ശ്രീനഗർ: ജമ്മുകശ്മീരിലെ ഹിമാപാതത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. വടക്കൻ കശ്മീരിലെ കുപ് വാര ജില്ലയിലെ മച്ചിൽ സെക്ടറിലാണ് സംഭവം. സൗവിക് ഹജ്റ, മുകേഷ് കുമാർ, ഗെയ്ക്വാദ് മനോജ് ലക്ഷ്മൺ റാവു എന്നീ സൈനികർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. കരസേനയുടെ രാഷ്‌ട്രീയ 55 റൈഫിൾസിലെ അംഗങ്ങളാണ് ഡ്യൂട്ടിക്കിടെ വീരമൃത്യുവരിച്ചത്.
















Comments