cake - Janam TV
Saturday, July 12 2025

cake

പഹൽ​ഗാമിന് പിന്നാലെ പാക് എംബസിയിൽ കേക്ക് മുറിച്ചയാൾക്കൊപ്പം ജ്യോതി മൽഹോത്ര; വൈറലായി ചിത്രങ്ങൾ

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുടെ പുതിയ ചിത്രങ്ങൾ പുറത്തുവന്നു. പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈ കമ്മീഷനിൽ കേക്കുമായി പോയ ...

ബർത്ത്‌ഡേ കേക്കിലെ കത്തിച്ച മെഴുകുതിരിയിൽ തട്ടി ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ചു; തീഗോളമായി യുവതിയുടെ മുഖം: ഞെട്ടിക്കുന്ന വീഡിയോ

ബർത്ത് ഡേ ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ച് യുവതിയുടെ മുഖം പൊള്ളി. വിയറ്റ്നാമിലെ ഹനോയിയിൽ നടന്ന ഒരു ജന്മദിനാഘോഷതിനിടെയാണ് അപ്രതീക്ഷിത അപകടം. കേക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ...

കേക്കിൽ ചേർത്തത് ആഴ്സനിക്ക്? കുടുംബ സംഗമത്തിന് വീട്ടിലുണ്ടാക്കിയ കേക്ക് കഴിച്ച് മൂന്നു പേർ മരിച്ചു

വീട്ടിലുണ്ടാക്കിയ ക്രിസ്മസ് കേക്ക് കഴിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ബ്രസീലിലെ ടോറസിലാണ് ദാരുണ സംഭവമുണ്ടായത്. ക്രിസ്മസുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കുടുംബ സം​​ഗമത്തിൽ വിളമ്പിയ കേക്കിൽ ...

കേക്ക് കഴിച്ചതെന്തിന്? മറുപടിയുമായി തൃശൂർ മേയർ എംകെ വർ​ഗീസ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനിൽ നിന്ന് കേക്ക് വാങ്ങി കഴിച്ചത് ചോദ്യം ചെയ്ത സിപിഐയ്ക്ക് മറുപടിയുമായി തൃശൂർ മേയർ എംകെ വർ​ഗീസ്. കെ സുരേന്ദ്രൻ ...

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

പ്രമേഹവും കൊളസ്‌ട്രോളുമുൾപ്പെടെ ജീവിതശൈലീ രോഗങ്ങൾ വിടാതെ പിന്നാലെയുണ്ട്. അപ്പോൾ പിന്നെ ഉപയോഗിക്കുന്ന ഭക്ഷണശീലങ്ങൾ മാത്രമല്ല ഭക്ഷണം പാകം ചെയ്യുന്ന രീതിയിലും മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ആഘോഷവേളകളിൽ. ...

ക്രിസ്മസ് ഇങ്ങ് അടുത്തു.. കേക്ക് വേണ്ടേ? ‘ഓവൻ ഇല്ലാത്തവർക്കും’ കേക്കുണ്ടാക്കാം; ഇത്തവണ മുട്ടയില്ലാത്ത സ്വാദിഷ്ടമായ ‘പപ്പായ കേക്ക്’ തയ്യാറാക്കാം

മുഖത്തിനും ആരോ​ഗ്യത്തിനുമൊക്കെ ധാരാളം ​ഗുണം ചെയ്യുന്ന പഴമാണ് പപ്പായ. കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്‌സിഡന്റ് എന്നിവയും വിറ്റാമിൻ ബിയും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിനെ പ്രതിരോധിക്കാനും ...

അച്ഛൻ വീട്ടിൽ കൊണ്ടുവന്ന കേക്ക് കഴിച്ച് 5 വയസുകാരന് ദാരുണാന്ത്യം, സ്വിഗ്ഗി ജീവനക്കാരനും ഭാര്യയും ഗുരുതരാവസ്ഥയിൽ

ബെംഗളൂരു: അച്ഛൻ കൊണ്ടുവന്ന കേക്ക് കഴിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം. കേക്ക് കഴിച്ച മാതാപിതാക്കളും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. അഞ്ചുവയസുകാരൻ ധീരജാണ് കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. പിതാവ് ...

റെഡ് വെൽവെറ്റ്, ബ്ലാക്ക് ഫോറസ്റ്റ്‌ കേക്കുകളിൽ കാൻസറിന് കാരണമാകുന്ന ചേരുവകൾ; ബേക്കറികൾക്ക് മുന്നറിയിപ്പുമായി കർണാടക സർക്കാർ

ബെംഗളൂരു: 12 കേക്ക് സാമ്പിളുകളിൽ കാൻസറിനു കാരണമാകുന്ന പദാർത്ഥങ്ങൾ കണ്ടെത്തിയതിനുപിന്നാലെ മുന്നറിയിപ്പുമായി കർണാടക സർക്കാർ. ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് കോട്ടൺ കാൻഡിയിലും ഗോബി മഞ്ചൂരിയനിലും റോഡമിൻ-ബി ഉൾപ്പെടെയുള്ള ...

കേക്കിനുപയോഗിക്കുന്ന ചേരുവകൾ ക്യാൻസർ ഉണ്ടാക്കും ; റെഡ് വെൽവെറ്റും, ബ്ലാക്ക് ഫോറസ്റ്റും അപകടകാരികൾ

ബെംഗളൂരു : കേക്കിനുപയോഗിക്കുന്ന ചേരുവകളും ക്യാൻസർ ഉണ്ടാക്കുന്നതായി കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് . നേരത്തെ ഗോബി, കബാബ്, പാനിപ്പൂരി എന്നിവയ്ക്ക് ഉപയോഗിക്കുന്ന ചേരുവകളിൽ ക്യാൻസറിന് കാരണമാകുന്ന ...

കണ്ടാൽ ‘ഫ്രൈഡ് ചിക്കൻ’; യഥാർത്ഥത്തിൽ എന്തെന്ന് അറിഞ്ഞാൽ ഞെട്ടും! സോഷ്യൽ മീഡിയയെ അത്ഭുതപ്പെടുത്തിയ വീഡിയോ ഇതാ..

'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന പഴഞ്ചൊല്ല് ഏവർക്കും സുപരിചിതമായിരിക്കും. ഇത് അന്വർത്ഥമാക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്. മിന്നുതെല്ലാം പൊന്നല്ലെങ്കിൽ ഫ്രൈഡ് ചിക്കനെല്ലാം ഇറച്ചിയുമല്ലെന്ന് തെളിക്കുന്നതാണ് വീഡിയോ.. ...

കാപ്പ “കേക്കിൽ” പൊലീസ് നടപടി; സിപിഎം പ്രവർത്തകരടക്കം 26-പേർക്കെതിരെ കേസ്

പത്തനംതിട്ട: മലയാലപ്പുഴയിൽ കാപ്പ കേസ് പ്രതിയുടെ നടുറോഡിലെ പിറന്നാളാഘോഷത്തിൽ പൊലീസ് നടപടി.ശനിയാഴ്ച രാത്രി മലയാലപ്പുഴയില്‍ നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ട് ബോണറ്റില്‍ കേക്കുകള്‍ നിരത്തി വച്ചായിരുന്നു ആഘോഷം.ഇഡ്ഡലി എന്ന ...

ജീവനെടുത്ത് പിറന്നാൾ കേക്ക്; 10 വയസുകാരി മരിക്കാൻ കാരണമായത് കേക്കിലെ കൃത്രിമ പദാർത്ഥം

അമൃത്സർ: പിറന്നാൾ ദിവസം കേക്ക് കഴിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങിയ സംഭവത്തിൽ ബേക്കറിക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ്. കേക്കിൽ ഉയർന്ന അളവിൽ കൃത്രിമ മധുരം കണ്ടെത്തിയിരുന്നു. കുട്ടിയുടെ ...

24 കാരറ്റ് സ്വർണം, വില മൂന്ന് കോടി; ലോകത്തിലെ ഏറ്റവും വിലയേറിയ കേക്ക്! ഉർവശിക്ക് ഹണിസിം​ഗിന്റെ ജന്മദിന സമ്മാനം

നടി ഉർവശി റൗട്ടേലയ്ക്ക് കോടികൾ വിലമതിക്കുന്ന സമ്മാനവുമായി ​ഗായകനും സം​ഗീത സംവിധായകനുമായ യോ യോ ഹണി സിം​ഗ്. ജന്മദിനത്തിന്റെ ഭാ​ഗമായി സ്വർണ കേക്കാണ് താരം സമ്മാനമായി നൽകിയത്. ...

“കേക്കും വീഞ്ഞും രോമാഞ്ചവും”; ബിഷപ്പുമാർക്കെതിരായ വിവാദ പരാമർശം ഗത്യന്തരമില്ലാതെ പിൻവലിച്ച് സജി ചെറിയാൻ

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരെ പരിഹസിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. ക്രൈസ്തവർക്ക് പ്രയാസമുണ്ടാക്കിയ പരാമർശം ...

ക്രിസ്മസ് രാവിനെ വരവേൽക്കാൻ രുചിക്കൂട്ടുമായി താജ് ഗ്രൂപ്പ് ഓഫ് വർക്കല വീണ്ടും എത്തിയിരിക്കുന്നു; കേക്കുകളിലെ വൈവിധ്യ കൂട്ടുകൾ ഇനി ജനങ്ങളിലേക്ക്..

ക്രിസ്മസ് ആഘോഷങ്ങൾക്ക് കേക്കിന്റെ രുചിപ്പെരുമ ചേർക്കാൻ താജ് ഗ്രൂപ്പ് ഗേറ്റ് വേ ഓഫ് വർക്കല വീണ്ടും ഒരുങ്ങുന്നു. ക്രിസ്മസിനെ വരവേൽക്കാൻ ഡ്രൈഫ്രൂട്ട്‌സ്, ബ്രാണ്ടിയും റമ്മും ഉൾപ്പെടെയുള്ള മദ്യങ്ങളും ...

ലക്ഷക്കണക്കിന് രൂപയുടെ കേക്കുകൾ കുഴികുത്തി മൂടുന്നു; തീരുമാനം കൺസൂമർ ഫെഡിന്റേത്

കൊച്ചി; ലക്ഷക്കണക്കിന് രൂപയുടെ കേക്കുകൾ കുഴിച്ച് മൂടാനൊരുങ്ങി കൺസ്യൂമർ ഫെഡ്. ഗോഡൗണുകളിൽ ഒരു വർഷമായി വിറ്റഴിയാതെ കെട്ടികിടക്കുന്ന കേക്കുകളാണ് കുഴിച്ചുമൂടുന്നത്. ടെൻഡർ എടുത്ത കമ്പനിയുടെ വിറ്റഴിയാത്ത കേക്കുകൾ ...

ചാൾസ് രാജാവിന്റെ മുഖത്തേക്ക് കേക്ക് എറിഞ്ഞ് പ്രതിഷേധം; വാക്‌സ് മ്യൂസിയത്തിലെ പ്രതിമകൾ നശിപ്പിച്ചു

ലണ്ടൻ: ലണ്ടനിലെ മാഡം ടുസാഡ്‌സ് മ്യൂസിയത്തിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ പ്രതിമ നശിപ്പിച്ച് കാലാവസ്ഥാ പ്രവർത്തകർ. ജസ്റ്റ് സ്റ്റോപ്പ് ഓയിൽ എന്നെഴുതിയ ടീ ഷർട്ടുകൾ ധരിച്ചെത്തിയ സ്ത്രീയും ...

പോലീസ് വണ്ടിയിൽ പിറന്നാൾ കേക്ക് മുറിച്ച് കൊലക്കേസ് പ്രതി; സ്റ്റാറ്റസാക്കി ആഘോഷിച്ച് ഗുണ്ടാ സംഘം-Murder accused cuts birthday cake

മുംബൈ: പോലീസ് വാനിൽ ഇരുന്ന് ജന്മദിന കേക്ക് മുറിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ്‌നഗറിലാണ് സംഭവം. കോടതിയിലെത്തിച്ച പ്രതിയാണ് ഗുണ്ടാസംഘം നൽകിയ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചത്. ...

അഞ്ച് ലക്ഷം വിശ്വാസികൾ ഹനുമാൻ ചാലിസ ചൊല്ലും; 111 അടി നീളമുള്ള കേക്ക്; യോഗിയുടെ പിറന്നാൾ ദിനത്തിൽ ആഘോഷപരിപാടികളുമായി ജനങ്ങൾ

ലക്‌നൗ : മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിറന്നാൾ ആഘോഷമാക്കാനൊരുങ്ങി ഉത്തർപ്രദേശിലെ ജനങ്ങൾ. മുഖ്യമന്ത്രിയുടെ 50 ാം ജന്മദിത്തിൽ 111 അടി നീളമുള്ള കേക്ക് മുറിച്ചുകൊണ്ട് ലോകറെക്കോർഡ് മറികടക്കാനാണ് ...

കേക്കിൽ മുട്ടയുണ്ടോയെന്ന് ചോദിച്ചു; കസ്റ്റമറെ ഞെട്ടിക്കുന്ന ഉത്തരം നൽകി കടയുടമ

ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ വന്നതോടെ മൊബൈലിൽ വിരലൊന്ന് അമർത്തിയാൽ അവശ്യസാധനങ്ങൾ വീടിന്റെ പടിക്കലെത്തും. ഇതിനെക്കുറിച്ച് ആളുകൾക്ക് മികച്ച അഭിപ്രായമാണെങ്കിലും ചിലപ്പോഴൊക്കെ പണി കിട്ടാറുമുണ്ട്. ഓൺലൈൻ ഭക്ഷണവിതരണ ...

സഹോദരിയുടെ വിവാഹത്തിന് സർപ്രൈസ്;അതിഥികൾക്ക് കഞ്ചാവ് കേക്ക് വിളമ്പി യുവാവ്

പ്രിയപ്പെട്ടവരുടെ വിവാഹനാളുകളിൽ എന്തെങ്കിലും പ്രത്യേകത കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണ് നാം. വിവാഹ അലങ്കാരങ്ങളിലോ വസ്ത്രങ്ങളിലോ ചടങ്ങുകളിലോ എന്തെങ്കിലും മാറ്റം കൊണ്ടു വന്നേ അൽപ്പം കുസൃതി ഒപ്പിച്ചോ ചടങ്ങ് കൊഴുപ്പിക്കുന്നു. ...

മതത്തിനെതിരായതിനാൽ കേക്കിൽ മെറി ക്രിസ്മസ് എന്നെഴുതാൻ തയ്യാറായില്ല : യുവതിയുടെ പരാതിയിൽ ബേക്കറിക്കെതിരെ അന്വേഷണം

ഇസ്ലാമാബാദ് : ക്രിസ്മസ് കേക്കിൽ ആശംസ വാക്കുകൾ എഴുതാൻ വിസമ്മതിച്ച ബേക്കറിക്കെതിരെ പരാതി .പാകിസ്താനിലെ കറാച്ചി ഡെലിസിയ ബേക്കറിക്കെതിരെയാണ് ആരോപണം . സെലസ്റ്റിയ നസീം ഖാൻ എന്ന ...

ജന്മദിനത്തിൽ 550 കേക്ക് മുറിച്ച് യുവാവിന്റെ ജന്മദിന ആഘോഷം; വീഡിയോ

മുംബൈ: വിചിത്രമായ ജന്മദിനാഘോഷങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ജന്മദിനത്തിൽ കേക്ക് മുറിക്കുന്നത് തന്നെ ഇന്ന് ഒരു പതിവ് കാര്യമാണ്. എന്നാൽ 550 കേക്ക് മുറിച്ച് വാർത്തകളിൽ ...

ഏത്തപ്പഴവും ശര്‍ക്കരയും ഉപയോഗിച്ച് സ്വാദിഷ്ടമായ കേക്ക്

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് കേക്ക്. കപ്പ് കേക്ക്, കവര്‍ കേക്ക് തുടങ്ങി പലതരത്തിലുളള കേക്കുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ അതിലും രുചികരവും ആരോഗ്യകരവുമായ കേക്ക് ...