പത്മരാജന്റെ മുന്നിൽ വെച്ച് ജയറാം പാർവ്വതിക്ക് മോതിരം കൈമാറി; സിനിമയിലല്ല, രഹസ്യമായി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പത്മരാജന്റെ മുന്നിൽ വെച്ച് ജയറാം പാർവ്വതിക്ക് മോതിരം കൈമാറി; സിനിമയിലല്ല, രഹസ്യമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 05:13 pm IST
Facebook
Twitter
WhatsAppTelegram

മുപ്പത് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു രഹസ്യ മോതിരം കൈമാറലിന്റെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ പത്മരാജന്റെ മകൻ അനന്ത പത്മനാഭൻ. പത്മരാജന്റെ ഫോട്ടോയ്‌ക്ക് മുന്നിൽ നിന്നുകൊണ്ട് മോതിരം കൈമാറുന്നത് താരങ്ങളായ ജയറാമും പാർവ്വതിയും, എന്നാലിത് സിനിമയുടെ ഭാഗമായിരുന്നില്ല.

ജയറാമും പാർവ്വതിയും വിവാഹിതരാകുന്നതിന് മുൻപ് പത്മരാജന്റെ ചിത്രത്തിന് മുന്നിൽ നിന്നുകൊണ്ട് പരസ്പരം മോതിരം അണിയുന്ന ചിത്രങ്ങളാണിത്. തന്നെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ സംവിധായകനോടുള്ള സ്‌നേഹപ്രകടനമായിരുന്നു അത്. ‘ പൊന്നിയിൽ സെൽവനി’ലെ ആഴ്വാർകടിയൻ നമ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജയറാമിനെ അഭിനന്ദിച്ചുകൊണ്ടാണ് ഇത് പങ്കുവെച്ചത്. ഒപ്പം ജയറാമുമായി നടത്തിയ ഫോൺ സംഭാഷണവും പങ്കുവെച്ചിട്ടുണ്ട്.

താൻ കഴിഞ്ഞയാഴ്ച പൊന്നിയിൻ സെൽവൻ കണ്ടിരുന്നുവെന്നും പടവും പെർഫോമൻസും ഗംഭീരമായിട്ടുണ്ടെന്നും അനന്ത പത്മനാഭൻ പറയുന്നുണ്ട്. നമ്പി എന്ന് പറയുന്നത് മാർത്താണ്ഡവർമ്മയിലെ ഭ്രാന്തൻ ചാന്നാന്റെ ഒരു കോമിക് വേർഷനാണ്. ആ ചിത്രത്തിലെ മൂഡ് മാറ്റി ലൈറ്റ് മൂടിലേക്ക് കൊണ്ടുവന്നത് നമ്പിയുടെ പ്രകടനമാണ്. കാർത്തി ഹ്യൂമർ ചെയ്യുന്നുണ്ടെങ്കിലും അതിൽ നമ്മൾ കണ്ടിട്ടുള്ള ബോഡി ലാംഗ്വേജ് ആണ്. പക്ഷേ നമ്പി ചെയ്യുന്നത് വളരെ വ്യത്യസ്തമായിട്ടാണ് വലിയൊരു റിസേർച് തന്നെ ഇതിന് പിന്നിലുണ്ടെന്ന് തോന്നുന്നു എന്നും അനന്ത പത്മനാഭൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഇതിന് നന്ദി പറഞ്ഞ ജയറാം തനിക്ക് വളരെയേറെ അഭിനന്ദങ്ങൾ ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും അതിൽ വളരെ സന്തോഷമുണ്ടെന്നും പറഞ്ഞു. രജനികാന്ത് തൊട്ട് ഇങ്ങോട്ട്, അല്ലെങ്കിൽ മറ്റു ഭാഷകളിൽ നിന്ന് നിത്യേന അഭിനന്ദനങ്ങൾ വരികയാണ്.

പത്മരാജൻ സാർ ഉണ്ടായിരുന്നെങ്കിൽ എന്തുമാത്രം സന്തോഷിച്ചേനെ അദ്ദേഹം കൊണ്ടുവന്ന ഒരാൾ 35 വർഷങ്ങൾക്ക് ശേഷവും എന്തെങ്കിലുമൊക്കെ ചെയ്തു നിൽക്കുന്നില്ലേ, നന്നായി എന്ന് ആൾക്കാരെകൊണ്ടു പറയിക്കുന്നില്ലേ. സാർ ഉണ്ടായിരുന്നെങ്കിൽ എന്തുമാത്രം സന്തോഷിക്കുമായിരുന്നു. സാറിന്റെ ആത്മാവ് മുകളിൽ ഇരുന്നു സന്തോഷിക്കുന്നുണ്ടാവും എന്നും ജയറാം പറയുന്നു.

Tags: parvathyjayaramEngagement
Share
Tweet
SendShare

More News from this section

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

Latest News

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

കാന്തപുരത്തിന്റെ പരാമർശത്തെ ആർഎസ്എസിന്റെ തലയിൽ വെച്ച് എം.എ. ബേബി

‘കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ?’‘സർക്കാർ വഞ്ചിച്ചു, രാഷ്‌ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടത്’; കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഇരായായ വി.എസ്. സുജിത്തിന്റെ തുറന്ന പ്രതികരണം

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies