പത്തുവർഷത്തിൽ ഷഡ്പദങ്ങളുടെ എണ്ണത്തിൽ വൻ ഇടിവ് ; ഭൂമുഖത്തു നിന്നും നഷ്ടമായിരിക്കുന്നത് 41 ശതമാനം ഷഡ്പദങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പത്തുവർഷത്തിൽ ഷഡ്പദങ്ങളുടെ എണ്ണത്തിൽ വൻ ഇടിവ് ; ഭൂമുഖത്തു നിന്നും നഷ്ടമായിരിക്കുന്നത് 41 ശതമാനം ഷഡ്പദങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 06:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : മനുഷ്യൻ പ്രകൃതിയ്‌ക്ക് വരുത്തുന്ന നാശമെന്തെന്ന് അറിയാൻ ഷഡ്പഡങ്ങളുടെ എണ്ണത്തിലെ കുറവ് പരിശോധിച്ചാൽ മതിയെന്ന് ശാസ്ത്ര ലോകം. കഴിഞ്ഞ പത്തുവർഷത്തെ മാത്രം കണക്കിൽ 41 ശതമാനം കുറവാണ് ആകെ ഷട്പദങ്ങളിൽ വന്നിരിക്കുന്നത്. ഈ കണക്ക് എട്ടു തരം ഷട്പദങ്ങളെ മാത്രം നിരീക്ഷിച്ചതിൽ നിന്നും ലഭിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കാഡിസ് ഫ്‌ലൈസ് എന്ന് വിളിക്കുന്ന ഒരു തരം നീളമുള്ള ഈച്ചകളുടെ എണ്ണത്തിലാണ് വലിയ കുറവ് വന്നിരിക്കുന്നത്. 68 ശതമാനമാണ് പത്ത് വർഷത്തിനകം കുറഞ്ഞത് . ചിത്രശലങ്ങളാണ് അപകടകരമായി കുറഞ്ഞിരിക്കുന്നത്. 53 ശതമാനമാണ് കുറവ്. ചുവന്ന നിറത്തിലുള്ള ആഗോള പ്രശസ്തമായ ബീറ്റിൽ വണ്ടുകളുടെ എണ്ണത്തിൽ 49 ശതമാനവും തേനീച്ചകളുടെ എണ്ണത്തിൽ 46 ശതമാനവുമാണ് കുറവ് വന്നിരിക്കുന്നത്.

രണ്ടു തരം തുമ്പികളിലും പഠനം നടന്നിരിക്കുന്നു. ഓണത്തുമ്പികളുടേയും ചെറിയ തുമ്പികളുടേയും എണ്ണത്തിൽ 37 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്. പാറക്കൂട്ടങ്ങളിൽ കാണുന്ന നീളമേറിയ കാലുകളുള്ള ഈച്ചകളിൽ 35 ശതമാനവും മണിയനീച്ചകളെന്ന് വിളിക്കുന്ന വലിയ ഈച്ചകളിൽ 25 ശതമാനവും കുറവ് വന്നിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.

ലോകത്തിൽ ഭക്ഷ്യധാന്യങ്ങളുടേയും പഴങ്ങളുടേയും വളർച്ചയ്‌ക്ക് ഷഡ്പദങ്ങൾ വഹിക്കുന്ന പങ്കിനെ പരിശോധിച്ചാൽ ഈ കുറവ് വലിയ ആശങ്കയാണ് പങ്കുവെയ്‌ക്കുന്നത്. പരാഗണം നടത്താൻ സഹായിക്കുന്ന ഷഡ്പദങ്ങൾ ഇല്ലാതായാൽ മനുഷ്യൻ പട്ടിണി കി
ടന്ന് മരിക്കുമെന്ന സത്യമാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു.

Tags: insects
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies