പോപ്പുലർ ഫ്രണ്ട് യോഗങ്ങളിലെ സജീവസാന്നിദ്ധ്യം; ഭാരവാഹികളുമായി നിരന്തര ബന്ധം; സിദ്ദിഖ് കാപ്പന്റെ പിഎഫ്‌ഐ ബന്ധം സ്ഥിരീകരിച്ച് കോടതി; പരാമർശം ജാമ്യാപേക്ഷ തളളിയ ഉത്തരവിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോപ്പുലർ ഫ്രണ്ട് യോഗങ്ങളിലെ സജീവസാന്നിദ്ധ്യം; ഭാരവാഹികളുമായി നിരന്തര ബന്ധം; സിദ്ദിഖ് കാപ്പന്റെ പിഎഫ്‌ഐ ബന്ധം സ്ഥിരീകരിച്ച് കോടതി; പരാമർശം ജാമ്യാപേക്ഷ തളളിയ ഉത്തരവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 12:09 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ:ഹത്രാസിൽ കലാപം നടത്താൻ ശ്രമിച്ചതിന് യുപി പോലീസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പന് നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കോടതി. സിദ്ദിഖ് കാപ്പന്റെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിൽ ലക്‌നൗ ജില്ലാ കോടതിയാണ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുമായി കാപ്പൻ നിരന്തമായി ബന്ധപ്പെട്ടെന്നും കോടതിയുടെ പരാമർശമുണ്ട്.

പോപ്പുലർ ഫ്രണ്ട് യോഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു കാപ്പനെന്ന് കോടതി പറയുന്നു. പോപ്പുലർ ഫ്രണ്ട് നേതാവ് കെ.എ റൗഫ് ഷെരീഫുമായി കാപ്പൻ അടുത്ത ബന്ധം പുലർത്തിയിരുന്നു. റൗഫ് ഷെരീഫുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കാപ്പൻ ഉൾപ്പെടെ നാലംഗ സംഘം ഹത്രാസിൽ എത്തിയത്. ഇവിടുത്തെ മത സൗഹാർദ്ദം തകർക്കുകയായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്. കാപ്പന് വിദേശത്തു നിന്നും പണം ലഭിച്ചു. ഇത് ഭീകര പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചെന്നും കോടതി വ്യക്തമാക്കി.

ഇന്നലെയാണ് ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കാപ്പന് ജാമ്യം നിഷേധിച്ചത്. യുഎപിഎ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇഡി രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കുന്നതിനാൽ കാപ്പന് ജയിൽ മോചിതനാകാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് ജാമ്യത്തിനായി കാപ്പൻ ലക്‌നൗ ജില്ലാ കോടതിയെ സമീപിച്ചത്. ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ ഇനി ഹൈക്കോടതിയെ സമീപിക്കാനാണ് കാപ്പന്റെ നീക്കം.

Tags: hathrasSIDHIQUE KAPPAN
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies