K-SWIFT - Janam TV

K-SWIFT

കുഴിയിൽ ചാടി കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ചില്ല് തകർന്നു; ദുരിതത്തിലായി യാത്രക്കാർ

ആലപ്പുഴയിൽ കെ സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്നു- Stone pelting at K-Swift

ആലപ്പുഴ: ആലപ്പുഴയിൽ കെ സ്വിഫ്റ്റ് ബസിന് നേരെ അജ്ഞാതർ കല്ലെറിഞ്ഞു. അമ്പലപ്പുഴയിൽ വെച്ചായിരുന്നു സംഭവം. ആക്രമണത്തിൽ ബസിന്റെ ചില്ലുകൾ തകർന്നു. തിരുവനന്തപുരത്ത് നിന്നും പഴനിയിലേക്ക് പോയ ബസിന് ...

കെ സ്വിഫ്റ്റ് വീണ്ടും അപകടത്തിൽപ്പെട്ടു

കെ സ്വിഫ്റ്റ് വീണ്ടും അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: കെഎസ്ആർടിസി കെ സ്വിഫ്റ്റ് അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുന്നു. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അങ്കമാലിയ്ക്കടുത്ത് കാറുമായി ഇടിച്ചാണ് അപകടം ഉണ്ടായത്. ആളപായമില്ല. കെ ...

കെഎസ്ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഇനിയും അകലെ; കെ-സ്വിഫ്റ്റ് ജീവനക്കാർക്ക് ഓണം അഡ്വാൻസ്; വിമർശനം ഉയരുന്നു

കെഎസ്ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഇനിയും അകലെ; കെ-സ്വിഫ്റ്റ് ജീവനക്കാർക്ക് ഓണം അഡ്വാൻസ്; വിമർശനം ഉയരുന്നു

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വൈകുന്നതിനിടെ കെ-സ്വിഫ്റ്റ് ജീവനക്കാർക്ക് ഓണം അഡ്വാൻസ് നൽകുന്നു. സെപ്റ്റംബർ ആദ്യ ആഴ്ച തന്നെ സ്വിഫ്റ്റ് ജീവനക്കാർക്ക് 3,000 രൂപ ഓണം അഡ്വാൻസ് ...

കെ എസ് ആര്‍ ടി സി-സിറ്റി സര്‍വ്വീസ് പൂര്‍ണ്ണമായും ഇലക്ട്രിക് ബസുകളാക്കുമെന്ന്  ഗതാഗതമന്ത്രി ആന്റണി രാജു. പുതിയതായി വാങ്ങിയ 5 ഇലക്ട്രിക് ബസുകള്‍ സര്‍വ്വീസ് ആരംഭിച്ചു

കെ എസ് ആര്‍ ടി സി-സിറ്റി സര്‍വ്വീസ് പൂര്‍ണ്ണമായും ഇലക്ട്രിക് ബസുകളാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പുതിയതായി വാങ്ങിയ 5 ഇലക്ട്രിക് ബസുകള്‍ സര്‍വ്വീസ് ആരംഭിച്ചു

തിരുവനന്തപുരം; തലസ്ഥാന നഗരത്തില്‍ ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിന് ഇനി ഇലക്ടിക് ബസുകളും. ഇതിനായി കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളില്‍ ആദ്യത്തെ അഞ്ചെണ്ണം തിരുവനന്തപുരത്ത് ...

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ വീണ്ടും കുടുങ്ങി കെ-സ്വിഫ്റ്റ്; വിൻഡോ ഗ്ലാസുകൾ തകർന്നു

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ വീണ്ടും കുടുങ്ങി കെ-സ്വിഫ്റ്റ്; വിൻഡോ ഗ്ലാസുകൾ തകർന്നു

കോഴിക്കോട്: അശാസ്ത്രീയമായി നിർമ്മിച്ച കെഎസ്ആർടിസി ടെർമിനലിൽ വീണ്ടും ബസ് കുടുങ്ങി. കെ സ്വിഫ്റ്റ് ബസാണ് കുടുങ്ങിയത്. ഇന്നലെ ടർമിനലിലെ തൂണുകൾക്കിടയിൽ കുടുങ്ങിയ സ്വിഫ്റ്റ് ബസ് മണിക്കൂറുകൾ നീണ്ട ...

കെ-സ്വിഫ്റ്റ് കുടുങ്ങിയ സംഭവം; പുറത്തെടുക്കാൻ ‘ഭഗീരഥ’ പ്രയത്‌നവുമായി ജീവനക്കാർ; അന്വേഷണം ആരംഭിച്ച് സ്വിഫ്റ്റ് മാനേജ്‌മെന്റ്

കെ-സ്വിഫ്റ്റ് കുടുങ്ങിയ സംഭവം; പുറത്തെടുക്കാൻ ‘ഭഗീരഥ’ പ്രയത്‌നവുമായി ജീവനക്കാർ; അന്വേഷണം ആരംഭിച്ച് സ്വിഫ്റ്റ് മാനേജ്‌മെന്റ്

കോഴിക്കോട്: സ്വിഫ്റ്റ് ബസ്റ്റ് തൂണുകൾക്കിടയിൽ കുടുങ്ങിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സ്വിഫ്റ്റ് മാനേജ്‌മെന്റ്. വിശദമായ റിപ്പോർട്ട് തേടിയെന്ന് സി.എം.ഡി അറിയിച്ചു. റിപ്പോർട്ട് ലഭിച്ചതിന് ശേഷം നടപടി സ്വീകരിക്കുമെന്നാണ് ...

ഇത് ഇനി എങ്ങനെ പുറത്തെടുക്കാനാ; തൂണുകൾക്കിടയിൽ കുടുങ്ങി ഊരാകുടുക്കിലായി കെ സ്വിഫ്റ്റ്‌

ഇത് ഇനി എങ്ങനെ പുറത്തെടുക്കാനാ; തൂണുകൾക്കിടയിൽ കുടുങ്ങി ഊരാകുടുക്കിലായി കെ സ്വിഫ്റ്റ്‌

കോഴിക്കോട്: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കുടുങ്ങി കെ-സ്വിഫ്റ്റ് ബസ്. കോഴിക്കോട് സ്റ്റാൻഡിലെ തൂണുകൾക്കിടിയിലാണ് ബസ് കുടുങ്ങിയത്. ബെംഗളൂരുവിൽ നിന്ന് മടങ്ങിയെത്തിയ ബസായിരുന്നു ഇത്. തൂണുകൾ പൊളിക്കുകയോ ബസിന്റെ ...

വീണ്ടും കെ-സ്വിഫ്റ്റ് അപകടം; നിർത്തിയിട്ട ലോറിയ്‌ക്ക് പിന്നിൽ ബസിടിച്ച് 10 പേർക്ക് പരിക്ക്; ഡ്രൈവറുടെ നില ഗുരുതരം

വീണ്ടും കെ-സ്വിഫ്റ്റ് അപകടം; നിർത്തിയിട്ട ലോറിയ്‌ക്ക് പിന്നിൽ ബസിടിച്ച് 10 പേർക്ക് പരിക്ക്; ഡ്രൈവറുടെ നില ഗുരുതരം

ആലപ്പുഴ: ചേർത്തലയിൽ കെ- സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ഡ്രൈവർ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. വയലാർ ദേശീയപാതയിൽ രാവിലെയോടെയായിരുന്നു സംഭവം. തിരുവനന്തുപുരത്തേക്ക് പോകുകയായിരുന്ന ബസ് ആണ് ...

ടെമ്പോ ഓടിക്കുന്നവരെ കെ സ്വിഫ്റ്റിന്റെ ഡ്രൈവറാക്കി;ജീവനക്കാരെ അടിമകളാക്കി ജോലി ചെയ്യിപ്പിക്കുന്ന കാലം കഴിഞ്ഞെന്ന് ആനത്തലവട്ടം ആനന്ദൻ

ടെമ്പോ ഓടിക്കുന്നവരെ കെ സ്വിഫ്റ്റിന്റെ ഡ്രൈവറാക്കി;ജീവനക്കാരെ അടിമകളാക്കി ജോലി ചെയ്യിപ്പിക്കുന്ന കാലം കഴിഞ്ഞെന്ന് ആനത്തലവട്ടം ആനന്ദൻ

തിരുവനന്തപുരം: ടെമ്പോ ഓടിക്കുന്നവരെ കെ സ്വിഫറ്റിന്റെ ഡ്രൈവർമാരാക്കിയതാണ് അപകടങ്ങൾക്ക് കാരണമെന്ന് സിഐടിയു സംസ്ഥാന അദ്ധ്യക്ഷൻ ആനത്തലവട്ടം ആനന്ദൻ.ശ്രദ്ധക്കുറവാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്ഇബി ജീവനക്കാരുടെ ...

കെ-സ്വിഫ്റ്റ് ബസ് ഇന്നും അപകടത്തിൽപ്പെട്ടു: കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ സ്വിഫ്റ്റിടിച്ച് ലോഫ്‌ലോർ ബസിന്റെ ചില്ല് തകർന്നു

കെ-സ്വിഫ്റ്റ് ബസ് ഇന്നും അപകടത്തിൽപ്പെട്ടു: കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ സ്വിഫ്റ്റിടിച്ച് ലോഫ്‌ലോർ ബസിന്റെ ചില്ല് തകർന്നു

കോഴിക്കോട്: കെ സ്വിഫ്റ്റ് ബസ് ഇന്നും അപകടത്തിൽപ്പെട്ടു. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെച്ച് കെ സ്വിഫ്റ്റ് ബസ്, ലോ ഫ്‌ലോർ ബസിൽ ഇടിക്കുകയായിരുന്നു. ബംഗലൂരുവിലേക്ക് പോകുന്ന ...

കന്നിയാത്രയിൽ തന്നെ അപകടത്തിൽപ്പെട്ട് കെ സ്വിഫ്റ്റ്  ; 35,000 രൂപയുടെ നാശനഷ്ടം

കെ സ്വിഫ്റ്റ് ഓടിക്കുന്നത് പരിചയമില്ലാത്ത ഡ്രൈവർമാർ; അപകടങ്ങളുടെ ഉത്തരവാദിത്വം കെഎസ്ആർടിസി മാനേജ്‌മെന്റിനെന്ന് സിഐടിയു

കൊച്ചി ; കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ തുടർച്ചയായി അപകടത്തിൽ പെടുന്നതിന്റെ മുഴുവൻ ഉത്തരവാദിത്വവും കെഎസ്ആർടിസി മാനേജ്‌മെന്റിനാണെന്ന് തൊഴിലാളി സംഘടനയായ സിഐടിയു. ഒട്ടും പരിചയമില്ലാത്ത ഡ്രൈവർമാരാണ് സ്ലീപ്പർ ക്ലാസ് ...

അപകടപരമ്പരയിൽ വീണ്ടും കെ സ്വിഫ്റ്റ്; താരമശ്ശേരി ചുരം കയറുന്നതിനിടെ അപകടം; അപകടത്തിൽപ്പെട്ടത് ഡീലക്‌സ് എയർ ബസ്

അപകടപരമ്പരയിൽ വീണ്ടും കെ സ്വിഫ്റ്റ്; താരമശ്ശേരി ചുരം കയറുന്നതിനിടെ അപകടം; അപകടത്തിൽപ്പെട്ടത് ഡീലക്‌സ് എയർ ബസ്

വയനാട് : കെഎസ്ആർടിസി കെ-സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. താമരശ്ശേരി ചുരത്തിലായിരുന്നു അപകടം. സുൽത്താൻ ബത്തേരി- തിരുവനന്തപുരം ഡീലക്‌സ് എയർ ബസ് ആണ് ചുരത്തിൽ അപകടത്തിൽപ്പെട്ടത്. ചുരത്തിലെ ...

കുന്നംകുളം അപകടം : കെ സ്വിഫ്റ്റ് ഡ്രൈവറും പിക്കപ്പ് വാൻ ഡ്രൈവറും അറസ്റ്റിൽ

കുന്നംകുളം അപകടം : കെ സ്വിഫ്റ്റ് ഡ്രൈവറും പിക്കപ്പ് വാൻ ഡ്രൈവറും അറസ്റ്റിൽ

തൃശൂർ : കുന്നംകുളത്ത് കാൽനടയാത്രക്കാരനായ തമിഴ്‌നാട് സ്വദേശി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർമാർ അറസ്റ്റിൽ. കെ സ്വിഫ്റ്റ് ഡ്രൈവറെയും പിക്കപ്പ് വാൻ ഡ്രൈവറെയുമാണ് പോലീസ് പിടികൂടിയത്. വാൻ ...

കെ സ്വിഫ്റ്റിന് ശനിദശ ; തുടർച്ചയായ നാലാം ദിവസവും അപകടത്തിൽപ്പെട്ടു

കെ സ്വിഫ്റ്റിന് ശനിദശ ; തുടർച്ചയായ നാലാം ദിവസവും അപകടത്തിൽപ്പെട്ടു

വയനാട് : തുടർച്ചയായാ നാലാം ദിവസവും അപകടത്തിൽപ്പെട്ട് കെഎസ്ആർടിസിയുടെ കെ- സ്വിഫ്റ്റ് ബസ്. വയനാട് ചുരത്തിൽ രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. പുലർച്ചെ മൂന്ന് ...

ആദ്യം ഇടിച്ചത് പിക്കപ്പ് വാൻ; കെ സ്വിഫ്റ്റ് കാലിലൂടെ കയറിയിറങ്ങി; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആദ്യം ഇടിച്ചത് പിക്കപ്പ് വാൻ; കെ സ്വിഫ്റ്റ് കാലിലൂടെ കയറിയിറങ്ങി; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൃശൂർ : കുന്ദംകുളത്ത് കാൽനടയാത്രക്കാരൻ കെ സ്വിഫ്റ്റ് ഇടിച്ച മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കെ സ്വിഫ്റ്റ് ബസ് അല്ല, ഇയാളെ പിക്കപ്പ് വാനാണ് ആദ്യം ഇടിച്ചതെന്ന് സിസിടിവി ...

കെ-സ്വിഫ്റ്റ് യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി

കെ-സ്വിഫ്റ്റ് യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി

വയനാട്: കെ-സ്വിഫ്റ്റ് ബസിലെ യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി. ബംഗാൾ സ്വദേശിയായ അനോവറാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 800 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. മുത്തങ്ങ ...

കെ-സ്വിഫ്റ്റ് ഇടിച്ച് ഒരാൾ മരിച്ചു

കെ-സ്വിഫ്റ്റ് ഇടിച്ച് ഒരാൾ മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളത്ത് കെ-സ്വിഫ്റ്റ് ഇടിച്ച് ഒരാൾ മരിച്ചു. തമിഴ്‌നാട് കള്ളകുറിച്ച് സ്വദേശി പരസ്വാമി(55) ആണ് മരിച്ചത്. തൃശ്ശൂർ-കോഴിക്കോട് റൂട്ടിലോടുന്ന കെ-സ്വിഫ്റ്റ് ബസാണ് ഇയാളെ ഇടിച്ചത്. പുലർച്ചെ ...

വിഷു ഈസ്റ്റർ-അവധി; ചെന്നൈയിലേക്ക് കെഎസ്ആർടിസി- സ്വിഫ്റ്റ് അധിക സർവ്വീസ് നടത്തും

വിഷു ഈസ്റ്റർ-അവധി; ചെന്നൈയിലേക്ക് കെഎസ്ആർടിസി- സ്വിഫ്റ്റ് അധിക സർവ്വീസ് നടത്തും

തിരുവനന്തപുരം : വിഷു-ഈസ്റ്റർ അവധിയോടനുബന്ധിച്ച് കെഎസ്ആർടിസി സ്വിഫ്റ്റ് സ്ലീപ്പർ ബസ് അധിക സർവ്വീസ് നടത്തും. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് രണ്ട് അധിക സർവ്വീസുകളാണ് നടത്തുക. കെഎസ്ആർടിസി - ...

കെ- സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു; സൈഡ് മിററും ഗ്ലാസും തകർന്നു

കെ- സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു; സൈഡ് മിററും ഗ്ലാസും തകർന്നു

തൃശ്ശൂർ : കെഎസ്ആർടിസി കെ- സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. മലപ്പുറം കോട്ടക്കലിലാണ് അപകടമുണ്ടായത് . തുടർച്ചയായ മൂന്നാം ദിവസം ഇത് നാലാം തവണയാണ് ബസുകൾ അപകടത്തിൽപ്പെടുന്നത്. ...

കെ-സ്വിഫ്റ്റ് അപകടം; ഡ്രൈവർമാരെ തെറിപ്പിച്ചു; നടപടിയുമായി കെഎസ്ആർടിസി

കെ-സ്വിഫ്റ്റ് അപകടം; ഡ്രൈവർമാരെ തെറിപ്പിച്ചു; നടപടിയുമായി കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ നടപടി. രണ്ട് ഡ്രൈവർമാരെയും ജോലിയിൽ നിന്നും നീക്കി. ഡ്രൈവർമാർക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തലിനെ ...

കന്നിയാത്രയിലെ അപകടങ്ങൾ; പിന്നിൽ സ്വകാര്യ ബസ് ലോബികളെന്ന് ആന്റണി രാജു; അന്വേഷണത്തിന് ഉത്തരവിട്ടു

കന്നിയാത്രയിലെ അപകടങ്ങൾ; പിന്നിൽ സ്വകാര്യ ബസ് ലോബികളെന്ന് ആന്റണി രാജു; അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: കന്നിയാത്രയിൽ തന്നെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ടതിൽ ദുരൂഹത ആരോപിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. മനപ്പൂർവ്വം അപകടം സൃഷ്ടിച്ചതാണോ എന്നാണ് മന്ത്രി സംശയിക്കുന്നത്. സംഭവത്തിൽ വിശദമായ ...

കെ-സ്വിഫ്റ്റ് വീണ്ടും അപകടത്തിൽപ്പെട്ടു; സർവ്വീസ് ആരംഭിച്ച് 24 മണിക്കൂറിനിടെ രണ്ടാം അപകടം; ദുരൂഹത ആരോപിച്ച് കെഎസ്ആർടിസി എംഡി

കെ-സ്വിഫ്റ്റ് വീണ്ടും അപകടത്തിൽപ്പെട്ടു; സർവ്വീസ് ആരംഭിച്ച് 24 മണിക്കൂറിനിടെ രണ്ടാം അപകടം; ദുരൂഹത ആരോപിച്ച് കെഎസ്ആർടിസി എംഡി

തിരുവനന്തപുരം: കെ-സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട ബസാണ് വീണ്ടും അപകടത്തിൽപ്പെട്ടത്. മലപ്പുറം ചങ്കുവെട്ടിയിൽവെച്ചാണ് അപകടം. സർവീസ് തുടങ്ങി 24 മണിക്കൂറിനിടെ ഇത് ...

കെ സ്വിഫ്റ്റ് ഉദ്ഘാടന  വേദിയിൽ സിഐടിയു ഉൾപ്പെടെയുളള തൊഴിലാളി സംഘടനകളുടെ പ്രതിഷേധം; കെഎസ്ആർടിസിയിൽ ശമ്പളം വിതരണം ചെയ്യണമെന്ന് ആവശ്യം

കെ സ്വിഫ്റ്റ് ഉദ്ഘാടന വേദിയിൽ സിഐടിയു ഉൾപ്പെടെയുളള തൊഴിലാളി സംഘടനകളുടെ പ്രതിഷേധം; കെഎസ്ആർടിസിയിൽ ശമ്പളം വിതരണം ചെയ്യണമെന്ന് ആവശ്യം

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ഉദ്ഘാടന വേദിയിൽ സിഐടിയു ഉൾപ്പെടെയുളള തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. ശമ്പളം നൽകാത്തതിനെതിരെയാണ് സിഐടിയു ഉൾപ്പെടെയുളള സംഘടനകൾ ഫ്‌ളാഗ് ഓഫ് ചടങ്ങ് ബഹിഷ്‌കരിച്ചത്. ഉദ്ഘാടന ...