'കണ്ണുതള്ളി' ലോക റെക്കോർഡിട്ടു; അവിശ്വസനീയം ഈ കാഴ്ച; സിഡ്നി ഗിന്നസ് നേടിയതിങ്ങനെ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘കണ്ണുതള്ളി’ ലോക റെക്കോർഡിട്ടു; അവിശ്വസനീയം ഈ കാഴ്ച; സിഡ്നി ഗിന്നസ് നേടിയതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 04:25 pm IST
Facebook
Twitter
WhatsAppTelegram

ബ്രസീലിയ: കണ്ണ് തള്ളിപിടിച്ചുകൊണ്ട് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിരിക്കുകയാണ് ബ്രസീലിയൻ സ്വദേശിയായ സിഡ്‌നി ഡേ കാർവൽഹോ എന്ന ടിയോ ചിക്കോ. പുരുഷന്മാരുടെ വിഭാഗത്തിലാണ് സിഡ്‌നിയുടെ നേട്ടം. 18.2 മില്ലി മീറ്റർ നീളത്തിൽ (0.71 ഇഞ്ച്) പുറത്തേക്ക് കണ്ണ് തള്ളിപ്പിടിച്ചാണ് സിഡ്‌നി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. 20 മുതൽ 30 സെക്കൻഡ് വരെ ഇത്തരത്തിൽ കണ്ണുതള്ളി നിൽക്കാൻ ഇദ്ദേഹത്തിന് കഴിയും.

മറ്റുള്ളവരേക്കാൾ മികച്ച രീതിയിൽ തനിക്ക് കണ്ണുതള്ളാനാകുമെന്ന് ഒമ്പതാം വയസിലാണ് സിഡ്‌നി തിരിച്ചറിയുന്നത്. മാതാപിതാക്കൾക്ക് മുമ്പിൽ തന്റെ കഴിവ് പ്രദർശിപ്പിച്ചപ്പോൾ അവർ ഭയപ്പെടുകയും ചെയ്തു. ഏതെങ്കിലും മാറാരോഗത്തിന്റെ തുടക്കമാകുമോയെന്നായിരുന്നു കുടുംബാംഗങ്ങളുടെ ആശങ്ക. എന്നാൽ ഭാഗ്യവശാൽ സിഡ്‌നിയുടെ കണ്ണുകൾക്ക് പിന്നീട് കുഴപ്പമൊന്നും സംഭവിച്ചില്ല. അപൂർവ്വമായ ഈ കഴിവ് അദ്ദേഹം മിനുക്കിയെടുക്കുകയും ചെയ്തു. വൈദ്യശാസ്ത്രത്തിൽ ‘ഗ്ലോബ് ലക്‌സേഷൻ’ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.

ശരീരത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടുപോകുന്ന പോലെയാണ് കണ്ണുതള്ളുമ്പോൾ തനിക്ക് അനുഭവപ്പെടാറെന്ന് സിഡ്‌നി പറയുന്നു. ഇങ്ങനെ ചെയ്യുമ്പോൾ വേദന ഒന്നുമില്ലെങ്കിലും കണ്ണ് പെട്ടെന്ന് വരണ്ടുപോകുന്നതിനാൽ പൊള്ളുന്നത് പോലെ അനുഭവപ്പെടാറുണ്ടെന്ന് സിഡ്‌നി വെളിപ്പെടുത്തി. ഇത് മറികടക്കാൻ പ്രകടനങ്ങൾക്കിടെ ഐ ഡ്രോപ്‌സ് ഒഴിക്കുകയാണ് അദ്ദേഹത്തിന്റെ പതിവ്. കണ്ണുതള്ളുന്ന പ്രകടനം കഴിഞ്ഞാൽ അൽപസമയം അദ്ദേഹത്തിന് കാഴ്ച ശക്തിയും നഷ്ടപ്പെടും. ഏതാനും മിനിറ്റുകൾ കഴിയുമ്പോൾ പഴയപടിയാകുകയും ചെയ്യും.

ഈ വിഭാഗത്തിൽ റെക്കോർഡ് കൈവരിച്ച സ്ത്രീ കിം ഗുഡ്മാൻ എന്ന അമേരിക്കക്കാരിയാണ്. ഐ സോക്കറ്റിൽ നിന്നും 12 മില്ലിമീറ്റർ നീളത്തിൽ പുറത്തേക്ക് കണ്ണുതള്ളാൻ അവർക്ക് കഴിയും.

Tags: world recordGuinness
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies