പാസ്പോർട്ട് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി മുതൽ പോസ്റ്റ് ഓഫീസ് വഴി അപേക്ഷിക്കാം; ജനകീയ പദ്ധതി നടപ്പിലാക്കി കേന്ദ്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാസ്പോർട്ട് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി മുതൽ പോസ്റ്റ് ഓഫീസ് വഴി അപേക്ഷിക്കാം; ജനകീയ പദ്ധതി നടപ്പിലാക്കി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 10:06 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇനി മുതൽ പോസ്റ്റ് ഓഫിസ് മുഖാന്തരം അപേക്ഷിക്കാം. ഇതിനായി ഓൺലൈൻ സംവിധാനത്തിലൂടെ പോസ്റ്റ് ഓഫീസ് സേവാ കേന്ദ്രം ഒരുക്കിയിട്ടുണ്ടെന്നും സൗകര്യം ജനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നടപടി ക്രമങ്ങളുടെ ഭാഗമായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളുടെ സ്ലോട്ടുകൾ വർധിപ്പിക്കും. എംഇഎസ് വിജ്ഞാപനത്തിൽ പറയുന്നതനുസരിച്ച് പി സി സി ലഭിക്കുന്നതിനാവശ്യമായ ബുദ്ധിമുട്ടുകൾ പരിഹരിക്കുമെന്നാണ്. കൊറോണ മഹാമാരിക്ക് ശേഷം ജനങ്ങൾ അന്യ നാടുകളിലേക്ക് ജോലി ആവശ്യങ്ങൾക്കായി പോകുന്ന സാഹചര്യം കൂടുതലാണ്.

പോലീസ് ക്ലിയറൻസ് ലഭിക്കാൻ വൈകുന്നത് കാരണം യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. പുതിയ ഓൺലൈൻ പോസ്റ്റ് ഓഫീസ് സേവാകേന്ദ്രം വരുന്നതോടെ ഇന്ത്യക്കാർക്ക് വിദേശത്തേക്ക് പോകുന്നതിനും, ദീർഘ കാല വിദ്യാഭ്യാസത്തിനും വേണ്ടി പി സി സി ലഭിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകില്ല. കൂടാതെ എംഇഎസ് പറയുന്നതനുസരിച്ച് പാസ്പോർട്ട്, വിസ വിഭാഗം, എന്നിവയ്‌ക്ക് ഓൺലൈൻ സേവാകേന്ദ്രം ഗുണം ചെയ്യും. പുതിയ സംവിധാനം ദീർഘ കാലത്തേക്ക് ജോലിക്കായി അപേക്ഷിച്ചവർക്കോ, റെസിഡൻഷ്യൽ സ്റ്റാറ്റസ് ഉള്ളവർക്കോ പിസിസിക്ക് ആപേക്ഷിക്കാം.

Tags: Indian PassportPCC
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies