അഹമ്മദാബാദ്: ഗുജറാത്ത് വഡോദരയില്‍ പോപ്പുലര്‍ ഫ്രണ്ടിന് സഹായം നല്‍കിയ മദ്രസ അടച്ചുപൂട്ടി. ഗുജറാത്ത് ഭീകര വിരുദ്ധ സേനയുടേതാണ് നടപടി. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മദ്രസ കേന്ദ്രീകരിച്ച് നടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മദ്രസ പൂട്ടി സീല്‍വെച്ചത്. വീഡിയോ..
















Comments