സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളി; ഹൈക്കോടതി വിധി പല പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് എം.വി.ജയരാജൻ- M. V. Jayarajan, Priya Varghese
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളി; ഹൈക്കോടതി വിധി പല പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് എം.വി.ജയരാജൻ- M. V. Jayarajan, Priya Varghese

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 05:28 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: പ്രിയാ വർഗീസിന് അസോസിയേറ്റ് പ്രൊഫസറായി തുടരാൻ യോ​ഗത്യയില്ലെന്ന് ഹൈക്കോടതി വിധി പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ഹൈക്കോടതി വിധി പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ടെന്നും വിധി സ്ത്രീ സമൂ​ഹത്തിന് വെല്ലുവിളിയാണെന്നും എം.വി.ജയരാജൻ പറഞ്ഞു. കോടതി വിധിയുടെ വിശദാംശങ്ങൾ പഠിച്ചിട്ടില്ല. വിധി കൃത്യമായി മനസ്സിലാക്കിയ ശേഷമെ വിശദമായി പ്രതികരിക്കാൻ സാധിക്കൂ എന്നുമാണ് സിപിഎം നേതാവിന്റെ പ്രതികരണം.

ഈ വിധി സൃഷ്ടിക്കുന്ന ചില പ്രശ്‌നങ്ങളുണ്ട്. അദ്ധ്യാപക പരിചയമെന്നത് എങ്ങനെയാണ്? ഇത് എങ്ങനെ കണക്കാക്കും? ഒരു അദ്ധ്യാപകൻ അദ്ധ്യാപക ജോലിയുടെ ഭാ​ഗമായി ഡെപ്യുട്ടേഷന് പോകേണ്ടി വരും. അക്കാദമിക് ഡെപ്യുട്ടേഷൻ കണക്കാക്കുന്നില്ല എങ്കിൽ ഇന്ന് സ്ഥാനത്തിരിക്കുന്ന ഒരുപാട് പ്രിൻസിപ്പൽമാരെ പുറത്താക്കേണ്ടി വരും. കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ചേർന്ന ശേഷം അസോസിയേറ്റ് പ്രൊഫസറാകണമെങ്കിൽ പിഎച്ച്ഡി വേണം. പിഎച്ച്ഡി കിട്ടണമെങ്കിൽ അതിന് തിരഞ്ഞെടുക്കപ്പെട്ട ഡെപ്യുട്ടേഷൻ വഴി പൂർണ്ണ സാലറിയോടു കൂടി രണ്ടോ രണ്ടര കൊല്ലമോ പിഎച്ച്ഡിയ്‌ക്ക് വേണ്ടി പഠിക്കണം. ഇത് അക്കാദമിക് ഡെപ്യുട്ടേഷനാണ്.

അസോസിയേറ്റ് പ്രൊഫസറാകാൻ കഴിയില്ലെങ്കിൽ പ്രൊഫസറാകാൻ കഴിയില്ല, പ്രൊഫസറാകാൻ കഴിയുന്നില്ലെങ്കിൽ പ്രിൻസിപ്പൽ ആകില്ല. അക്കാദമിക് ഡെപ്യുട്ടേഷന്റെ കാലം സർവ്വീസായി കണക്കാക്കില്ല എന്നാണ് ഈ വിധിയിലൂടെ പുറത്തു വരുന്ന ഒരു സന്ദേശം. അത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ഒരു അദ്ധ്യാപിക പ്രസവത്തിനായി ലീവിന് പോയാൽ അത് അദ്ധ്യാപികയുടെ സേവന കാലമായി പരിഗണിക്കാൻ കഴിയുമോ? ഈ വിധി പ്രകാരം കണക്കാക്കാൻ കഴിയില്ല. ഇത് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നാണ് എം.വി.ജയരാജൻ പറഞ്ഞത്.

Tags: M.V JAYARAJANHigh court of KeralaPriya varghese
ShareTweetSendShare

More News from this section

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies