ജാഗ്രത...! സസ്യാഹാരം കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗവേഷകർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജാഗ്രത…! സസ്യാഹാരം കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 07:51 pm IST
FacebookTwitterWhatsAppTelegram

ഡിപ്രഷനും (വിഷാദരോഗം) ആഹാരവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ…? ഡിപ്രഷനും ആഹാരവും തമ്മിൽ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഡിപ്രഷനടിച്ചിരിക്കുന്ന ചിലർ കൂടുതൽ ആഹാരം കഴിക്കും, എന്നാൽ മറ്റ് ചിലർ കുറച്ച് കഴിക്കും. ഇത് എത്ര മാത്രം കഴിക്കണമെന്ന് തീരുമാനിച്ച് കഴിക്കുന്നതല്ല, പകരം വിഷാദരോഗികൾ അറിയാതെ തന്നെ ചെയ്യുന്നതാണ്. എന്ത് തരത്തിലുള്ള ആഹാരം കഴിക്കുന്നുവെന്നതും വിഷാദരോഗത്തിന് അടിസ്ഥാനമാണ്.

സസ്യഹാരം കഴിക്കുന്നവരിലും മാംസാഹാരം കഴിക്കുന്നവരിലും വിഷാദത്തിന്റെ തോത് വ്യത്യസ്തമായിരിക്കുമെന്നും മാംസാഹാരികളെ അപേക്ഷിച്ച് സസ്യാഹാരികളെ വിഷാദരോഗം കൂടുതലായി അലട്ടുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അധികമായി കഴിക്കുന്നവർ സൂക്ഷിക്കണം, വിഷാദരോഗത്തിന് അടിമപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പാണ് ബ്രസീലിലെ ഗവേഷകർ നൽകുന്നത്. സ്ത്രീകളാണ് പുരുഷന്മാരെക്കാൾ സസ്യാഹാരം കഴിക്കുന്നതും വിഷാദം അനുഭവിക്കുന്നതെന്നും പഠനത്തിൽ പറയുന്നു.ജേണൽ ഓഫ് അഫക്ടീവ് ഡിസോർഡേഴ്‌സിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

സസ്യാഹാരവും വിഷാദവും തമ്മിലുള്ള ബന്ധമെന്ത്?

വിഷാദ രോഗത്തിന്റെ പ്രധാന ലക്ഷണമാണ് നെഗറ്റീവ് ചിന്തകൾ. സസ്യാഹാരം മാത്രം ശീലമാക്കിയവരിൽ ഇതിന്റെ തോത് ഉയർന്നിരിക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും ‘ഹാപ്പി ന്യൂട്രിയന്റ്’ എന്ന പോഷകങ്ങളുടെ അഭാവമാണ് ഇത്തരത്തിൽ നെഗറ്റീവ് ചിന്തകളുണ്ടാക്കുന്നതെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.

രക്തത്തിലെ ശേത്വരക്താണുക്കളെ ഉത്പാദിപ്പിച്ച് രക്തചംക്രമണത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ ബി 12 അടങ്ങിയവയാണ് മാംസാഹാരങ്ങൾ. സന്തോഷം നൽകുന്ന പോഷകങ്ങളായ ഒമേഗ-3എസ്, വിറ്റാമിൻ ബി-6, ബി-12, കോളിൻ, ചില പ്രത്യേക അമിനോ ആസിഡുകൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണ് മാംസാഹാരം. ഈ പോഷകങ്ങളാണ് മനുഷ്യന്റെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്നത്. അതിനാൽ മാംസാഹാരം ഒഴിവാക്കിയുള്ള ഡയറ്റ് പ്ലാനുകൾ ഉപേക്ഷിക്കുന്നതാകും ഉചിതമെന്ന് ചുരുക്കം.

ഹാപ്പി ഹോർമോണുകളുടെ അഭാവം വിഷാദത്തിന് പുറമേ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. ചർമ്മ പ്രശ്‌നങ്ങൾക്കും മസ്തിഷ്‌ക പ്രശ്‌നങ്ങൾക്കും കാരണമാകും. ചർമ്മത്തിന് ഇളം മഞ്ഞ നിറം, നാവിൽ ചുവന്ന നിറമാകുന്നതിനൊപ്പം വായിൽ വ്രണങ്ങൾ രൂപപ്പെടുക, വായിൽ അൾസർ തുടങ്ങിയവയൊക്കെ ഹാപ്പി ഹോർമോണുകളുടെ അഭാവത്തിനെയാണ് സൂചിപ്പിക്കുന്നത്. നടക്കാൻ പ്രയാസമനുഭവപ്പെടുന്നതും കാഴ്ച മങ്ങുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. റെഡ് മീറ്റ്, കക്ക, ഞണ്ട്, മുട്ട, പാൽ, പാലുൽപ്പന്നങ്ങളായ ചീസ്, തൈര് തുടങ്ങിയവ ഹാപ്പി ഹോർമോണുകളുടെ കലവറയാണ്.

Tags: foodDepression
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies