വാംഗ മുത്തിശ്ശിയ്ക്ക് പിൻഗാമിയായി 19 കാരിയോ? ; പ്രവചനങ്ങൾ നടത്തി ലക്ഷങ്ങൾ വാരിക്കൂട്ടി പെൺകുട്ടി;എലിസബത്ത് രാജ്ഞിയുടെ മരണമുൾപ്പെടെ പ്രവചിച്ചത് അച്ചട്ടായി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വാംഗ മുത്തിശ്ശിയ്‌ക്ക് പിൻഗാമിയായി 19 കാരിയോ? ; പ്രവചനങ്ങൾ നടത്തി ലക്ഷങ്ങൾ വാരിക്കൂട്ടി പെൺകുട്ടി;എലിസബത്ത് രാജ്ഞിയുടെ മരണമുൾപ്പെടെ പ്രവചിച്ചത് അച്ചട്ടായി

19-year-old woman predicts future like Baba Vanga, her 11 predictions have come true this year

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 09:05 pm IST
Facebook
Twitter
WhatsAppTelegram

ബൾഗേറിയ: ലോകത്ത് ബാബാ വാംഗയെന്ന് വിളിപ്പേരുള്ള വാംഗേരിയ ഗുസ്‌തേറോവയെ അറിയാത്തവരായി അധികമാരും കാണില്ല. ആളുകളെ ഞെട്ടിച്ച ഒട്ടേറെ പ്രവചനങ്ങൾ നടത്തിയ ആളാണ് അവർ.മുത്തശ്ശി അങ്ങനെ വെറുതെ പറയുന്നതല്ല. ഇന്നുവരെ പ്രവചിച്ചതെല്ലാം ഫലിച്ചിട്ടുണ്ടെന്നതാണ് അവരുടെ സവിശേഷത.

വാംഗ മുത്തശ്ശിയെപ്പോലെ ആളുകളെ ഞെട്ടിപ്പിക്കുന്ന പ്രവചനങ്ങളുമായി ശ്രദ്ധ നേടുകയാണ്. ഒരു 19 കാരി. ഹന്ന കരോൾ പ്രവചിച്ച 28 സംഭവങ്ങൾ 2022 ൽ സത്യമായതോടെയാണ് ശ്രദ്ധക്കപ്പെടാൻ തുടങ്ങിയത്. ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് 2 ന്റെ മരണം. താരദമ്പതികളായ പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനാസിന്റെയും കുഞ്ഞിന്റെ ജനനം,ഹാരി സ്റ്റെൽസിന്റെയും ബിയോൺസിന്റെയും പുതിയ ആൽബങ്ങൾ തുടങ്ങിയവ അതിൽ ചിലത് മാത്രമാണ്. ഹോളിവുഡ് താരങ്ങളായ കിം കർദാഷിയാന്റെയും പീറ്റ് ഡോവിഡ്‌സൺിന്റെയും വേർപിരിയൽ വരെ ഹന്ന കൃത്യമായി പ്രവചിച്ചു.

ഇനി 11 പ്രവചനങ്ങൾ കൂടി ഹന്ന നടത്തിയിട്ടുണ്ട്.ടെയ്‌ലർ സ്വിഫ്റ്റിന്റെ വിവാഹം മുതൽ പ്രകൃതിക്ഷോഭങ്ങളെ പറ്റി വരെയുള്ള പ്രവചനങ്ങൾ അക്കൂട്ടത്തിലുണ്ട്. എന്റെ എല്ലാ പ്രവചനങ്ങളും യാഥാർത്ഥ്യമാകുമെന്നാണ് കരുതുന്നത്. സമയത്തിൽ ചിലപ്പോൾ മാറ്റം വന്നേക്കാം പക്ഷേ പ്രവചിച്ചതെല്ലാം നടക്കുമെന്ന് ഹന്ന പറയുന്നു. ഹന്നയുടെ മുൻ പ്രവചനങ്ങൾ അച്ചട്ടായതിനാൽ ഇനി പറയുന്നതും നടക്കുമെന്നാണ് പലരും വിശ്വസിക്കുന്നത്.

താരദമ്പതികളായ പ്രിയങ്ക ചോപ്രയുടെയും നിക്കിന്റെയും കുഞ്ഞിനെ പറ്റിയുള്ള പ്രവചനം സത്യമായതോടെ സ്വകാര്യ വിഷയങ്ങളിലെ ഭാവി അറിയാനായി ഹന്നയെ സമീപിക്കുന്നവരും ഇന്ന് കുറവല്ല.പ്രണയജീവിതത്തെ കുറിച്ചോ കരിയറിനെ കുറിച്ചോ അറിയണമെങ്കിൽ 1,100 ഇന്ത്യൻ രൂപയാണ് അവർ ഈടാക്കുന്നത്. ഗർഭധാരണത്തെക്കുറിച്ച് അറിയണമെന്നുള്ളവരുടെ അടുത്ത് നിന്ന് 1,800 രൂപവരെ ഹന്ന ഈടാക്കുന്നു. ആഴ്ചയിൽ താൻ 30 ഓളം പ്രവചനങ്ങൾ നടത്തുന്നുണ്ടെന്നും അതിലൂടെ ഏകദേശം ഒന്നരലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെന്നും ഹന്ന പറയുന്നു. തന്റെ അസാമാന്യ കഴിവ് വരുമാനമാർഗമാക്കി മാറ്റുകയാണ് ഈ 19 കാരി.

Tags: baba vanga
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies