സിഡ്‌നിയിൽ അജ്ഞാതന്റെ കുത്തേറ്റ് ഇന്ത്യൻ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ; കുത്തേറ്റത് 11 തവണ; കേന്ദ്രസർക്കാരിന്റെ സഹായം അഭ്യർത്ഥിച്ച് കുടുംബം - Indian student , stabbed , Sydney
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിഡ്‌നിയിൽ അജ്ഞാതന്റെ കുത്തേറ്റ് ഇന്ത്യൻ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ; കുത്തേറ്റത് 11 തവണ; കേന്ദ്രസർക്കാരിന്റെ സഹായം അഭ്യർത്ഥിച്ച് കുടുംബം – Indian student , stabbed , Sydney

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 12:44 pm IST
FacebookTwitterWhatsAppTelegram

സിഡ്നി: സിഡ്നിയിൽ അജ്ഞാതന്റെ കുത്തേറ്റ് ഇന്ത്യൻ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ. സൗത്ത് വെയിൽസ് സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർത്ഥിയായ 28 കാരൻ ശുഭം ഗാർഗാണ് അജ്ഞാതന്റെ കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്നത്. ഇയാൾക്ക് 11 കുത്തേറ്റതായാണ് പ്രാഥമിക വിവരം. ശുഭം സിംഗിനെ പരിപാലിക്കാൻ സിഡ്നിയിൽ എത്താൻ വിസ നൽകണമെന്ന് ആവശ്യപ്പെട്ട് കുടുംബം കേന്ദ്രസർക്കാരിനെ സമീപിച്ചു.

അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കുടുംബം ട്വിറ്ററിലൂടെ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.ആശുപത്രിയിൽ കഴിയുന്ന ശുഭം ഗാർഗിന്റെ സഹോദരി കാവ്യ ഗാർഗാണ് ട്വിറ്റർ വഴി കേന്ദ്ര സർക്കാരിനെ കാര്യം ധരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവരെ ട്വിറ്ററിൽ ടാഗ് ചെയ്താണ് കാവ്യ പോസ്റ്റിട്ടത്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ സഹോദരന്റെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നും നിരവധി ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയെന്നും പോസ്റ്റിൽ സഹോദരി പറഞ്ഞു.ശരീരത്തിൽ അണുബാധ പടരുന്നതായും സഹോദരി വ്യക്തമാക്കി. സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും തന്റെ സഹോദരന്റെ അടുത്തെത്താൻ ആവശ്യമായ സഹായം ചെയ്ത് നൽകണമെന്നും സഹോദരി അപേക്ഷിച്ചു.

അക്രമി പണം ആവശ്യപ്പെട്ടപ്പോൾ നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് ഓസ്ട്രേലിയൻ മാദ്ധ്യമങ്ങൾ പറയുന്നത്. 27-കാരനായ അക്രമിയെ അറസ്റ്റ് ചെയ്തതായും കൊലപാതകശ്രമത്തിന് കേസെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. ശുഭം ഗാർഗിന്റെ മുഖത്തും നെഞ്ചിലും വയറിലും ഒന്നിലധികം കുത്തേറ്റിട്ടുണ്ട്. മുൻ പരിചയമില്ലാത്തവരാണ് ഇരുവരുമെന്ന് പോലീസ് വ്യക്തമാക്കി.

Tags: SYDNEYindian studentstabbed
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies