'​ആ നിലവിളി ശബ്ദമിടോ..'; ഗേറ്റ് അകത്തു നിന്നും പൂട്ടിയ ശേഷം, പോലീസ് തന്നെ വീട്ടു തടങ്കലിലാക്കിയെന്ന് മെഹ്ബൂബ മുഫ്തി; ​വാദം പൊളിച്ചടുക്കി പോലീസ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘​ആ നിലവിളി ശബ്ദമിടോ..’; ഗേറ്റ് അകത്തു നിന്നും പൂട്ടിയ ശേഷം, പോലീസ് തന്നെ വീട്ടു തടങ്കലിലാക്കിയെന്ന് മെഹ്ബൂബ മുഫ്തി; ​വാദം പൊളിച്ചടുക്കി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 04:59 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗര്‍: ആഭ്യന്തര മന്ത്രി അമിത്ഷാ കശ്മീർ സന്ദർശിക്കുന്ന വേളയിൽ തന്നെ വീട്ടു തടങ്കലിലാക്കി എന്ന വാദവുമായി പിഡിപി പ്രസിഡന്‍റ് മെഹ്ബൂബ മുഫ്തി. അകത്തു നിന്നും അടച്ചുപൂട്ടിയ ​ഗേറ്റിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് ആരോപണവുമായി മെഹ്ബൂബ മുഫ്തി രം​ഗത്തു വന്നിരിക്കുന്നത്. ‘കാര്യങ്ങളെല്ലാം പ്രശ്നമില്ലാതെ മുന്നോട്ട് പോകുന്നു എന്ന് വരുത്താന്‍ ആഭ്യന്തരമന്ത്രി കശ്മീരില്‍ ചുറ്റുമ്പോൾ, തന്‍റെ ജോലിക്കാരന്‍റെ വിവാഹത്തിന് പോകണമെന്ന ലളിതമായ ആഗ്രഹം പ്രകടിപ്പിച്ചതിന് തന്നെ വീട്ട് തടങ്കലില്‍ ആക്കിയിരിക്കുകയാണ്’ എന്നാണ് ട്വിറ്ററിൽ മെഹ്ബൂബ മുഫ്തി കുറിച്ചത്.

While HM is going around Kashmir beating drums of normalcy,I am under house arrest for simply wanting to visit Pattan for a worker’s wedding.If an ex CM’s fundamental rights can be suspended so easily, one cant even imagine the plight of a commoner.@AmitShah @manojsinha_ pic.twitter.com/5dYSfk8j1f

— Mehbooba Mufti (@MehboobaMufti) October 5, 2022

ആരോപണം ശരിയാണെന്ന് വരുത്തി തീർക്കുന്നതിനായി ​ഗേറ്റിന്റെ ചിത്രം മെഹ്ബൂബ മുഫ്തി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ അകത്തു നിന്നും താഴിട്ട് പൂട്ടിയിട്ടാണോ വീട്ടുതടങ്കലിൽ ആക്കിയെന്ന കള്ളത്തരം പ്രചരിപ്പിക്കുന്നതെന്ന് ​ഗേറ്റിന്റെ പുറത്തു നിന്നുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് ജനങ്ങൾ പരിഹസിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ മെഹ്ബൂബ മുഫ്തിയ്‌ക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്. പട്ടണത്തിലേയ്തക്കുള്ള ഒരു യാത്രയ്‌ക്കും നിയന്ത്രണമില്ലെന്നും തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും ശ്രീന​ഗർ പോലീസ് വ്യക്തമാക്കി. പുറത്തു നിന്നുമുള്ള ​ഗേറ്റിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് മെഹ്ബൂബ മുഫ്തിയുടെ കള്ള പ്രചരണങ്ങൾ പോലീസ് പൊളിച്ചെടുത്തത്.

It is clarified that no restriction of any kind travel to pattan, travel to pattan was at 1 pm as intimated to us. The picture tweeted by her is of inside of the gate with own lock of residents who stay in the bunglow. There is no lock or any restrictions. She is free to travel. https://t.co/YMccUwDSh4 pic.twitter.com/kG5Luhj7Bm

— Srinagar Police (@SrinagarPolice) October 5, 2022

Tags: mehbooba muftiHouse Arrest
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies