ബിഎംഡബ്ല്യുവും കണ്ടെയ്‌നറും കൂട്ടിയിടിച്ച് വൻ അപകടം; കാർ പൂർണ്ണമായും തകർന്നു; മരിച്ചവർ നാല് പേരും ബിഎംഡബ്ല്യു യാത്രികർ- BMW, container, collide
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഎംഡബ്ല്യുവും കണ്ടെയ്‌നറും കൂട്ടിയിടിച്ച് വൻ അപകടം; കാർ പൂർണ്ണമായും തകർന്നു; മരിച്ചവർ നാല് പേരും ബിഎംഡബ്ല്യു യാത്രികർ- BMW, container, collide

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 06:38 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ബിഎംഡബ്ല്യുവും കണ്ടെയ്‌നറും കൂട്ടിയിടിച്ച് 4 പേർക്ക് ദാരുണാന്ത്യം. സുൽത്താൻപൂർ-പൂർവാഞ്ചൽ എക്‌സ്പ്രസ് വേയിലാണ് വൻ അപകടം. കാറിലുണ്ടായിരുന്ന നാലു പേരുമാണ് അപകടത്തിൽ മരിച്ചത്. ഹാലിയപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സുൽത്താൻപൂർ ഭാഗത്തുനിന്ന് പോവുകയായിരുന്ന കാർ ഇതേ റോഡിൽ ലഖ്‌നൗ ഭാഗത്തുനിന്നും വരികയായിരുന്ന കണ്ടെയ്‌നറിൽ വന്ന് ഇടിക്കുകയായിരുന്നു.

ശക്തമായ ഇടി ആയതിനാൽ വാഹനം തകർന്ന് നാല് പേരും റോഡിൽ പതിച്ചു. വാഹനത്തിന്റെ എഞ്ചിനടക്കം ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണു. യാത്രക്കാരിൽ ഒരാളുടെ തല അറ്റു പോയെന്നും കാർ കത്തിയെന്നും പോലീസും സമീപവാസികളും പറ‍ഞ്ഞു. മരിച്ചവർ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. UK 01 C 0009 എന്ന നമ്പരിലുള്ള കാർ ഉത്തരാഖണ്ഡിലേതെന്ന് പറയപ്പെടുന്നു. കാറിന്റെ നമ്പർ ഉപയോഗിച്ച് മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

പോലീസും യുപിഡിഎ സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. ക്രെയിൻ ഉപയോഗിച്ചാണ് വാഹനങ്ങൾ നീക്കം ചെയ്തത്. അമിത വേഗതയാണ് അപകടത്തിന്റെ കാരണമെന്ന് പോലീസ് പറഞ്ഞു. മരിച്ചവരുടെ ശരീരം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. കാറിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ഉത്തരാഖണ്ഡ് സ്വദേശികളാണ്. ഇവരെ കൃത്യമായി തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിവരമറിയിക്കുമെന്നും ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Tags: CONTAINERBMW
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies