കൊറോണ നിയന്ത്രണങ്ങൾ കടുപ്പിച്ചു; ചൈനീസ് സർക്കാരിനെതിരായ പ്രതിഷേധത്തിൽ ഹിറ്റായി ബപ്പി ലാഹിരിയുടെ ' ജിമ്മി ജിമ്മി'
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ നിയന്ത്രണങ്ങൾ കടുപ്പിച്ചു; ചൈനീസ് സർക്കാരിനെതിരായ പ്രതിഷേധത്തിൽ ഹിറ്റായി ബപ്പി ലാഹിരിയുടെ ‘ ജിമ്മി ജിമ്മി’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 07:49 am IST
FacebookTwitterWhatsAppTelegram

ലോകത്തെ എല്ലാ രാജ്യങ്ങളും കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമ്പോഴും, ഇപ്പോഴും കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ് ചൈന. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം കൂടിയായ ചൈന ഇപ്പോഴും കർശനമായ ലോക്ഡൗൺ നിയന്ത്രണങ്ങളാണ് ജനങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്നത്. ‘സീറോ കൊവിഡ്’ എന്ന ലക്ഷ്യമിട്ടാണ് ചൈന നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്. എന്നാൽ സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് ജനങ്ങൾക്കിടയിൽ നിന്നും ഉയരുന്നത്.

സീറോ-കൊവിഡ് നയത്തിലൂടെ സർക്കാർ കൊല്ലാക്കൊല ചെയ്യുകയാണെന്നാണ് ജനങ്ങളുടെ അഭിപ്രായം. സർക്കാരിനെതിരായ എല്ലാ അഭിപ്രായങ്ങളും രാജ്യത്ത് അടിച്ചമർത്തപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ ഇപ്പോൾ നമ്മുടെ ബോളിവുഡിലെ ഒരു ഹിറ്റ് ഗാനമാണ് തങ്ങളുടെ ദുരവസ്ഥ വെളിവാക്കാനായി ചൈനക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്. ഹിന്ദി സിനിമാ ഇതിഹാസം ബപ്പി ലാഹിരിയുടെ 1982ൽ പുറത്തിറങ്ങിയ ‘ഡിസ്‌കോ ഡാൻസർ’ എന്ന സിനിമയിലെ ‘ജിമ്മി ജിമ്മി ആജാ ആജാ’ എന്ന സൂപ്പർഹിറ്റ് ഗാനമാണിത്.

ടിക് ടോക്കിന് സമാനമായ സമൂഹമാദ്ധ്യമങ്ങളിലാണ് ഇത് ഹിറ്റായിരിക്കുന്നത്. മാൻഡരിൻ ഭാഷയിൽ ‘ജീ മി, ജീ മി’ എന്ന് വരുന്ന രീതിയിലാണ് ഇത് ചൈനക്കാർ പാടുന്നത്. ‘എനിക്ക് ചോറ് തരൂ, എനിക്ക് ചോറ് തരൂ’ എന്നാണ് ഇതിന്റെ അർത്ഥം. ലോക്ഡൗൺ സമയത്ത് അവശ്യസാധനങ്ങൾ പോലും ലഭിക്കാത്ത സാഹചര്യമാണെന്ന് കാണിക്കുന്നതിനായി കാലിപ്പാത്രങ്ങൾ മുന്നിൽ വച്ചാണ് പലരും ഈ പാട്ട് പാടി അഭിനയിക്കുന്നത്. രാജ്യത്തെ വിമർശിക്കുന്ന ഏതൊരു പോസ്റ്റും അതിവേഗം നീക്കം ചെയ്യപ്പെടാറുണ്ടെന്നും, എന്നാൽ ഈ പാട്ട് സെൻസർമാരിൽ നിന്ന് രക്ഷപെട്ട് നിൽക്കുകയാണെന്നും പ്രതിഷേധക്കാർ പറയുന്നു.

 

Tags: COVID-19Chinalockdownbappi lahiri
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies