Kerala Police - Janam TV

Kerala Police

ശബരിമലയിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന ഭിന്നശേഷിക്കാരനെ ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു; തമിഴ്‌നാട്ടിൽ കാട്ടിലകപ്പെട്ട തീർത്ഥാടകന് തുണയായി കേരള പൊലീസ്

കുമളി: തമിഴ്‌നാട്ടിൽ ആളൊഴിഞ്ഞ സ്ഥലത്ത് അകപ്പെട്ട ഭിന്നശേഷിക്കാരനായ ശബരിമല തീർത്ഥാടകന് സഹായം ലഭ്യമാക്കി കേരള പൊലീസ്. ഈ മാസം 17ന് ശബരിമലയിൽ ദർശനം നടത്തിയ ശേഷം മടങ്ങിയ ...

“ആത്മഹത്യയാണെന്ന് കരുതുന്നില്ല; പൊലീസിന് വീഴ്ചകളുണ്ടായി; അന്വേഷണത്തിൽ തൃപ്തിയില്ല”; സിബിഐ ഏറ്റെടുക്കണമെന്ന് നവീൻ ബാബുവിന്റെ കുടുംബം

കൊച്ചി: ഹൈക്കോടതിയെ സമീപിച്ച് നവീൻ ബാബുവിന്റെ കുടുംബം. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് അറിയിച്ച കുടുംബം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. സിപിഎം നേതാവ് പ്രതിയായ കേസിൽ ...

വീടിനുള്ളിൽ നിന്ന് നിലവിളി ; കല്ല് കൊണ്ട് വാതിൽ തക‍ർക്കുന്ന കുറുവ സംഘം ? അന്വേഷണം ആരംഭിച്ച് പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന പ്രചരിക്കുന്ന പേരിൽ വ്യാജ ദൃശ്യങ്ങള്‍ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരത്തില്‍ ഒരു സംഭവം ആലപ്പുഴയിലോ കേരളത്തിലോ നടന്നതായി അറിവായിട്ടില്ല. ...

അഭിഭാഷകന്റെ വ്യാജ ഒപ്പും സീലും നിർമ്മിച്ച് പവർ ഓഫ് അറ്റോർണി ഉണ്ടാക്കി സ്ഥലം വിൽപന നടത്തി; ആധാരമെഴുത്തുകാരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ഇരിട്ടി: അഭിഭാഷകന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് പവർ ഓഫ് അറ്റോർണി വ്യാജമായി ഉണ്ടാക്കി സ്ഥലം വിൽപന നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കണ്ണൂർ ഇരിട്ടിയിലാണ് ...

കുണ്ടന്നൂരിലെ കുറുവസംഘത്തിന്റെ മോഷണം; നിർണായക തെളിവായി പ്രതിയുടെ നെഞ്ചിൽ പച്ചകുത്തിയ ഭാര്യയുടെ പേര്; ഫലം കണ്ടത് നാല് ദിവസത്തെ ഓപ്പറേഷന്

ആലപ്പുഴ: കൊച്ചി കുണ്ടന്നൂർ മേൽപ്പാലത്തിന് താഴെ നിന്ന് മണ്ണഞ്ചേരി പൊലീസ് സാഹസികമായി പിടികൂടിയ കുറുവ സംഘാംഗം കാമാക്ഷിപുരം കോവിൽ സ്ട്രീറ്റിൽ സന്തോഷ് ശെൽവം തന്നെയാണ് ജില്ലയിൽ നടന്ന ...

“മാപ്പ്, മാപ്പ് എല്ലാത്തിനും മാപ്പ്..!!”; SFIയിലെ കുട്ടിസഖാക്കളോട് മാപ്പ് പറഞ്ഞ് കേരള പൊലീസ്

കോഴിക്കോട്: എസ്എഫ്ഐയിലെ കുട്ടി സഖാക്കൾക്ക് മുന്നിൽ മാപ്പ് പറഞ്ഞ് പൊലീസ്. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പതിവ് ലഹരി പരിശോധന നടത്തിയതാണ് എസ്എഫ്ഐ ...

പോക്‌സോ കേസ് പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു; സംഭവം അസമിൽ നിന്ന് കോഴിക്കോടേക്ക് കൊണ്ടുവരുന്നതിനിടെ

കോഴിക്കോട്: പോക്‌സോ കേസ് പ്രതി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടു. അസം സ്വദേശിയായ നസീദുൽ ഷെയ്ഖാണ് അസമിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്നതിനിടെ രക്ഷപ്പെട്ട് പോയത്. ഇതരസംസ്ഥാനക്കാരിയായ 13കാരിയെ ...

അക്ഷരത്തെറ്റിന്റെ സംസ്ഥാന സമ്മേളനം!! നാണംകെട്ട് സർക്കാർ; മെഡലുകൾ തിരിച്ചുവാങ്ങിയേക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ നാണക്കേടിലാക്കി പൊലീസുകാർക്കുള്ള മെഡൽ വിതരണം. മലയാളഭാഷാ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലുകളിൽ ഗുരുതരമായ അക്ഷരത്തെറ്റ് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ...

“മുഖ്യമന്ത്ര, പോലസ്”; അരഡസൻ അ​ക്ഷരത്തെറ്റുമായി മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ 

ഇതെന്താ അക്ഷരത്തെറ്റിന്റെ സമ്മേളനമോ! മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡൽ സൂക്ഷിച്ച് നോക്കുന്ന ആർക്കും ഇത് തോന്നാം. കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലിലാണ് ഇത്രയധികം ...

ഓസ്കർ പ്രകടനവുമായി പൊലീസ്; കീഴടങ്ങിയതല്ല, പിടികൂടിയതെന്ന് കമ്മീഷണർ; അറസ്റ്റ് വൈകിയത് മുൻകൂർ ജാമ്യാപേക്ഷ കാരണമെന്ന് തുറന്നുപറച്ചിൽ

കണ്ണൂർ: ഒളിവിൽ കഴിയുന്ന പി.പി ദിവ്യയെ ഇത്രയുംനാൾ പിടികൂടാൻ കഴിയാതെ പോയത് എന്തുകൊണ്ടെന്ന ചോ​ദ്യത്തിന് മറുപടിയുമായി കേരള പൊലീസ്. മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരി​ഗണനയിൽ ഇരിക്കുന്നതിനാലാണ് അറസ്റ്റ് ...

ശബരിമലയിലെ കൊടിയ പീഡനം കണ്ടില്ലെന്ന് നടിക്കാനാകില്ല; പരിഷ്‌കാരങ്ങളുടെ പേരിൽ ഭക്തരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അയ്യപ്പഭക്ത സംഘടനകൾ

പത്തനംതിട്ട: ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുവാനും ഭക്തർക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനും സർക്കാരും ദേവസ്വം ബോർഡും സത്വര നടപടികൾ സ്വീകരിക്കണമെന്ന് അയ്യപ്പഭക്ത സംഘടനകളുടെ അടിയന്തരയോഗം ആവശ്യപ്പെട്ടു. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ ...

കേരള PSCയിൽ പൊലീസ് ഉദ്യോഗാർത്ഥികൾക്ക് കടുംവെട്ട്; കട്ട് ഓഫ് മാർക്ക് കുത്തനെ വർദ്ധിപ്പിച്ചു, നീക്കം ധനപ്രതിസന്ധി മറയ്‌ക്കാനെന്ന് ആരോപണം

തിരുവനന്തപുരം: പൊലീസ് ബറ്റാലിയൻ എസ്എപി, കെഎപി വിഭാഗങ്ങളിലായി ഉദ്യോഗാർത്ഥികളെ വെട്ടിക്കുറയ്ക്കുന്നു. ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത കട്ട് ഓഫ് മാർക്ക് കുത്തനെ വർധിപ്പിച്ചാണ് വിവിധ ഘട്ടങ്ങളിലായി ഉദ്യോഗാർത്ഥികളെ മെയിൻ ...

ഫോൺ കളളൻമാരെ തേടി കേരള പൊലീസ്; 26 ഐഫോണുകളടക്കം 39 ഫോണുകൾ; അലൻ വാക്കറുടെ പരിപാടിക്കിടെ മോഷ്ടിച്ച മൊബൈൽ ഫോണുകൾ ഡൽഹി ചോർ ബസാറിലെത്തിയെന്ന് സംശയം

കൊച്ചി: അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ മോഷണം പോയ മൊബൈൽ ഫോണുകൾ ഡൽഹിയിലെ ചോർ ബസാറിൽ എത്തിയതായി സംശയം. മോഷണം പോയ മൂന്ന് ഐഫോണുകളിൽ നിന്ന് ഡൽഹിയിലെ ...

“ജീവൻ രക്ഷാപ്രവർത്തനം” പാളി; മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. നവകേരള സദസിനിടയിൽ മുഖ്യമന്ത്രി നടത്തിയ വിവാദ പ്രസ്താവനയിൽ അന്വേഷണം ...

മുല്ലപ്പെരിയാറിലെ സുരക്ഷയ്‌ക്ക് ‘രക്ഷ’; കേരള പൊലീസിന് പുതിയ ബോട്ട്; ഖജനാവിൽ നിന്ന് സർക്കാർ ചെലവിട്ടത് 39.50 ലക്ഷം രൂപ

മുല്ലപ്പെരിയാറിലെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോ​ഗസ്ഥർക്ക് പുതിയ ബോട്ട് വാങ്ങി സംസ്ഥാന സർക്കാർ. 39.50 ലക്ഷം രൂപ ചെലവിട്ട് 14 പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ബോട്ടാണ് വാങ്ങിയിരിക്കുന്നത്. ...

സ്വർണക്കടത്തിൽ പങ്ക് കസ്റ്റംസിനാണ് പൊലീസിനല്ല; ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസാണ് കേരളത്തിലേത്: സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: സ്വർണക്കടത്തിന് ചുക്കാൻ പിടിക്കുന്നത് കേരളാ പൊലീസല്ല, കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്ത്യയിലെ ഏറ്റവും നല്ല പൊലീസ് സംവിധാനം കേരളത്തിലാണെന്നും അദ്ദേഹം ...

രണ്ടരക്കിലോ സ്വർണം തട്ടിയെടുത്ത കവർച്ചാസംഘത്തിന്റെ തലവൻ ഇൻസ്റ്റഗ്രാമിലെ താരം; അരലക്ഷത്തിലധികം ഫോളോവേഴ്‌സ്; റോഷൻ 22 കേസുകളിൽ പ്രതിയെന്ന് പൊലീസ്

തൃശൂർ: ദേശീയപാതയിൽ കാർ ആക്രമിച്ച് രണ്ടര കിലോഗ്രാം സ്വർണം കവർണ കവർന്ന സംഘത്തിന്റെ തലവൻ ഇൻസ്റ്റഗ്രാമിലെ താരം. പത്തനംതിട്ട തിരുവല്ല തിലമൂലപുരം ചിറ്റപ്പാട്ടിൽ റോഷൻ വർഗീസിന്റെ(29) നേതൃത്വത്തിലുള്ള ...

കണ്ടെത്തുന്നവർ ഉടൻ പൊലീസിൽ വിവരം അറിയിക്കണം; സിദ്ദിഖിനായി മാദ്ധ്യമങ്ങളിലൂടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി അന്വേഷണസംഘം

തിരുവനന്തപുരം: നടൻ സിദ്ദിഖിനെ കണ്ടെത്താൻ മാദ്ധ്യമങ്ങളിലൂടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി അന്വേഷണസംഘം. ബലാത്സംഗക്കേസിൽ പ്രതിയായ സിദ്ദിഖിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. ...

”കെവൈസി അപ്‌ഡേഷന്റെ പേരിൽ തട്ടിപ്പ്; ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തോടൊപ്പമുള്ള നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യരുത്”; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: കെവൈസി അപ്‌ഡേഷന്റെ പേരിലെത്തുന്ന തട്ടിപ്പുകളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. കെവൈസി അപ്‌ഡേഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് ബാങ്കുകളുടെ പേരിലാകും വ്യാജ സന്ദേശങ്ങൾ എത്തുന്നത്. പ്രസ്തുത ലിങ്കിൽ ക്ലിക്ക് ...

ആ എസ്‌ഐ ഡിവൈഎഫ്‌ഐക്കാരനാണ്; സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൂടെ ബുളളറ്റിൽ കറങ്ങി നടന്ന് ഫോട്ടോ എടുക്കലാണ് അവന്റെ പണി

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെ പ്രവർത്തകർക്ക് നേരെ ക്രൂരമായി ലാത്തി വീശിയ എസ്‌ഐയുടെ സിപിഎം ബന്ധം ചർച്ചയാകുന്നു. കന്റോൺമെന്റ് എസ്‌ഐ ജിജുവിന്റെ രാഷ്ട്രീയ ...

എഡിജിപി എംആർ അജിത് കുമാറിനെതിരായ ആരോപണം; അന്വേഷണത്തിന് ഡിജിപിയുടെ നേതൃത്വത്തിൽ ഉന്നതതലസംഘം

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലുളള ഉന്നതതല പൊലീസ് സംഘം അന്വേഷിക്കും. ഡിജിപി ...

രാത്രി 10 മുതൽ സ്ത്രീകൾക്ക് കേരള പൊലീസിന്റെ സൗജന്യ യാത്രാപദ്ധതിയോ? ഞങ്ങൾ അറിഞ്ഞില്ലല്ലോയെന്ന് പൊലീസ്; പ്രചരിക്കുന്നത് വ്യാജവാർത്ത

തിരുവനന്തപുരം: രാത്രി 10 മുതൽ വണ്ടികാത്ത് ഒറ്റയ്ക്കിരിക്കുന്ന സ്ത്രീകളെ സഹായിക്കാനായി പൊലീസ് ഹെല്പ് സെന്റർ സൗജന്യ യാത്രാപദ്ധതി ആരംഭിച്ചുവെന്ന വാർത്ത വ്യാജമെന്ന് കേരള പൊലീസ്. സമൂഹ മാദ്ധ്യമങ്ങളിൽ ...

പുലർച്ചെ 5.30-ഓടെ കുട്ടിയെ കണ്ടതായി ഓട്ടോ ഡ്രൈവർമാർ; തെരച്ചിലാരംഭിച്ച്  കേരള  പൊലീസ്

കന്യാകുമാരി: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13-കാരി കന്യാകുമാരിയിലെത്തിയെന്ന് സ്ഥിരീകരണം.  ഓട്ടോ ഡ്രൈവർമാർ കുട്ടിയെ കണ്ടതായി വ്യക്തമാക്കി. ഇന്ന് പുലർ‌ച്ചെ 5.30-ഓടെ റെയിൽവേ സ്റ്റേഷന് പുറത്ത് കണ്ടതായാണ് ഓട്ടോ ...

വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ടു; നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം ചെയ്തു; യുവതിയിൽ നിന്ന് അരക്കോടിയിലധികം രൂപ തട്ടിയെടുത്ത നാലംഗസംഘം പിടിയിൽ

തൃശൂർ: വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ട് നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് അരക്കോടിയിലധികം രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത കേസിൽ നാല് പേർ പിടിയിലായി. ഒല്ലൂർ സ്വദേശിനിയായ ...

Page 1 of 16 1 2 16