ഈ ആഹാരസാധനങ്ങൾ നിങ്ങൾ ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്..? ; ദഹനവ്യവസ്ഥയെ വരെ ബാധിച്ചേക്കാം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ ആഹാരസാധനങ്ങൾ നിങ്ങൾ ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്..? ; ദഹനവ്യവസ്ഥയെ വരെ ബാധിച്ചേക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 01:47 pm IST
FacebookTwitterWhatsAppTelegram

ആഹാരസാധനങ്ങൾ എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാമെന്ന് അന്വേഷിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. അതിനുള്ള പ്രധാന ഉത്തരമാണ് വീട്ടിലെ ഫ്രിഡ്ജ്. എന്തു കിട്ടിയാലും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് മലയാളികൾ. ചീയാതിരിക്കാനും കേടാകാതിരിക്കാനുമാണ് ഫ്രിഡ്ജിൽ സാധനങ്ങൾ സൂക്ഷിക്കുന്നത്. എന്നാൽ ഇത്തരത്തിൽ എല്ലാ സാധനങ്ങളും ഫ്രിഡ്ജിൽ വെയ്‌ക്കാമോ? ഇല്ലാ എന്നതാണ് സത്യം.യാഥാർത്ഥ്യമറിയാതെയാണ് നമ്മളിൽ പലരും പലതും ഫ്രിഡ്ജിൽ വയ്‌ക്കുന്നത്.

ബാക്ടീരിയയുടെ വളർച്ചയെ മന്ദഗതിയിലാക്കുന്ന പ്രവർത്തനമാണ് റഫ്രിജറേഷൻ. ഫ്രിഡ്ജിനുള്ളിലും ഇതാണ് സംഭവിക്കുന്നത്. ഇത് വഴി ഭക്ഷണത്തിന്റെ ആയുസ് വർദ്ധിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. ചില ഭക്ഷണങ്ങളും സാധനങ്ങളും ഫ്രിഡ്ജിനുള്ളിലെ താപനിലയുമായി പൊരുത്തപ്പെടുന്നില്ല. അതു കൊണ്ടാണ് ചിലത് ഇത്തരത്തിൽ സൂക്ഷിക്കരുതെന്ന് വിദഗ്ധർ പറയുന്നത്. ഇങ്ങനെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത സാധനങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

ബ്രെഡ്

ബ്രെഡ് ഫ്രിഡ്ജിൽ വെച്ചാൽ വരണ്ടതായി മാറും.ബ്രെഡിലെ അന്നജ തന്മാത്രകൾ തണുത്ത ഊഷ്മാവിൽ റീക്രിസ്റ്റലൈസേഷൻ പ്രവർത്തനത്തിന് വിധേയമാകുന്നു. ഇത് മൂലം ബ്രെഡ് വരണ്ടതാക്കുന്നു. ഇത് വഴി റൊട്ടി പെട്ടെന്ന് ചീത്തയാകാനും സാദ്ധ്യതയുണ്ട്.

ഉരുളക്കിഴങ്ങ്

45 മുതൽ 50 ഡിഗ്രി വരെ താപനിലയിൽ വരെ ഉരുളക്കിഴങ്ങ് കേടാകാതിരിക്കും. എന്നാൽ ഫ്രിഡ്ജിലെ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കാൻ കഴിയാത്ത ഒന്നാണ് ഉരുളക്കിഴങ്ങ്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് വഴി ഇതിലെ അന്നജം പഞ്ചസാര ആയി മാറും. അതുവഴി ഉരുഴക്കിഴങ്ങ് മധുരമുള്ളതായി മാറും.

വാഴപ്പഴം

പഴം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് വഴി പഴത്തിന്റെ സ്വാദ് നഷ്ടപ്പെടും. അതു പോലെ തന്നെ പഴം നന്നായി പഴക്കാതിരിക്കാനും കാരണമാകും. പഴത്തിന്റെ സ്വാഭാവിക രുചിയ്‌ക്കായി പുറത്തെ സാധാരണ താപനിലയിൽ സൂക്ഷിക്കുന്നതാണ് ഉചിതം.

ജാഗ്രത…! സസ്യാഹാരം കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗവേഷകർ

ഉള്ളി

ഫ്രിഡ്ജിലെ താപനിലയിൽ ഉള്ളിയുടെ ഈർപ്പം കുറയ്‌ക്കും. അതുവഴി ഉള്ളി മാർദ്ദവമുള്ളതായി തീരും. നല്ല വായു സഞ്ചാരമുള്ള സ്ഥലത്ത് ഉള്ളി സൂക്ഷിക്കുന്നതാണ് ഉചിതം.

വെളുത്തുള്ളി

തൊലി കളയാത്ത ഉള്ളി സൂക്ഷിക്കാൻ മികച്ച മാർഗം വായുസഞ്ചാരമുള്ള സ്ഥലമാണ് . തൊലി കളയാതെ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ വെളുത്തുള്ളി മുളയ്‌ക്കാൻ സാധ്യതയുണ്ട്. എന്നാൽ തൊലി കളഞ്ഞ വെളുത്തുള്ളി സൂക്ഷിക്കാൻ മികച്ച മാർഗം ഫ്രിഡ്ജാണ്. വായു കടക്കാത്ത രീതിയിൽ വേണം അവ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ.

തക്കാളി

തക്കാളി വേഗത്തിൽ ചീത്തയാകരുത് എന്ന് ചിന്തിച്ചിട്ടാണ് പലരും ഫ്രിഡ്ജിൽ വെയ്‌ക്കുന്നത്. എന്നാൽ ഫ്രിഡ്ജിലെ തണുപ്പ് കാരണം, തക്കാളിയുടെ പുറംഭാഗം വേഗത്തിൽ ചീത്തയാകുവാനും നിറം മങ്ങാനുമുള്ള സാധ്യത കൂടുതലാണ്. അതിനാൽ തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.

തേൻ

ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുന്ന തേനിന്റെ ഗുണവും സ്വാദും കുറവായിരിക്കും. തണുത്ത പ്രതലത്തിൽ കൂടുതൽ രാസപ്രവർത്തനങ്ങൾക്ക് വിധേയമാകുന്നതാണ് ഇതിന് പി്ന്നിലെ കാരണം.

കുക്കികൾ, ഡോനട്ട്‌സ്, പേസ്ട്രികൾ, പീസ്, കേക്ക് എന്നിവ ഫ്രിഡ്ജിൽ വയ്‌ക്കരുത്. തണുത്ത ഊഷ്മാവ് ഭക്ഷണത്തിലെ കൊഴുപ്പുകളെ കഠിനമാക്കുമെന്നും ഇത് രുചിയെയും ഘടനയെയും ബാധിക്കുമെന്ന് ഫുഡ് നെറ്റ്വർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags: Refrigerator
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

Latest News

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies