺ നായ ബീഗിളിന്റെ അണ്ഡാശയമാണ് ഉപയോഗിച്ചത്. 80ലധികം ഭ്രൂണങ്ങളാണ് ക്ലോണിങ്ങിനായി മാറ്റപ്പെട്ടത്. ഇതിൽ ഒന്നിൽ നിന്നാണ് മായയുടെ ജനനം.

നായകളും ചെന്നായകളും തമ്മിൽ ജനിതക പാരമ്പര്യം ഉള്ളതിനാലും, ക്ലോണിങ് വിജയിക്കാൻ സാധ്യത ഉള്ളതിനാലുമാണ് ചെന്നായക്ക് പകരം നായയെ ഉപയോഗിച്ചതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ബീഗിളിനൊപ്പമാണ് നിലവിൽ മായയെ പാർപ്പിച്ചിരിക്കുന്നത്. കുറച്ചു നാളുകൾക്കുള്ളിൽ തന്നെ മായയെ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുമെന്നും റിപ്പോർട്ട് പറയുന്നു. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളിൽ ക്ലോണിങ് വളരെ ഫലപ്രദമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.

Tags: Maya
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies