പഠിച്ച പണി പതിനെട്ടുമെടുത്തിട്ടും ഉറക്കം വരുന്നില്ലേ? ;10-3-2-1-0 റൂൾ ഒന്ന് പരീക്ഷിക്കൂ: കുഞ്ഞുങ്ങളെപ്പോലെ കിടന്നുറങ്ങാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഠിച്ച പണി പതിനെട്ടുമെടുത്തിട്ടും ഉറക്കം വരുന്നില്ലേ? ;10-3-2-1-0 റൂൾ ഒന്ന് പരീക്ഷിക്കൂ: കുഞ്ഞുങ്ങളെപ്പോലെ കിടന്നുറങ്ങാം

Tonight, sleep like a baby with the rule of 10-3-2-1-0

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 03:25 pm IST
FacebookTwitterWhatsAppTelegram

നന്നായി ഒന്ന് ഒരു ദിവസമെങ്കിലും ഉറങ്ങിയാൽ മതി എന്ന് ചിന്തിക്കുന്നവർ ഒരുപാടുണ്ട് നമുക്കിടയിൽ. ജോലിഭാരവും,യാത്രകളും ജീവിതം രണ്ടറ്റത്ത് കൂട്ടിമുട്ടിപ്പിക്കാനുള്ള ശ്രമത്തിനിടെ നല്ലൊരുറക്കം നഷ്ടപ്പെട്ടവരാവും അവർ. പല രീതികളും പരീക്ഷിച്ചിട്ട് ഒടുവിൽ മരുന്നിനെ അഭയം കണ്ടെത്തിയിട്ടുണ്ടാവും. രാത്രിയിൽ ഉറക്കം കിട്ടാതെ വിഷമിക്കുന്നവർക്കാണെങ്കിൽ ആ പ്രശ്‌നം മറി കടക്കാൻ ഒരു വഴിയുണ്ട്. വളരെ ബുദ്ധിമുട്ടേറിയ കാര്യങ്ങളൊന്നും ചെയ്യാതെ തന്നെ ഉറക്കം ലഭിക്കും. ഇതൊന്ന് പരീക്ഷിച്ച് നോക്കൂ.

സമയചക്രം പിന്തുടരുകയാണ് വേണ്ടത്. ശാസ്ത്രജ്ഞർ ഇതിനെ 10-3-2-1-0 റൂൾ എന്നാണ് വിളിക്കുന്നത്. ഇത് പാലിച്ചാൽ ശരിയായ ഉറക്കം ലഭിക്കുമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. എന്താണ് 10-3-2-1-0 നിയമം?

കിടക്കുന്നതിന് 10 മണിക്കൂർ മുൻപ് ; കഫീൻ ഉപയോഗം പരിമിതപ്പെടുത്തുക. കാരണം കഫീന്റെ ഉത്തേജക പ്രഭാവം ഏകദേശം 10 മണിക്കൂർ വരെ രക്തത്തിൽ നിലനിൽക്കും ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുന്നു.

കിടക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് വയറിന് അസ്വസ്ഥത ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. വലിയ അളവിലോ ഒരുപാട് കലോറിയുള്ളതോ ആയ ആഹാരങ്ങൾ മദ്യം എന്നിവ കഴിക്കുന്നത് നല്ല ഉറക്കത്തെ നഷ്ടപ്പെടുത്തുന്നു.

കിടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപ് വീട്ടിലെ ജോലികളെല്ലാം ചെയ്ത് തീർക്കുക. ഒരു ദിവസത്തെ മുഴുവൻ ജോലികൾക്ക് ശേഷം തലച്ചോറിന് വിശ്രമം നൽകണം. ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ജോലി സമ്മർദ്ദം രാത്രിയിൽ മനസിൽ ഉത്കണ്ഠയും ചിന്തകളും നിറയ്‌ക്കും. അതിനാലാണ് ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ജോലികൾ നിർത്താൻ പറയുന്നത്.

ഒരു മണിക്കൂർ മുൻപ് സ്ക്രീൻ സമയം- മനസിനെ ശാന്തമാക്കാൻ കുടുംബവുമായോ സുഹൃത്തുക്കളുമായോ വളർത്തുമൃഗങ്ങളുമായോ സമയം ചെലവഴിക്കുന്നത് നല്ലതാണ്. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളുടെ ഉപയോഗം കുറയ്‌ക്കുന്നത് നീല വെളിച്ചം നമ്മുടെ സ്വാഭാവിക ഉറക്ക ചക്രത്തെ തടസ്സപ്പെടുത്തുന്നതിൽ നിന്നും രക്ഷപ്പെടുത്തും.

പൂജ്യം സമയം- നിങ്ങൾ ഉറങ്ങാനായി തയ്യാറെടുക്കേണ്ട സമയം.ഈ സമയചക്രം പാലിക്കുന്നത് കൃത്യസമയത്ത് ഉറങ്ങാനും നന്നായി ഉറങ്ങിയശേഷം രാവിലെ ഊർജസ്വലതയോടെ എഴുന്നേൽക്കാനും സഹായിക്കും.

 

 

Tags: sleeping
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies