സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളി; ഹൈക്കോടതി വിധി പല പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് എം.വി.ജയരാജൻ- M. V. Jayarajan, Priya Varghese
കണ്ണൂർ: പ്രിയാ വർഗീസിന് അസോസിയേറ്റ് പ്രൊഫസറായി തുടരാൻ യോഗത്യയില്ലെന്ന് ഹൈക്കോടതി വിധി പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ഹൈക്കോടതി വിധി പല ...