‘കേരളത്തിന് രാമനുമായി ആഴത്തിലുള്ള ബന്ധം’; രാമകഥ അതിരുകള് ഭേദിക്കുന്ന പാരമ്പര്യം: രാജ്നാഥ് സിങ്
കൊച്ചി: കേരളം രാമായണവുമായി ബന്ധപ്പെട്ട നിരവധി പുണ്യസ്ഥാനങ്ങളുടെ കേന്ദ്രമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കേരളത്തെ പുരാണങ്ങളില് പരശുരാമ ക്ഷേത്രമായി വിശേഷിപ്പിക്കുന്നുവെന്നും പരശുരാമനും ശ്രീരാമനും ഭഗവാന് ...
























