China - Janam TV

China

ഇന്ത്യ-ചൈന ധാരണയിൽ തുടർ​ചർച്ച; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൈനയിലേക്ക്

ന്യൂഡൽഹി: ചൈനയുമായുള്ള ചർച്ചകൾക്ക് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബെയ്ജിം​ഗിലേക്ക്. ജനുവരി 26, 27 ദിവസങ്ങളിലാണ് ചൈനാ സന്ദർശനം. ഇന്ത്യ-ചൈന ധാരണയുടെ തുടർനടപടികൾ ചർച്ച ചെയ്യുമെന്നാണ് ...

അങ്ങനെ അതും… ‘ഡ്യൂപ്ലിക്കേറ്റ് സൂര്യനി’ൽ ന്യൂക്ലിയർ ഫ്യൂഷൻ നടത്തി ചൈന; പ്ലാസ്മ താപനില 1000 സെക്കന്റ് നിലനിർത്തി

ചൈനയുടെ കൃത്രിമ സൂര്യൻ എന്നറിയപ്പെടുന്ന എക്സ്പെരിമെന്റൽ അഡ്വാൻസ്ഡ് സൂപ്പർകണ്ടക്റ്റിംഗ് ടോക്മാക്കിന് (EAST) പുതിയ റെക്കോർഡ്. ന്യൂക്ലിയർ ഫിഷനിലൂടെ പ്ലാസ്മ താപനില 100 ദശലക്ഷം ഡിഗ്രി സെൽഷ്യസിനുമുകളിൽ 1066 ...

കടൽ കടന്ന് ചെമ്മീനും ചൂരയും.. ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി കവിഞ്ഞു

മുംബൈ: 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി രൂപ കവിഞ്ഞതായി ധനമന്ത്രാലയം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 60,523.89 കോടി രൂപയുടെ 1.78 ദശലക്ഷം ...

സൈന്യത്തിന്റെ വിശ്വസ്ത സേവകൻ; ചൈനയുമായുള്ള രഹസ്യ ചർച്ചകൾക്ക് ഇന്ത്യ ഉപയോഗിച്ച തദ്ദേശീയ സ്മാർട്ട് ഫോൺ, ‘സംഭവി’ന്റെ പ്രത്യേകതകൾ അറിയാം

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന ചൈനയുമായുള്ള അതിർത്തി ചർച്ചകളിൽ സുരക്ഷിതമായ ആശയവിനിമയം ഉറപ്പാക്കാൻ സൈന്യം ഉപയോഗിച്ചത് തദ്ദേശീയമായി നിർമ്മിച്ച 'സംഭവ്' സ്മാർട്ട്‌ഫോണുകളാണ്. രഹസ്യ സ്വഭാവമുള്ള ചർച്ചയിൽ ...

HMPV വ്യാപനം: ഒടുവിൽ വിശദീകരണവുമായി ചൈന

ബീജിംഗ്: ചൈനയിലെ HMPV (ഹ്യുമൺ മെറ്റന്യൂമോ വൈറസ്) കേസുകളുടെ വ്യാപനം കുറഞ്ഞുവരുന്നതായി അധികൃതർ. ചൈനീസ് ആരോ​ഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്. HMPV കേസുകളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ ...

ഭീതി പടർത്തി HMPV; ചൈനയിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നു, ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

ന്യൂഡൽഹി: ചൈനയിൽ സ്ഥിരീകരിച്ച ശ്വാസകോശ സംബന്ധ അസുഖമായ ഹ്യുമൺ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) വ്യാപനത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. ചൈനയിലെ സ്ഥിതി​ഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇതിന് മുമ്പും ...

ചൈനയിലെ പുതിയ വൈറസ്; ലോകം പേടിക്കേണ്ടതുണ്ടോ? മറുപടിയുമായി ചൈന

ബീജിംഗ്: ചൈനയിൽ പടരുന്ന HMPV അഥവാ ഹ്യുമൺ മെറ്റന്യൂമോവൈറസാണ് ഇപ്പോൾ ഏവരുടെയും ആശങ്ക. പണ്ടിതുപോലെ ചൈനയിൽ ഉത്ഭവിച്ച കൊറോണ വൈറസ് ലോകത്തെ അടിമുടി പിടിച്ചുകുലുക്കിയിരുന്നു. ഇന്നിപ്പോൾ ചൈനയിൽ നിരവധി ...

ചൈനയില്‍ ലുലു ആരംഭിച്ചിട്ട് 25 വര്‍ഷം: സില്‍വര്‍ ജൂബിലിയില്‍ ജീവനക്കാരെ നേരിൽകണ്ട് അഭിനന്ദിച്ച് എം.എ യൂസുഫലി

ഗ്യാങ്‌സു: ചൈനയില്‍ 25 വര്‍ഷം പൂര്‍ത്തിയാകുന്ന ലുലുഗ്രൂപ്പ് ഓഫീസ് സന്ദര്‍ശിച്ച് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസുഫലി. ഗ്യങ്‌സ്യൂവിലുള്ള ചൈനയിലെ ലുലു കോ-ഓപ്പറേറ്റീവ് ഓഫീസാണ് എം.എ യൂസഫലി ...

എല്ലാം ചൈനയുടെ അനു​ഗ്രഹം; ആണവനിലയം സ്ഥാപിക്കാൻ പാകിസ്താൻ ഒരുങ്ങുന്നു; സൗഹൃദം നീണാൾ വാഴട്ടെയെന്ന് ഷെഹ്ബാസ് ഷെരീഫ്

ഇസ്ലാമബാദ്: ചൈനയുടെ സഹായത്തോടെ ആണവനിലയം സ്ഥാപിക്കാൻ പാകിസ്താൻ ഒരുങ്ങുന്നു. പാക് ന്യൂക്ലിയർ ആറ്റോമിക് എനർജി റെഗുലേറ്ററി ഏജൻസി ചാഷ്മ ആണവനിലയ യൂണിറ്റിന് അനുമതി നൽകിയെന്ന് പാക് മാദ്ധ്യമങ്ങൾ ...

വിവാഹ മോചന ഹർജി തീർപ്പാക്കിയതിൽ അസംതൃപ്തി; ആൾക്കൂട്ടത്തിലേക്ക് വാഹനമോടിച്ച് 35 പേരെ കൊലപ്പെടുത്തിയ ഡ്രൈവർക്ക് വധശിക്ഷ

ഷാങ്‌ഹായ്‌ : ആൾക്കൂട്ടത്തിലേക്ക് വാഹനമോടിച്ച് കയറ്റി 35 പേരെ കൊലപ്പെടുത്തിയ ഡ്രൈവർക്ക് വധശിക്ഷ വിധിച്ചു.തെക്കൻ ചൈനയിലെ സുഹായ് കോടതിയാണ് 62 കാരനായ ഫാൻ വെയ്കിയുവിന് വധശിക്ഷ വിധിച്ചത്. ...

ചൈനയെ പിന്നിലാക്കും; 2026 ൽ ഇന്ത്യ ആപ്പിളിന്റെ മൂന്നാമത്തെ വലിയ വിപണിയാകുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: 2026 ഓടെ ചൈനയെ പിന്തള്ളി ഇന്ത്യ ആപ്പിളിന്റെ ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയാകുമെന്ന് റിപ്പോർട്ടുകൾ. അടുത്ത വർഷം വിൽപ്പനയിൽ 20% വർദ്ധനവാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഹുവായ് ...

മാനസരോവർ യാത്രയും അതിർത്തി കടന്നുള്ള വ്യാപാരവും പുനരാരംഭിക്കും; പ്രതീക്ഷ ഉയർത്തി ഡോവൽ-വാം​ഗ് യി കൂടിക്കാഴ്ച

ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സഹകരണം സംബന്ധിച്ചുള്ള ചർച്ചകൾ പ്രത്യേക പ്രതിനിധികൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ച് ഭാരതം. ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ ...

ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ നൂറ് കെ-9 വജ്ര-T പീരങ്കികൾ; 7,629 കോടി രൂപയുടെ കരാർ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ വിന്യസിക്കാൻ100 കെ-9 വജ്ര-T പീരങ്കികൾ നിർമ്മിക്കാനൊരുങ്ങി ഇന്ത്യ. ഇതിനായി ലാർസൻ ആൻഡ് ടൂബ്രോയുമായി (L&T) പ്രതിരോധമന്ത്രാലയം 7,629 കോടി രൂപയുടെ ...

പ്രത്യേക പ്രതിനിധി ചർച്ച; അജിത് ഡോവൽ ചൈനയിലേക്ക് 

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈന സന്ദർശിക്കുമെന്ന് റിപ്പോർട്ട്. പ്രത്യേക പ്രതിനിധി ചർച്ചകൾക്കായാണ് അദ്ദേഹം പോകുന്നത്. ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ...

കിരീട വരൾച്ചയ്‌ക്ക് അന്ത്യം; ചൈനയെ തകർത്ത് സിന്ധു, സയ്യിദ് മോദി ഇന്റർനാഷണലിൽ കിരീടം

ന്യൂഡൽഹി: സയ്യിദ് മോദി ഇൻ്റർനാഷണൽ 2024 കിരീടം നേടി ഇന്ത്യയുടെ പിവി സിന്ധു. രണ്ട്‌ വർഷത്തെ കിരീട വരൾച്ചയ്ക്കൊടുവിലാണ് നേട്ടം. രണ്ട്‌ തവണ ഒളിമ്പിക് ജേതാവായ സിന്ധു ...

കണ്ണുപോലും മഞ്ഞളിക്കും!! കണ്ടെത്തിയത് ഏഴ് ലക്ഷം കോടിയുടെ സ്വർണശേഖരം; ലോകത്തിലെ ഏറ്റവും വലുത്

ലോകത്തെ ഏറ്റവും വലിയ സ്വർണശേഖരം ചൈനയിൽ കണ്ടെത്തി. 83 ബില്യൺ ഡോളർ (ഏഴ് ലക്ഷം കോടി) വിലമതിപ്പുള്ള സ്വർണശേഖരമാണ് കണ്ടെത്തിയത്. ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ...

ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയി; ജീവനക്കാരന് കിട്ടിയത് 41.6 ലക്ഷം രൂപ; സംഭവിച്ചതിങ്ങനെ..

ജോലിക്കിടെ ഉറങ്ങിപ്പോയാൽ എന്തുസംഭവിക്കും? മേലുദ്യോ​ഗസ്ഥനറിഞ്ഞാൽ ചിലപ്പോൾ ചീത്ത കേൾക്കും, അല്ലെങ്കിൽ മെമ്മോ കിട്ടും, അതുമല്ലെങ്കിൽ ജോലി തെറിച്ചെന്നും വരാം. എന്നാൽ ഇവിടെയൊരാൾക്ക് കിട്ടിയത് ലക്ഷങ്ങളായിരുന്നു. അതെങ്ങനെയെന്നല്ലേ.. നോക്കാം.. ...

ചൈനയെ പിന്നിലാക്കാൻ ഇന്ത്യ; ഇലക്ട്രോണിക്സ് ഉല്പാദനമേഖലയ്‌ക്ക് 5 ബില്യൺ ഡോളർ ഇൻസെന്റീവ്; പദ്ധതി ഉടൻ

ന്യൂഡൽഹി: ഇന്ത്യയിലെ ഇലക്ട്രോണിക് കമ്പനികൾക്ക് 5 ബില്യൺ ഡോളറിന്റെ ഇൻസെന്റീവ് നൽകാൻ പദ്ധതി തയാറാക്കി സർക്കാർ. മൊബൈൽ മുതൽ ലാപ്ടോപ്പ് വരെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഘടകങ്ങൾ പ്രാദേശികമായി ...

ചൈനയെ ഒറ്റയടിക്ക് വീഴ്‌ത്തി പെൺപട; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തി ഇന്ത്യ

ചൈനയെ ഒറ്റയടിക്ക് വീഴ്ത്തി വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തി ഇന്ത്യ. ഇന്ന് നടന്ന ഫൈനലിൽ ദീപികയുടെ ​ഗോളിലാണ് ഒളിമ്പിക്സ് വെള്ളി മെ‍ഡൽ ജേതാക്കളെ വീഴ്ത്തിയത്. ...

“സംഘർഷത്തേക്കാൾ സഹകരണത്തിൽ ശ്രദ്ധയാകാം..”; കൂടിക്കാഴ്ച നടത്തി ഇന്ത്യ-ചൈന പ്രതിരോധമന്ത്രിമാർ 

ലാവോസ്: ചൈനീസ് പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിം​ഗ്. ലാവോസിലെ വിയന്റിയനിൽ വച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രതിരോധമന്ത്രിമാരുടെ 11-ാമത് ആസിയാൻ മീറ്റിം​ഗ്-പ്ലസ് ലാവോസിൽ എത്തിയതായിരുന്നു ...

‘കുട്ടി വെളുത്തിട്ടല്ല’; പിതൃത്വ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഭർത്താവ്; വിവാഹമോചനം തേടി 30-കാരി

ബീജിം​ഗ്: നവജാതശിശുവിന് ഇരുണ്ട നിറമാണെന്നാരോപിച്ച് പിതൃത്വ പരിശോധന നടത്തണമെന്ന് 30-കാരിയോട് ആവശ്യപ്പെട്ട് ഭർത്താവ്. ചൈനയിലാണ് സംഭവം. നവജാതശിശുവിനെ ആദ്യമായി കണ്ടതിന് പിന്നാലെയാണ് ഭർ‌ത്താവ് ആവശ്യം ഉന്നയിച്ചത്. ഭർത്താവിന് ...

ചൈനയെ നടുക്കി കത്തിക്കുത്ത്; കണ്ടവരെയെല്ലാം നിരത്തി കുത്തി; 21-കാരൻ കൊന്നത് എട്ട് പേരെ; 17 പേർ ഗുരുതരാവസ്ഥയിൽ

ബീജിംഗ്: വിദ്യാർത്ഥിയുടെ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ജനങ്ങളെ അകാരണമായി ആക്രമിക്കുകയായിരുന്നു 21കാരൻ. കണ്ണിൽ കണ്ടവരെയെല്ലാം വിദ്യാർത്ഥി കുത്തിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൈനയിലെ വുഷി സിറ്റിയിലാണ് ...

അമേരിക്കയുമായി യോജിച്ച് പ്രവർത്തിക്കാനും, അവരുമായി സൗഹൃദം സ്ഥാപിക്കാനും തയ്യാറാണ്; ആശങ്കകൾ സംസാരിച്ച് പരിഹരിക്കണമെന്ന് ചൈനീസ് പ്രതിനിധി

ബീജിങ്: അമേരിക്കയുടെ പങ്കാളിയാകാനും സഹകരണം വർദ്ധിപ്പിക്കാനും തയ്യാറാണെന്ന് വ്യക്തമാക്കി ചൈനീസ് പ്രതിനിധി. ലോകത്തിലെ ഏറ്റവും സമ്പദ്‌വ്യവസ്ഥകളായ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രതലത്തിലുള്ള സംഭാഷണങ്ങളിലൂടെ സഹകരണം വർദ്ധിപ്പിക്കണമെന്നും യുഎസിലെ ചൈനീസ് ...

ജനക്കൂട്ടിത്തിലേക്ക് കാർ ഇടിച്ചുകയറ്റി; 35-പേർ ചതഞ്ഞരഞ്ഞു; 40-ലേറെ പേർക്ക് പരിക്ക്; കാരണം ഞെട്ടിപ്പിക്കുന്നത്

ചൈനയിലെ ഷുഹായിൽ ഒരു സ്റ്റേഡിയത്തിലെ ഓപ്പൺ ​ഗ്രൗണ്ടിൽ വ്യായാമം ചെയ്യുകയായിരുന്ന ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി. 35 പേർ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.തിങ്കളാഴ്ച ...

Page 1 of 35 1 2 35