mehbooba mufti - Janam TV

mehbooba mufti

“ഹിന്ദുത്വ ഒരു രോ​ഗം; ദശലക്ഷക്കണക്കിന് ഇന്ത്യക്കാരിൽ അത് പടർന്നുപിടിച്ച് മുസ്ലീങ്ങളെ പീഡിപ്പിക്കുന്നു”: വിവാദ വാക്കുകളുമായി മെഹബൂബ മുഫ്തിയുടെ മകൾ

ജമ്മു: ഹിന്ദുത്വ എന്നാൽ ഒരു രോ​ഗമാണെന്ന് പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ. ഹൈന്ദവതയെ അപകീർത്തിപ്പെടുത്തുകയും മുസ്ലീങ്ങളടക്കമുള്ള മതന്യൂനപക്ഷങ്ങളെ അടിച്ചമർത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതാണ് ഹിന്ദുത്വയെന്നാണ് ഇൽതിജയുടെ ...

ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള പിഡിപി പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി; വോട്ടെടുപ്പ് ദിനം മെഹ്ബൂബ മുഫ്തിയുടെ പ്രതിഷേധ നാടകം

ജമ്മു കശ്മീർ: പാർട്ടി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തെന്നാരോപിച്ച് വോട്ടെടുപ്പ് ദിനത്തിൽ ജമ്മു കശ്മീർ പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്‌തിയുടെ പ്രതിഷേധ നാടകം. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ ...

“കശ്മീർ ഓപ്പൺ ജയിലായി മാറി, മുസ്ലീങ്ങൾ അപകടത്തിൽ”; കുപ്രചാരണത്തിലൂടെ ഭീതി വിതച്ച് വോട്ടുപിടിക്കാനുള്ള സ്ഥിരം പ്രയോ​ഗവുമായി മുഫ്തി

ശ്രീന​ഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ഇന്ത്യയിലെ മറ്റേതൊരു ജനതയേയും പോലെ സ്വൈര്യജീവിതത്തിന്റെ ആശ്വാസമറിയുകയാണ് ജമ്മുകശ്മീർ. താഴ്വരയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും വിനോദസഞ്ചാരികളുടെ കുത്തൊഴുക്കും കശ്മീരികളുടെ ജീവിതശൈലിയെ അപ്പാടെ ...

മെഹബൂബ മുഫ്തിയുടെ വാഹനം അപകടത്തിൽപ്പെട്ടു

ശ്രിന​ഗർ: മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും പിഡിപി അദ്ധ്യക്ഷയുമായ മെഹബൂബ മുഫ്തിയുടെ വാഹനം അപകടത്തിൽപ്പെട്ടു. തെക്കൻ കശ്മീരിലെ അനന്തനാ​ഗ് ജില്ലയിലെ സം​ഗം മേഖലയിലാണ് അപകടം. അപകടത്തിൽ നിന്നും ...

വിധി സുപ്രീംകോടതിയുടേത്, ദൈവത്തിന്റേതല്ല; വീണ്ടും വെല്ലുവിളിയുമായി മെഹ്ബൂബ

ശ്രീനഗർ: വീണ്ടും സുപ്രീംകോടതിയെ വെല്ലുവിളിച്ച് കശ്മീർ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. വിധി ദൈവത്തിന്റേത് അല്ലെന്നും സുപ്രീംകോടതിയുടേതാണെന്നും മെഹ്ബൂബ പറഞ്ഞു. പ്രതീക്ഷ കൈവിടില്ലെന്നും വിജയിക്കുന്നതുവരെ തങ്ങൾ പോരാടുമെന്നും ...

ഇസ്രായേൽ-പാലസ്തീൻ വിഷയം മുസ്ലീം പ്രശ്‌നമല്ല; ഹമാസിന്റെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു: മെഹബൂബ മുഫ്തി

ശ്രീനഗർ: ഇസ്രായേൽ-പാലസ്തീൻ സംഘർഷം മുസ്ലീം പ്രശ്‌നമായി കണക്കാക്കുന്നില്ലെന്ന് പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തി. പാലസ്തീനിൽ ധാരാളം ക്രിസ്ത്യാനികളും ജൂതരും ജീവിക്കുന്നുണ്ട്. അതുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നത്തെ മുസ്ലീമിനെതിരായ ...

‘വലിയ ചുവടുവെപ്പ്’; പുരുഷ കേന്ദ്രീകൃത രാഷ്‌ട്രീയത്തിൽ വനിതാ സംവരണ ബിൽ യാഥാർത്ഥ്യമായതിൽ സന്തോഷം; ബില്ലിനെ സ്വാഗതം ചെയ്ത് മെഹ്ബൂബ മുഫ്തി

ശ്രീനഗർ: വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസായതിനെ സ്വാഗതം ചെയ്ത് ജമ്മു കാശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അദ്ധ്യക്ഷ മെഹ്ബൂബ മുഫ്തി. 'വലിയ ചുവടുവെപ്പ്' എന്നാണ് അവർ ...

ഇൽത്തിജ മുഫ്തി സജീവ രാഷ്‌ട്രീയത്തിലേക്ക്; പാർട്ടി പദവി നൽകി കശ്മീർ പിഡിപി

ശ്രീനഗർ: ജമ്മുകശ്മീർ പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തിയും സജീവ രാഷ്ട്രീയത്തിലേക്ക്. പാർട്ടി അദ്ധ്യക്ഷയുടെ, അതായത് സ്വന്തം മാതാവായ മെഹബൂബയുടെ മാദ്ധ്യമ ഉപദേഷ്ടാവായാണ് ഇൽത്തിജ ...

പ്രധാനമന്ത്രിയാകാൻ രാഹുൽ യോ​ഗ്യൻ; മഹാത്മാഗാന്ധി രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചു, രാഹുലിന് ഇതിൽ കൂടുതൽ എന്ത് യോ​ഗ്യതയാണ് വേണ്ടത്: മെഹബൂബ മുഫ്തി

ശ്രീന​ഗർ: കോൺ​ഗ്രസ് നേതാവ് രാഹുൽ പ്രധാനമന്ത്രി സ്ഥാനത്തിന് അർഹനാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. മികച്ച കാഴ്ചപാടുള്ള നേതാവാണ് രാഹുൽ. ഐ.എൻ.ഡി.ഐ.എ സഖ്യം ശരിയായ ലക്ഷ്യത്തിന് വേണ്ടിയാണ് ...

മെഹബൂബ മുഫ്തി ശിവലിംഗത്തിൽ ജലാഭിഷേകം ചെയ്ത സംഭവം; ഇസ്ലാമിസ്റ്റുകളുടെ എതിർപ്പിന് മറുപടിയുമായി മുഫ്തി

ശ്രീനഗർ: നവഗ്രഹ ക്ഷേത്രത്തിൽ ദർശനം നടത്തിയ കാരണത്തിന്മേൽ അതിരൂക്ഷ വിമർശനമുന്നയിച്ച ഇസ്ലാമിസ്റ്റുകളെ സാന്ത്വനപ്പെടുത്തി മെഹബൂബ മുഫ്തിയുടെ പ്രതികരണം. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അദ്ധ്യക്ഷയുമായ മെഹബൂബ ...

”ഏതെങ്കിലും കശ്മീരി പണ്ഡിറ്റിനെ ലക്ഷ്യം വെച്ച് ആക്രമണം നടക്കുകയാണെങ്കിൽ, കുറിച്ച് വച്ചോളൂ…” മുന്നറിയിപ്പുമായി വിവേക് അഗ്നിഹോത്രി

ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ലഷ്‌കർ ഇ ത്വായ്ബ വധഭീഷണി മുഴക്കിയതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി. ഇനി കശ്മീരിൽ ആരെങ്കിലും ആക്രമിക്കപ്പെട്ടാൽ ...

പോലീസ് ഉദ്യോ​ഗസ്ഥർക്ക് സർക്കാർ ശമ്പളം നൽകുന്നില്ലെന്ന് മെഹബൂബ മുഫ്തി; പിഡിപി നേതാവിന്റെ വ്യാജ ആരോപണത്തെ പൊളിച്ചടുക്കി കശ്മീർ പോലീസ്; തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്ന് താക്കീത്

ശ്രീന​ഗർ: കശ്മീർ പോലീസ് ഉദ്യോ​ഗസ്ഥർക്ക് സർക്കാർ ശമ്പളം നൽകുന്നില്ലെന്ന പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്തിയുടെ വ്യാജ ആരോപണത്തെ പൊളിച്ചടുക്കി കശ്മീർ പോലീസ്. രണ്ട് ...

കശ്മീർ ഫയൽസ് പ്രൊപ്പ​ഗണ്ട; ഇസ്രായേൽ സംവിധായകന് പിന്തുണയുമായി മെഹബൂബ മുഫ്തി

ശ്രീന​ഗർ: ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തെ അധിക്ഷേപിച്ച ഇസ്രായേൽ സംവിധായകൻ നാദവ് ലാപിഡിനെ പിന്തുണച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി(പിഡിപി) നേതാവ് മെഹബൂബ മുഫ്തി. മുസ്ലീങ്ങളെയും കശ്മീരികളെയും ...

എത്ര സൈനികരെ കശ്മീരിലേയ്‌ക്ക് അയച്ചാലും ഒന്നും ചെയ്യാൻ സാധിക്കില്ല; ഇത് നെഹ്റുവിന്റെ ഇന്ത്യ; 370 റദ്ദാക്കിയതിനെതിരെ പോരാടും; വെല്ലുവിളിയുമായി മെഹബൂബ മുഫ്തി- Mehbooba Mufti

ശ്രീനഗർ: കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. കശ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ ബിജെപിക്കും കേന്ദ്രസർക്കാരിനും ...

24 മണിക്കൂറിൽ സർക്കാർ ക്വാർട്ടേഴ്‌സ് ഒഴിയാൻ മെഹബൂബ മുഫ്തിക്ക് നോട്ടീസ്; ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്

ശ്രീനഗർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തിയോട് സർക്കാർ ക്വാർട്ടേഴ്‌സ് ഒഴിയാൻ ആവശ്യപ്പെട്ട് അധികൃതർ. മുൻ എം.എൽ.എ മുഹമ്മദ് അൽതാഫ് വാനി, ...

ജമ്മു കശ്മീരിൽ കൊടും ഭീകരൻ കൊല്ലപ്പെട്ട സംഭവം; സൈന്യത്തിനെതിരെ മെഹബൂബ മുഫ്തി- Mehbooba Mufti, ‘hybrid militant’, Kashmir

ശ്രീന​ഗർ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിനിടെ കൊടും ഭീകരൻ കൊല്ലപ്പെട്ടതിനെ അപലപിച്ച് ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹബൂബ മുഫ്തി. ഭീകരനെന്ന് ആരോപിച്ച് നിഗൂഢ ...

ഭീകരന്റെ വെടിയേറ്റ് ഭീകരൻ കൊല്ലപ്പെട്ട സംഭവത്തിൽ സൈന്യത്തെ പഴിച്ച് മെഹബൂബ; ആരാണ് മികച്ച രാജ്യദ്രോഹി എന്നറിയാൻ മെഹബൂബയും ഫറൂഖ് അബ്ദുള്ളയും തമ്മിൽ മത്സരമെന്ന് ബിജെപി- Mehbooba Mufti against Indian Army

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരന്റെ വെടിയേറ്റ് ഭീകരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ സൈന്യത്തെ പഴിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തി. കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ, ‘ഇന്ത്യൻ സൈന്യത്തിന്റെ ...

‘​ആ നിലവിളി ശബ്ദമിടോ..’; ഗേറ്റ് അകത്തു നിന്നും പൂട്ടിയ ശേഷം, പോലീസ് തന്നെ വീട്ടു തടങ്കലിലാക്കിയെന്ന് മെഹ്ബൂബ മുഫ്തി; ​വാദം പൊളിച്ചടുക്കി പോലീസ്

ശ്രീനഗര്‍: ആഭ്യന്തര മന്ത്രി അമിത്ഷാ കശ്മീർ സന്ദർശിക്കുന്ന വേളയിൽ തന്നെ വീട്ടു തടങ്കലിലാക്കി എന്ന വാദവുമായി പിഡിപി പ്രസിഡന്‍റ് മെഹ്ബൂബ മുഫ്തി. അകത്തു നിന്നും അടച്ചുപൂട്ടിയ ​ഗേറ്റിന്റെ ...

കശ്മീർ ജനതയുടെ മനസ്സിൽ മെഹബൂബ മുഫ്തി വിഷം നിറയ്‌ക്കുന്നു; പിഡിപി നേതാവിനെതിരെ ആഞ്ഞടിച്ച് ബിജെപി; മതം യുദ്ധത്തിന് പ്രേരിപ്പിക്കുന്നില്ലെന്ന് രവീന്ദർ റെയ്‌ന- Mehbooba Mufti poisoning young minds

ശ്രീനഗർ: പിഡിപി നേതാവ് മെഹബൂബ മുഫ്തിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി. ജമ്മു കശ് മീരിലെ യുവ തലമുറയുടെ മനസ്സിൽ മുഫ്തി വിഷം കുത്തി നിറയ്ക്കുകയാണെന്ന് ജമ്മു കശ്മീർ ബിജെപി ...

കുട്ടികൾ രഘുപതി രാഘവ് രാജാറാം പാടി; കശ്മീരിലെ സ്‌കൂളിൽ ഹിന്ദുത്വ അജൻഡയെന്ന് ആരോപിച്ച് മെഹബൂബ

ശ്രീനഗർ: കശ്മീരിലെ സ്‌കൂൾ കുട്ടികൾ രഘുപതി രാഘവ് രാജാറാം ഭജൻ ആലപിച്ചതിനെതിരെ പിഡിപി നേതാവ് മെഹബൂബ മുഫ്തി രംഗത്ത്. സൗത്ത് കശ്മീരിലെ കുൽഗാമിലെ സർക്കാർ ഹൈസ്‌കൂളിലെ കുട്ടികളാണ് ...

‘ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കാനാകില്ല’ ; ഗുലാം നബി ആസാദിന്റെ പ്രസ്താവനക്കെതിരെ മെഹബൂബ മുഫ്തി-Mehbooba Mufti

ശ്രീനഗർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദിനെതിരെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹബൂബ മുഫ്തി. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ...

ഏത് ഇന്ത്യൻ പൗരനും കശ്മീരിൽ വോട്ടറായി രജിസ്റ്റർ ചെയ്യാം; അംഗീകരിക്കില്ലെന്ന് ഫാറൂഖ് അബ്ദുളള; കോടതിയെ സമീപിക്കാനും തീരുമാനം

ശ്രീനഗർ: ഏത് ഇന്ത്യൻ പൗരനും കശ്മീരിൽ വോട്ടറായി രജിസ്റ്റർ ചെയ്യാമെന്ന വ്യവസ്ഥയ്‌ക്കെതിരെ നാഷണൽ കോൺഫറൻസിന്റെ നേതൃത്വത്തിൽ പടയൊരുക്കം. കശ്മീരികൾ അല്ലാത്തവരെ സംസ്ഥാനത്ത് വോട്ടർമാരാക്കാനാണ് നീക്കമെന്നും ഇത് അംഗീകരിക്കില്ലെന്നും ...

‘പുറത്ത് നിന്ന് വരുന്നവർക്ക് ജമ്മു കശ്മീരിൽ വോട്ടവകാശം നൽകരുത്’: മുസ്ലീം ഭൂരിപക്ഷ സംസ്ഥാനത്തിന്റെ സ്വത്വം തകർക്കരുതെന്ന് മെഹബൂബ മുഫ്തി- Mehbooba Mufti against voting rights to non locals in Jammu and Kashmir

ശ്രീനഗർ: പുറത്ത് നിന്നും വന്ന് ജമ്മു കശ്മീരിൽ താമസമാക്കുന്നവർക്ക് വോട്ടവകാശം നൽകാനുള്ള ബിജെപിയുടെ നീക്കം ജനാധിപത്യ വിരുദ്ധമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. മതേതര ഇന്ത്യയുടെ ഭാഗമാകാനാണ് ...

കശ്മീരിന്റെ പ്രത്യേക അവകാശം അവർ എടുത്തുകളഞ്ഞു; ബിജെപി ഇന്ത്യയെ മതരാഷ്‌ട്രമാക്കുമെന്ന് മെഹബൂബ മുഫ്തി – BJP will make India a religious country: Mehbooba Mufti

ശ്രീനഗർ: ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശവും കൊടിയും എടുത്തുകളഞ്ഞ ബിജെപി ഇന്ത്യയെ മതരാഷ്ട്രമാക്കുമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. കശ്മീരിന്റെ പ്രത്യേക അവകാശവും കൊടിയും മാറ്റിയവർ ഇന്ത്യയുടെ ത്രിവർണ ...

Page 1 of 2 1 2