പന്ത് പോലെ ചുരുണ്ട് കിടന്നുറങ്ങുന്നവരെ കളിയാക്കാൻ വരട്ടെ? നിങ്ങളിൽ പലരും ഉറങ്ങുന്ന രീതിയേ ശരിയല്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പന്ത് പോലെ ചുരുണ്ട് കിടന്നുറങ്ങുന്നവരെ കളിയാക്കാൻ വരട്ടെ? നിങ്ങളിൽ പലരും ഉറങ്ങുന്ന രീതിയേ ശരിയല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 04:53 pm IST
Facebook
Twitter
WhatsAppTelegram

സുഖമായി ഉറങ്ങാൻ ഇഷ്ടമല്ലാത്തവരായി ആരുമില്ല അല്ലേ? വെറുതെ സമയം കളയുന്ന കാര്യമല്ല ഉറക്കം.ശരീരത്തിന് വിശ്രമം ലഭിക്കാനും ദഹന പ്രക്രിയ നന്നായി നടക്കാനും ഉറക്കം കൂടിയേ തീരു. രാത്രി ആറ് മണിക്കൂറെങ്കിലും ഉറങ്ങാത്തവരുടെ  ആയുർദൈർഘ്യം കുറയാൻ സാധ്യതയുണ്ടെന്നാണു ഗവേഷകർ അഭിപ്രായപ്പെടുന്നത്. ദിവസം എട്ടു മണിക്കൂർ ഉറക്കമാണ് ആരോഗ്യകരമായ ശരീരം ആഗ്രഹിക്കുന്നവർക്ക് നിർദേശിക്കാനുള്ളത്.

എന്നാൽ നമ്മളുറങ്ങുന്ന രീതി ശരിയാണോ അല്ലയോ എന്ന് എത്ര പേർക്കറിയാം? ഉറങ്ങുന്ന പൊസിഷൻ ശരിയല്ലെങ്കിൽ അത് കഴുത്തുവേദന മുതൽ നടുവേദനയ്‌ക്ക് വരെ കാരണമാകും.

എതാണ് ഉറങ്ങാൻ പറ്റിയ ഏറ്റവും നല്ല രീതി എന്നല്ലേ? അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുന്നത് പോലെ ചുരുണ്ടുകിടക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ പറയുന്നത്. ഫീറ്റൽ പൊസിഷൻ എന്നാണ് ഇതിന്റെ പേര്. കൂർക്കം വലിയും നടുവേദനയും കുറയ്‌ക്കാൻ ഈ രീതി സഹായിക്കും. ഒരു വശത്തേക്ക് ചെരിഞ്ഞ് കിടക്കുന്നതും നല്ലതാണ്.രാത്രി വയറുനിറയെ ഭക്ഷണം കഴിച്ചിട്ടാണ് ഉറങ്ങുന്നതെങ്കിൽ ഇടതുവശത്തേക്ക് ചെരിഞ്ഞ് ഉറങ്ങുന്നതാണ് നല്ലത്. ഇത് ദഹനപ്രക്രിയയെ സുഗമമാക്കും.

എന്നാൽ കമിഴ്ന്ന് കിടന്നുറങ്ങുന്നതാവട്ടേ അനാരോഗ്യകരമെന്നാണ് പറയുന്നത്. ഇത് പേശികളിലും സന്ധികളിലും സമ്മർദ്ദമുണ്ടാക്കും. ഇത് രാവിലെ ഉറക്കമുണരുമ്പോഴും ശരീരത്തെ ക്ഷീണിതരാക്കും. തലയിണയ്‌ക്ക് അടിയിൽ രണ്ട് കൈകളും ചുരുട്ടി വെച്ച് ഉറങ്ങുന്ന സോൾജിയർ പൊസിഷനും നല്ലതല്ല.

Tags: sleeping
Share
Tweet
SendShare

More News from this section

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies