രോഗികളുടെ സുരക്ഷയ്ക്കും സഹായത്തിനുമാണ് സുരക്ഷാ ജീവനക്കാർ; അല്ലാതെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ചായ കൊണ്ടു തരാനല്ല; കർശന നടപടിയുമായി എയിംസ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രോഗികളുടെ സുരക്ഷയ്‌ക്കും സഹായത്തിനുമാണ് സുരക്ഷാ ജീവനക്കാർ; അല്ലാതെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ചായ കൊണ്ടു തരാനല്ല; കർശന നടപടിയുമായി എയിംസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2022, 10:20 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജോലിസമയത്ത് സെക്യൂരിറ്റി ജീവനക്കാരോട് ചായയും പലഹാരങ്ങളും മേടിച്ചു കൊണ്ടുവരാൻ ആവശ്യപ്പെടുന്നതിനെതിരെ കർശന നടപടിയെടുത്ത് എയിംസ്. ഡ്യൂട്ടി സമയത്ത് ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ചായയും പലഹാരങ്ങളും കൊണ്ടു കൊടുക്കേണ്ടതില്ലെന്ന് സുരക്ഷാ ജീവനക്കാർക്ക് നിർദ്ദേശം നൽകി. പുതിയ എയിംസ് ഡയറക്ടർ എം.ശ്രീനിവാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സുരക്ഷാ ജീവനക്കാർ അവരുടെ ചുമതല മാത്രം ചെയ്താൽ മതിയെന്നും, ആശുപത്രിയിലുള്ളവർക്ക് ഭക്ഷണം വാങ്ങിച്ചു നൽകേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു. ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരും നഴ്‌സുമാരും ഭക്ഷണവും ചായയും വാങ്ങിച്ചു കൊണ്ടു വരാൻ സുരക്ഷാ ജീവനക്കാരോട് പറയാറുണ്ട്. ഇതിനെതിരെയാണ് പുതിയ ഉത്തരവ്.

അതേപോലെ ജോലിസമയത്ത് സുരക്ഷാ ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോകുന്നതിനെതിരെയും ഉത്തരവിൽ പരാമർശമുണ്ട്. ജോലി സമയത്ത് ജോലി ചെയ്യണമെന്നും, ഈ സമയം ഭക്ഷണം കഴിക്കാൻ പോകുന്നവരെ ജോലിയിൽ നിന്ന് ഒഴിവാക്കുമെന്നുമാണ് പറയുന്നത്. ആശുപത്രിയിലെ ഡോക്ടർക്കും നഴ്‌സുമാർക്കും സുരക്ഷാ ജീവനക്കാരൻ പുറത്ത് നിന്ന് ചായ കൊണ്ടു കൊടുക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഡയറക്ടർ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

‘സുരക്ഷയിൽ വിട്ടുവീഴ്ച വരുത്തിക്കൊണ്ടുള്ള ഇത്തരം നടപടികൾ അംഗീകരിക്കില്ല. ആശുപത്രിയെ കുറിച്ച് മോശമായ അഭിപ്രായം ഉണ്ടാക്കാനേ ഇത് ഉപകരിക്കൂ. രോഗികളുടെ സുരക്ഷയ്‌ക്കും സഹായത്തിനുമാണ് സുരക്ഷാ ജീവനക്കാരെ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ചുമതല അല്ലാതെ മറ്റൊരു ചുമതലയും അവരെ ഏൽപ്പിക്കാൻ പാടുള്ളതല്ല. ഏതെങ്കിലും സുരക്ഷാ ജീവനക്കാരൻ അയാളുടെ ഡ്യൂട്ടി സമയത്ത് ചായയോ കാപ്പിയോ ഭക്ഷണ സാധനങ്ങളോ കൊണ്ടു വരുന്നത് ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി ഉണ്ടാകുമെന്നും’ ഉത്തരവിൽ പറയുന്നു.

Tags: AIIMS
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies