പുണ്യം പൂങ്കാവനം പദ്ധതി അനാചാരമെന്ന പോലീസ് അസോസിയേഷന്‍ നിലപാടിനെതിരെ മുന്‍ പോലീസ് മേധാവി ഡോ. ടി.പി സെന്‍കുമാര്‍. പുണ്യം പൂങ്കാവനം പദ്ധതി അനാചാരമെന്ന് പറയുന്നത് ശുദ്ധവിവരക്കേടാണ്. ഹൈന്ദവ ആചാരമായി പദ്ധതിയെ കാണാന്‍ സാധിക്കില്ല. സന്നിധാനം വൃത്തിയായി സൂക്ഷിക്കാന്‍ നടത്തുന്ന പദ്ധതി ഇത്തരത്തില്‍ കാണേണ്ടതില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. വീഡിയോ…
















Comments