നവരാത്രി ബ്രഹ്മാസ്ത്രയ്‌ക്കൊപ്പം; ടിക്കറ്റ് നിരക്കിൽ വൻ ഓഫറുമായി അണിയറ പ്രവർത്തകർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

നവരാത്രി ബ്രഹ്മാസ്ത്രയ്‌ക്കൊപ്പം; ടിക്കറ്റ് നിരക്കിൽ വൻ ഓഫറുമായി അണിയറ പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2022, 08:00 am IST
FacebookTwitterWhatsAppTelegram

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രേക്ഷർക്ക് വൻ ഓഫറുമായി ബ്രഹ്മാസ്ത്ര ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ബോക്‌സ് ഓഫീസിൽ ഒരാഴ്ച കൊണ്ട് 300 കോടി നേടിയ ചിത്രമാണ് ബ്രഹ്മാസ്ത്ര. നവരാത്രിയോടനുബന്ധിച്ച് സെപ്റ്റംബർ 26 മുതൽ 29 വരെ ചിത്രത്തിന്റെ ടിക്കറ്റ് 100 രൂപയ്‌ക്ക് ലഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ജിഎസ്ടി ഉൾപ്പെടാതെയാണ് 100 രൂപ നിരക്ക്.

Celebrate Navratri with #Brahmastra !
Witness this story on the big screens for just Rs. 100 + GST from 26th September to 29th September. SEE YOU AT THE MOVIES!🍿

T&C Apply* pic.twitter.com/YgV6ST39sm

— Karan Johar (@karanjohar) September 25, 2022

തുടർച്ചയായി പരാജയം നേരിട്ടുകൊണ്ടിരുന്ന ബോളിവുഡിൽ മികച്ച തിരിച്ചുവരവ് നടത്തിയ ചിത്രമാണ് ബ്രഹ്മാസ്ത്ര. ഇന്ത്യൻ പുരാണങ്ങളുമായി ബന്ധപ്പെട്ട വിവിധ അസ്ത്രങ്ങളുടെ സങ്കൽപ്പങ്ങളെ അധികരിച്ച് അയൻ മുഖർജി സൃഷ്ടിക്കുന്ന സിനിമാ സീ് അസ്ത്രാവേഴ്‌സ്. ഇതിന്റെ ആദ്യ ഭാഗമാണ് ബ്രഹ്മാസ്ത്ര. ഫാന്റസി ആക്ഷൻ അഡ്വഞ്ചർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ രൺബീർ കപൂർ ആണ് നായകൻ. അലിയ ഭട്ട് ആണ് നായിക. ചിത്രത്തിന്റെ പത്തുദിവസത്തെ നേട്ടം 360 കോടി രൂപ ആയിരുന്നു.

ദേശീയ ചലച്ചിത്ര ദിനമായിരുന്ന 23-ാം തീയതി പല സംസ്ഥാനങ്ങളിലും 75 രൂപ നിരക്കിൽ ടിക്കറ്റ് അനുവദിച്ചിരുന്നു. കാണികളെ വലിയ തോതിൽ തിയറ്ററുകളിലേക്ക് ആകർഷിക്കാൻ ഈ ഓഫർ മൂലം തിയറ്റർ ഉടമകൾക്ക് സാധിച്ചിരുന്നു. അതേസമയം കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളിലും ഈ ഓഫർ ലഭ്യമായിരുന്നില്ല.

Tags: navaratribrahmastra
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies