ചാൾസ് രാജാവിന്റെ മുഖത്തേക്ക് കേക്ക് എറിഞ്ഞ് പ്രതിഷേധം; വാക്‌സ് മ്യൂസിയത്തിലെ പ്രതിമകൾ നശിപ്പിച്ചു
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ചാൾസ് രാജാവിന്റെ മുഖത്തേക്ക് കേക്ക് എറിഞ്ഞ് പ്രതിഷേധം; വാക്‌സ് മ്യൂസിയത്തിലെ പ്രതിമകൾ നശിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2022, 11:18 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ലണ്ടനിലെ മാഡം ടുസാഡ്‌സ് മ്യൂസിയത്തിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ പ്രതിമ നശിപ്പിച്ച് കാലാവസ്ഥാ പ്രവർത്തകർ. ജസ്റ്റ് സ്റ്റോപ്പ് ഓയിൽ എന്നെഴുതിയ ടീ ഷർട്ടുകൾ ധരിച്ചെത്തിയ സ്ത്രീയും പുരുഷനും ചാൾസ് രാജാവിന്റെ പ്രതിമയിലേക്ക് കേക്ക് തേക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജസ്റ്റ് സ്റ്റോപ്പ് ഓയിലിന്റെ ഫേസ്ബക്ക് പേജിലാണ് ആദ്യം ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്.

സാധാരണ വസ്ത്രങ്ങൾ ധരിച്ചെത്തിയ രണ്ട് പേർ ആദ്യം ചാൾസിന്റെയും കാമിലയുടേയും പ്രതിമകൾക്ക് അടുത്ത് വന്ന് നിൽക്കുന്നതാണ് ആദ്യം ദൃശ്യങ്ങളിൽ കാണാനാവുന്നത്. വില്യം, കേറ്റ് മിഡിൽടൺ എന്നിവരുടെ പ്രതിമകളും ഇവിടെ തന്നെ കാണാനാകും. ചാൾസിന്റെ പ്രതിമയ്‌ക്ക് അടുത്ത് വന്ന് നിന്ന ഉടനെ തന്നെ ഇവർ മേൽവസ്ത്രങ്ങൾ ഊരി മാറ്റുന്നു, ജസ്റ്റ് സ്റ്റോപ്പ് ഒായിൽ ടീ ഷർട്ടാണ് ഇവർ ധരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇവർ കൈവശമുള്ള കേക്കുകൾ എടുത്ത് ചാൾസിന്റെ പ്രതിമയ്‌ക്ക് മുഖത്തേക്ക് തേക്കുന്നത്. രണ്ട് പേരും കേക്കുകൾ എറിയുന്നതായി കാണാൻ സാധിക്കും.

🎂 BREAKING: JUST STOP OIL CAKES THE KING 🎂

👑 Two supporters of Just Stop Oil have covered a Madame Tussauds waxwork model of King Charles III with chocolate cake, demanding that the Government halts all new oil and gas licences and consents.#FreeLouis #FreeJosh #A22Network pic.twitter.com/p0DJ8v3XVB

— Just Stop Oil ⚖️💀🛢 (@JustStop_Oil) October 24, 2022

ഇനി പ്രവർത്തിക്കാനുള്ള സമയമാണെന്ന് ഇരുവരും പറയുന്നതും കേൾക്കാം. പുതിയ ഗ്യാസ്, ഓയിൽ ലൈസൻസുകൾ സർക്കാര് നിർത്തി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് ജസ്റ്റ് സ്റ്റോപ്പ് ഓയിൽ പ്രതിഷേധം നടക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും, ജസ്റ്റ് സ്റ്റോപ്പ് ഓയിൽ ഒരു കേക്ക് ചാൾസിന് നൽകിയതാണെന്നും ഇവർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.

Tags: cakeKing Charles'
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies