'മനോഹര നിമിഷം'; നിറവയറുമായി ആലിയഭട്ട്; പ്രസം​ഗത്തിനിടെ കുട്ടി ചവിട്ടുന്നുണ്ടെന്ന് തുറന്നുപറഞ്ഞ് താരം- Alia Bhatt, speech
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘മനോഹര നിമിഷം’; നിറവയറുമായി ആലിയഭട്ട്; പ്രസം​ഗത്തിനിടെ കുട്ടി ചവിട്ടുന്നുണ്ടെന്ന് തുറന്നുപറഞ്ഞ് താരം- Alia Bhatt, speech

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 03:13 pm IST
FacebookTwitterWhatsAppTelegram

ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. നടൻ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹം സിനിമാ ലോകവും ആരാധകരും വലിയ ആഘോഷമാക്കിയിരുന്നു. താരം ഇപ്പോൾ ​ഗർഭിണിയാണ്. നിറവയറുമായുള്ള താരത്തിന്റെ പ്രസം​ഗമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഒക്ടോബർ 2-ന് നാ​ഗ്പൂരിൽ നടന്ന പരിപാടിയിൽ ടൈം100 ഇംപാക്ട് അവാർഡ് നടി സ്വന്തമാക്കിയിരുന്നു. ശേഷം നടത്തിയ പ്രസം​ഗത്തിനിടെയാണ് കുഞ്ഞ് വയറിൽ ചവിട്ടുന്നുണ്ടെന്ന് താരം വെളിപ്പെടുത്തിയത്.

തന്നെ സഹിക്കുന്നതിനും പിന്തുണ നൽകുന്നതിനും ഭർത്താവായ രൺബീർ കപൂറിനും കുടുംബത്തിനും പ്രസം​ഗത്തിൽ ആലിയ ഭട്ട് നന്ദി പറഞ്ഞു. നേരത്തെ, ടൈം100 ഇംപാക്ട് അവാർഡ് നടി ദീപിക പദുക്കോണിനും ലഭിച്ചിരുന്നു. ’10 വർഷം മുമ്പ് ഞാൻ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ, എന്റെ ചിന്ത എങ്ങനെ ലോകത്തിന് മുന്നിൽ അറിയപ്പെടും എന്നായിരുന്നു. അതിനായി ഞാൻ കഠിനാധ്വാനം ചെയ്തു. ലോകം തന്നെ തിരിച്ചറിയണമെന്ന് വളരെയധികം ആ​ഗ്രഹിച്ചു’ എന്ന് ആലിയ ഭട്ട് വേദിയിൽ പറഞ്ഞു.

വീഡിയോ കാണാം,

‘ഞാൻ പറയുന്നത് ക്ഷമയോടെ ശ്രദ്ധിക്കുന്നതിന് എല്ലാവരോടും സ്നേഹമുണ്ട്. എന്റെ കുടുംബത്തിനും, ഈ ഭൂമിയിൽ എനിക്കൊരു ജന്മം നൽകിയ അമ്മയ്‌ക്കും അച്ഛനും നന്ദി. സ്നേഹം നൽകുന്ന സഹോദരിയോടും നന്ദി പറയുന്നു. എന്റെ ഓരോ വാക്കുകളെയും വാശികളെയും സഹിഷ്ണുതയോട് സ്വീകരിച്ച് എനിക്കൊപ്പം നിൽക്കുന്ന എന്റെ ഭർത്താവായ രൺബീർ കപൂറിന് പ്രത്യേക അവാർഡ് നൽകണം’ എന്നും പ്രസം​ഗത്തിൽ ആലിയ ഭട്ട് പറഞ്ഞു. പ്രസം​ഗത്തിനിടെ ഓരോ നിമിഷവും തന്റെ കുഞ്ഞ് അനങ്ങുന്നുണ്ടെന്നും ചവിട്ടുന്നുണ്ടെന്നുമുളള ആലിയയുടെ വാക്കുകൾ സദസ്സും സന്തോഷത്തോടെയാണ് ശ്രവിച്ചത്.

 

Tags: alia bhattspeech
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies