ഞാനെന്ത് പറഞ്ഞാലും ചെയ്താലും വേദനിപ്പിക്കാനും ആക്ഷേപിക്കാനും ചിലരുണ്ട്,അങ്ങനെയാണ് സന്തോഷം കണ്ടെത്തുന്നതെങ്കിൽ ഒന്നും പറയാനില്ല; സൈബറാക്രമണത്തിൽ പ്രതികരണവുമായി ഭാവന
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞാനെന്ത് പറഞ്ഞാലും ചെയ്താലും വേദനിപ്പിക്കാനും ആക്ഷേപിക്കാനും ചിലരുണ്ട്,അങ്ങനെയാണ് സന്തോഷം കണ്ടെത്തുന്നതെങ്കിൽ ഒന്നും പറയാനില്ല; സൈബറാക്രമണത്തിൽ പ്രതികരണവുമായി ഭാവന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2022, 04:27 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണം നടത്തുന്നവർക്ക് മറുപടിയുമായി നടി ഭാവന.ദുബായിൽ ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയപ്പോൾ നടി ധരിച്ച വസ്ത്രത്തെ വിമർശിച്ചവർക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഭാവന മറുപടി നൽകിയത്.ടോപ്പിന് താഴെ വസ്ത്രമൊന്നും ധരിക്കാതെയാണ് ഭാവന എത്തിയതെന്നും നടിക്ക് ഇങ്ങനെ പോകാൻ നാണമില്ലേയെന്നുമൊക്കെയായിരുന്നു കമന്റുകൾ. ഭാവന കൈ ഉയർത്തുമ്പോൾ ടോപ്പിന് താഴെ ശരീര ഭാഗങ്ങൾ കണ്ടു എന്നായിരുന്നു വിമർശനം

എന്നാൽ താൻ ടോപ്പിന് താഴെ ധരിച്ചിരിക്കുന്നത് ശരീരത്തിന്റെ നിറമുള്ള വസ്ത്രമാണെന്നും അതും ടോപ്പിന്റെ ഭാഗം തന്നെയാണെന്നും നടി വ്യക്തമാക്കി.അകത്ത് സ്ലിപ്പെന്ന ഭാഗം ചേർത്തുള്ളതാണ്  പരിപാടിയിൽ ധരിച്ച വസ്ത്രം. ആ സ്ലിപ്പ് ദേഹത്തോട് ചേർന്ന് കിടക്കുന്ന വസ്ത്രമാണ്. ഇതൊന്നും ഒരു പുതിയ കണ്ടുപിടിത്തമേ അല്ല. നിരവധി പേർ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നവർക്കും ഇത് കണ്ടവർക്കുമെല്ലാം വസ്ത്രങ്ങളെ കുറിച്ച് കൃത്യമായി അറിയാമെന്ന് നടി പറയുന്നു.

എന്ത് കിട്ടിയാലും തന്നെ ആക്ഷേപിക്കാനും വേദനിപ്പിക്കാനും വരുന്ന ചിലരുണ്ടെന്നും അവർക്ക് തന്നെ അസഭ്യം പറയുന്നതിലും പരിഹസിക്കുന്നതിലുമാണ് താത്പര്യം എന്നും ഭാവന പറഞ്ഞു. തന്നെ വിമർശിച്ചവർക്ക് സന്തോഷവും മനസുഖവും കിട്ടുന്നുണ്ടെങ്കിൽ ആവട്ടെ. അത്തരക്കാരോട് മറ്റൊന്നും തനിക്ക് പറയാനില്ലെന്നും നടി കൂട്ടിച്ചേർത്തു.

എല്ലാം ശരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ ശ്രമിക്കുകയാണ്.  പ്രിയപ്പെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുകയാണ്.താൻ എന്തു ചെയ്താലും ആക്ഷേപിക്കാനും, ചീത്ത വാക്കുകൾ ഉപയോഗിച്ച്  വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാനും നോക്കുന്ന ഒരുപാട് പേർ ഉണ്ടെന്ന് ബോധ്യമുണ്ട്. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നതെന്നും  അറിയാം. അങ്ങനെ ആണ് നിങ്ങൾക്കു സന്തോഷം കിട്ടുന്നത് എങ്കിൽ അതിലും താൻ തടസം നിൽക്കില്ലെന്ന് ഭാവന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Tags: BHAVANA
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies