ആലപ്പുഴ: ആലപ്പുഴയിൽ കെ സ്വിഫ്റ്റ് ബസിന് നേരെ അജ്ഞാതർ കല്ലെറിഞ്ഞു. അമ്പലപ്പുഴയിൽ വെച്ചായിരുന്നു സംഭവം. ആക്രമണത്തിൽ ബസിന്റെ ചില്ലുകൾ തകർന്നു.
തിരുവനന്തപുരത്ത് നിന്നും പഴനിയിലേക്ക് പോയ ബസിന് നേരേയാണ് കല്ലേറ് ഉണ്ടായത്. ബസിൽ നാൽപ്പതോളം യാത്രക്കാരുണ്ടായിരുന്നു. ആർക്കും പരിക്കേറ്റതായി വിവരമില്ല.
















Comments