ഗവർണറും ഉറച്ചുതന്നെ; മാദ്ധ്യമങ്ങൾക്കെതിരെയും ഗവർണറുടെ വിമർശനം; കേഡർ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കാൻ താൽപര്യമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവർണറും ഉറച്ചുതന്നെ; മാദ്ധ്യമങ്ങൾക്കെതിരെയും ഗവർണറുടെ വിമർശനം; കേഡർ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കാൻ താൽപര്യമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2022, 12:04 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിസിമാരുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാദ്ധ്യമങ്ങൾക്കെതിരെയും ഗവർണറുടെ രൂക്ഷ വിമർശനം. വിസിമാർ രാജിവെക്കേണ്ടതില്ലെന്ന സർക്കാർ നിലപാടിനെക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോഴായിരുന്നു ഗവർണറുടെ മറുപടി. നിങ്ങളിൽ ആരെങ്കിലും മാദ്ധ്യമങ്ങളുടെ കപടവേഷത്തിൽ വന്നവരുണ്ടോയെന്ന് അറിയില്ല. കേഡർ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കാൻ തനിക്ക് താൽപര്യമില്ല. ഗവർണർ പറഞ്ഞു.

പ്രതികരണം വേണ്ടവർക്ക് രാജ്ഭവനിലേക്ക് റിക്വസ്റ്റ് അയയ്‌ക്കാം. അപ്പോൾ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിസി മാരുടെ രാജി വിഷയത്തിൽ അൽപം പോലും പിന്നോട്ടില്ലെന്നാണ് ഗവർണറുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്. ഉറച്ച മറുപടിയാണ് അദ്ദേഹം നൽകിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർക്കെതിരെ വാർത്താസമ്മേളനങ്ങളുടെ പരമ്പര ആരംഭിച്ചതിന് പിന്നാലെയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണവും.

വിസിമാരോട് രാജി ആവശ്യപ്പെട്ട വിഷയത്തിലും മുൻപ് സർവ്വകലാശാലകളുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും തമ്മിൽ നടന്നുവന്ന തർക്കങ്ങളിലും ഒരു വിഭാഗം മാദ്ധ്യമങ്ങൾ സർക്കാർ അനുകൂല നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതായി ആക്ഷേപം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഗവർണറുടെ പ്രതികരണം.

അതേസമയം വി.സി മാരോട് രാജി നൽകാൻ ആവശ്യപ്പെട്ട സമയ പരിധി അവസാനിച്ചു. ഇന്ന് രാവിലെ 11.30ന് മുൻപ് ഒൻപത് വി.സിമാരും രാജി നൽകണം എന്നായിരുന്നു ഗവർണർ അറിയിച്ചിരുന്നത്. എന്നാൽ ആരും ഇതുവരെ രാജിവെച്ചിട്ടില്ല. ഗവർണറുടെ നിർദ്ദേശം തള്ളി ഇവരോട് രാജി വയ്‌ക്കേണ്ടെന്നാണ് സർക്കാർ നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഗവർണറുടെ അടുത്ത നീക്കം ഏറെ നിർണായകമാണ്.

Tags: Governorarif muhammed khan
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies