കുടവയർ കുറയ്ക്കാൻ കുറച്ച് മല്ലിയില ആയാലോ; കേട്ടാൽ ഞെട്ടുന്ന ഗുണങ്ങൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുടവയർ കുറയ്‌ക്കാൻ കുറച്ച് മല്ലിയില ആയാലോ; കേട്ടാൽ ഞെട്ടുന്ന ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 11:40 am IST
FacebookTwitterWhatsAppTelegram

കൊറോണ മഹാമാരിക്ക് ശേഷം വർക്ക് ഫ്രം ഹോമും ലോക്ക് ഡൗണുമൊക്കെ നടപ്പിലായതോടെ നമ്മളിൽ പലരും നേരിടുന്ന പ്രശ്‌നമാണ് അമിതമായ വണ്ണവും കുടവയറും. വണ്ണംകുറയ്‌ക്കാനായി പല പൊടിക്കൈകളും ചെയ്ത് നോക്കുകയും, ഫലം കാണാതായതോടെ നിരാശരാവുകയും ചെയ്തിട്ടുണ്ടാവും, അല്ലേ!

എന്നാൽ ഇനി കുടവയർ ഉണ്ടെന്നോർത്ത് ആരും വിഷമിക്കേണ്ട. വണ്ണം കുറയ്‌ക്കാൻ സഹായിക്കുന്ന ഒരു എളുപ്പവിദ്യ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. വിറ്റാമിനുകളും കാൽഷ്യവുമടങ്ങിയ മല്ലിയില തന്നെ.

ശരീരത്തിലെ കൊഴുപ്പ് മാറ്റി തടി കുറക്കാൻ ഏറ്റവും നല്ലതാണ് മല്ലിയില. ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കും കരളിന്റെ പ്രവർത്തനത്തിനും മല്ലിയില സഹായിക്കുന്നു. വിട്ടുമാറാത്ത ചുമ ജലദോഷം സന്ധിവാതം എന്നിവയ്‌ക്കും മല്ലിയിലയുടെ ഉപയോഗം ആശ്വാസമേകും. ചുരുക്കിപ്പറഞ്ഞാൽ മല്ലിയില സാധാരണക്കാരനല്ലെന്ന് സാരം.

വിറ്റാമിൻ സി, വിറ്റാമിൻ കെ, പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയമിൻ, നിയാസിൻ, കരോട്ടിൻ എന്നിവ മല്ലിയിലയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിലെ കൊഴുപ്പ് നിഷ്പ്രയാസം കുറക്കാനും ശരീരത്തിൽ എച് ഡി എൽ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. മല്ലിയിലയിലടങ്ങിയ ക്യൂവർസെറ്റിൻ എന്ന വസ്തുവാണ് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നത്.

കഴിഞ്ഞിട്ടില്ല ഇനിയും സവിശേഷതകളുണ്ട്. മല്ലിയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആർത്തവ സമയത്തെ വയറുവേദന കുറക്കാനും പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. വിറ്റാമിൻ കെ ധാരാളം അടങ്ങിയതിനാൽ മല്ലിയില അൾഷിമേഴ്‌സ് തടയാൻ സഹായിക്കും. അതുപോലെ മല്ലിയിലയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്‌സിഡന്റ്‌സ് ചെങ്കണ്ണ് തടയാനും സഹായിക്കും.

സാധാരണയായി നമ്മൾ കറികളിലും മറ്റും സ്വാദ് കൂട്ടാൻ മല്ലിയില ഉപയോഗിക്കാറുണ്ട്. സലാഡുകളിലെ പ്രധാന ചേരുവകയാണ് മല്ലിയില. എന്നാൽ ഈ മല്ലിയിലയിൽ ഇത്രയേറെ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടന്ന് അധികമാർക്കും അറിവുണ്ടാവില്ല.

Tags: health tipssugarCoriander
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies