കണ്മുന്നിൽ രാമാനന്ദ് സാഗറിന്റെ ‘ശ്രീരാമൻ‘; കൈകൂപ്പി കാലിൽ വീണ രാമഭക്തയെ ആദരപൂർവം എഴുന്നേൽപ്പിച്ച് ഷാൾ പുതപ്പിച്ച് അരുൺ ഗോവിൽ (വീഡിയോ)- Arun Govil, Ramanand Sagar's Sri Ram
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കണ്മുന്നിൽ രാമാനന്ദ് സാഗറിന്റെ ‘ശ്രീരാമൻ‘; കൈകൂപ്പി കാലിൽ വീണ രാമഭക്തയെ ആദരപൂർവം എഴുന്നേൽപ്പിച്ച് ഷാൾ പുതപ്പിച്ച് അരുൺ ഗോവിൽ (വീഡിയോ)- Arun Govil, Ramanand Sagar’s Sri Ram

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 09:35 pm IST
FacebookTwitterWhatsAppTelegram

1987ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത രാമായണം ഇന്ത്യൻ ജനതയെ ആഴത്തിൽ സ്വാധീനിച്ച ടെലിവിഷൻ പരമ്പരയായിരുന്നു. ജാതിമത ഭേദമില്ലാതെ ഏവരും ടിവിക്ക് മുന്നിൽ ആകാംക്ഷയോടെ കാത്തിരുന്ന് രാമായണം കണ്ടിരുന്ന ആ കാലത്ത്, പരമ്പരയിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരെ ഈശ്വര തുല്യമായാണ് പ്രേക്ഷകർ കണ്ടിരുന്നത്. അക്കാലത്ത്, സ്ക്രീനിൽ ശ്രീരാമനെ കാണിക്കുന്ന രംഗങ്ങളിൽ വീടുകളിൽ ‘ജയ് ശ്രീറാം‘ ഘോഷങ്ങൾ മുഴങ്ങുകയും ചന്ദനത്തിരിയും കർപ്പൂരവുമൊക്കെ ഉഴിയുകയും ചെയ്തിരുന്നു.

പരമ്പരയിൽ ശ്രീരാമനായി അഭിനയിച്ച അരുൺ ഗോവിലിനും സീതയുടെ വേഷം ചെയ്ത ദീപിക ചിഖാലിയക്കും ദൈവീക പരിവേഷമാണ് ആബാലവൃദ്ധം ജനങ്ങളും നൽകിയിരുന്നത്. ആ ആരാധന താരങ്ങളോട് ഇന്നും കാത്ത് സൂക്ഷിക്കുന്നവർ നിരവധിയാണ്. ശ്രീരാമ വേഷം ചെയ്ത അരുൺ ഗോവിലിന് കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ വെച്ചുണ്ടായ അനുഭവം ഇതിന് ഉദാഹരണമാണ്.

Exactly 35 years ago, Ramayan aired for the first time in 1987.

Arun Govil played the role of Shri Ram. He is now 64 years old. pic.twitter.com/3jYE9Xe6yi

— Anshul Saxena (@AskAnshul) October 1, 2022

മഹാരാഷ്‌ട്രയിലെ സംഭാജിനഗർ വിമാനത്താവളത്തിലെത്തിയ അരുൺ ഗോവിലിനെ ഈ പ്രായത്തിലും ഒരു സ്ത്രീ തിരിച്ചറിഞ്ഞു. ഭഗവാൻ ശ്രീരാമനെ നേരിട്ട് കണ്ട ഭാവത്തിൽ അവർ അദ്ദേഹത്തിന്റെ സമീപമെത്തി മുട്ടു കുത്തുകയും പാദങ്ങളിൽ സ്പർശിക്കുകയും ചെയ്തു. ശ്രീരാമനോട് ഇത്രയേറെ ഭക്തി മനസ്സിൽ സൂക്ഷിക്കുന്ന ആ സ്ത്രീയെ ആദരപൂർവ്വം പിടിച്ച് എഴുന്നേൽപ്പിച്ച്, അവരെ ഷാൾ അണിയിക്കുന്ന അരുൺ ഗോവിലിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

രാമാനന്ദ് സാഗറിന്റെ രാമായണം 2020ൽ ലോക്ക്ഡൗൺ കാലത്ത് ദൂരദർശൻ പുനസംപ്രേക്ഷണം ചെയ്തിരുന്നു. വലിയ പ്രേക്ഷപ്രീതി നേടിയ പരമ്പര അക്കാലത്തും റേറ്റിംഗ് ചാർട്ടുകളിൽ മുൻപന്തിയിലായിരുന്നു.

Tags: ramayanaARUN GOVILsri ram
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies