കോടതിയോട് ആദരവ് മാത്രമേ ഉള്ളൂ; മാദ്ധ്യമങ്ങളിൽ വന്ന വാർത്തയോടായിരുന്നു പ്രതികരണം; ന്യായീകരണവുമായി പ്രിയ വർ​ഗീസ്- Priya Varghese, high court of kerala
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോടതിയോട് ആദരവ് മാത്രമേ ഉള്ളൂ; മാദ്ധ്യമങ്ങളിൽ വന്ന വാർത്തയോടായിരുന്നു പ്രതികരണം; ന്യായീകരണവുമായി പ്രിയ വർ​ഗീസ്- Priya Varghese, high court of kerala

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 03:26 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ല എന്ന് ഹൈക്കോടതി പറഞ്ഞു എന്ന വാർത്തയ്‌ക്ക് പിന്നാലെ കോടതിയ്‌ക്കെതിരെ പ്രിയാവർ​ഗീസ് ഫെയ്സ്ബുക്ക് പോസ്റ്റുമായി രം​ഗത്തു വന്നിരുന്നു. തൊട്ടുപിന്നാലെ കോടതി വിധി മുന്നിൽ കണ്ടുകൊണ്ട് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. കേസിൽ കോടതി വിധി പറയുന്നതിനിടെ താൻ ഇട്ട് പോസ്റ്റിൽ ന്യായീകരണവുമായി രം​ഗത്തു വന്നിരിക്കുകയാണ് പ്രിയാ വർ​ഗീസ്. ‘അർപ്പുതാമ്മാളിന്റെ പോരാട്ടത്തിനൊപ്പം നിന്ന കോടതിയോട് ആദരവ് മാത്രമേ ഉള്ളൂ. മാദ്ധ്യമങ്ങളിൽ വന്ന വാർത്തയോടായിരുന്നു എന്റെ പ്രതികരണം. ഒന്നും രണ്ടുമല്ല പല മാദ്ധ്യമങ്ങളിൽ വന്ന വാർത്തയോട്’ എന്നാണ് പ്രിയാ വർ​ഗീസ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

പ്രിയാ വർഗീസിന്റെ ഫേസ്ബുക്ക് പ്രതികരണത്തിൽ കോടതി അതൃപ്തി പങ്കുവെച്ചതിന്റെ പിന്നാലെയാണ് ഫെയ്സ്ബുക്കിലൂടെയുള്ള ന്യായീകരണം. കോടതിയിൽ നടത്തുന്ന പരാമർശങ്ങൾ വ്യക്തിപരമല്ല. വാദം കേൾക്കുന്ന വേളയിൽ പല പരാമർശങ്ങളും കോടതി നടത്താറുണ്ട്. അത്തരം പരാമർശങ്ങൾക്ക് മറ്റ് ഉദ്ദേശങ്ങളില്ല. പ്രിയാ വർഗീസിനെതിരായ ഹർജി പരിഗണിക്കുമ്പോൾ കുഴിവെട്ടുകയെന്ന പ്രയോഗം നടത്തിയിട്ടില്ല എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസ് പരി​ഗണിക്കവെ വ്യക്തമാക്കിയിരുന്നു.

‘നാഷണൽ സർവീസ് സ്കീമിന് വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം’ എന്നാണ് പ്രിയാ വർ​ഗീസ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ കുറിച്ചത്. പോസ്റ്റ് ഇട്ടതിന് മിനിട്ടുകൾക്കുള്ളിൽ തന്നെ പ്രിയാ വർഗീസ് ഇത് പിൻവലിക്കുകയും ചെയ്തു. ഹൈക്കോടതി പരാമർശത്തിന് നൽകിയ മറുപടി അനൗചിതമാണെന്നും വിധിയെ അത് മോശമായി ബാധിക്കും എന്ന് ഉപദേശം ലഭിച്ചതിനാലാവാം എഫ്ബി പോസ്റ്റ് പിൻവലിച്ചത്.

Tags: High court of KeralaPriya varghese
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies