soldiers - Janam TV

soldiers

ഇത് സമാധാനത്തിന്റെ ദീപാവലി, സൈനികരുടെ സുരക്ഷയിൽ സന്തോഷത്തോടെ ആഘോഷിക്കുന്നു; ജവാന്മാർക്കായി ദേവിക നദിയിൽ ആരതി നടത്തി കശ്മീർ ജനത

ഇത് സമാധാനത്തിന്റെ ദീപാവലി, സൈനികരുടെ സുരക്ഷയിൽ സന്തോഷത്തോടെ ആഘോഷിക്കുന്നു; ജവാന്മാർക്കായി ദേവിക നദിയിൽ ആരതി നടത്തി കശ്മീർ ജനത

ശ്രീനഗർ: ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ രാജ്യമെമ്പാടും ആഘോഷമാക്കുകയാണ്. മധുരം വിളമ്പിയും പുത്തൻ വസ്ത്രം നൽകിയും പടക്കം പൊട്ടിച്ചും ആഘോഷത്തിന് മാറ്റുകൂട്ടുകയാണ്. സമാധാനമെത്തിയ കശ്മീർ താഴ്‌വരയിലും ദീപാവലി ദീപങ്ങൾ ...

സൈനികനെ കാണാതായി; തട്ടിക്കൊണ്ടുപോയതായി സംശയം; ജാവേദ് അഹമ്മദിനായി തിരച്ചിൽ

സൈനികനെ കാണാതായി; തട്ടിക്കൊണ്ടുപോയതായി സംശയം; ജാവേദ് അഹമ്മദിനായി തിരച്ചിൽ

ജമ്മു കശ്മീർ: കുൽഗാമിൽ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായ ജാവേദ് അഹമ്മദ് വാനിയെ(25) തട്ടിക്കൊണ്ട് പോയി. ശനിയാഴ്ച രാത്രി 8 മണിയോടെയാണ് സൈനികനെ കാണാതായത്. അവധിക്ക് നാട്ടിലെത്തിയ സൈനികനെ ...

പാകിസ്താൻ സൈനിക ക്യാമ്പിന് നേരെ ആക്രമണം, 12 പേർ കൊല്ലപ്പെട്ടു; 2022ന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണം

പാകിസ്താൻ സൈനിക ക്യാമ്പിന് നേരെ ആക്രമണം, 12 പേർ കൊല്ലപ്പെട്ടു; 2022ന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണം

ന്യുഡൽഹി; ബലൂചിസ്താൻ സൈന്യം പാകിസ്താൻ പട്ടാള ക്യാമ്പിന് നേര നടത്തിയ ആക്രമണത്തിൽ 12പേർ കൊല്ലപ്പെട്ടെന്ന് വിവരം. മൂന്ന് സൈനികർക്ക് പരിക്കുമുണ്ട്. സിന്ദിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം.2022ന് ...

മിന്നൽ പ്രളയത്തിൽപ്പെട്ട സൈനികരുടെ മൃതദേഹം കണ്ടെത്തി; കശ്മീരിൽ ഇന്നും കനത്ത മഴ

മിന്നൽ പ്രളയത്തിൽപ്പെട്ട സൈനികരുടെ മൃതദേഹം കണ്ടെത്തി; കശ്മീരിൽ ഇന്നും കനത്ത മഴ

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് കാണാതായ രണ്ടു സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നായിബ് സുബേദാർ കുൽദീപ് സിങ്, ലാൻസ് നായിക് തേലു റാം എന്നിവരുടെ മൃതദേഹമാണ് ...

കടുത്ത സുരക്ഷാ ഭീഷണി ;  സൈനികരും കുടുംബാംഗങ്ങളും ചൈനീസ് നിർമ്മിത മൊബൈൽഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഡിഫൻസ് ഇന്റലിജൻസ്

കടുത്ത സുരക്ഷാ ഭീഷണി ; സൈനികരും കുടുംബാംഗങ്ങളും ചൈനീസ് നിർമ്മിത മൊബൈൽഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഡിഫൻസ് ഇന്റലിജൻസ്

ന്യൂഡൽഹി: സൈനികർ ചൈനീസ് മൊബൈൽഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിർദേശവുമായി ഡിഫൻസ് ഇന്റലിജൻസ് വിഭാഗം. ചൈനീസ് മൊബൈൽഫോണുകൾ സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്ന വിലയിരുത്തലിന് പിന്നാലെയാണ് സൈനികർക്കും കുടുംബാംഗങ്ങൾക്കും നിർദേശം ...

വീണ്ടും ഭീകരാക്രമണവുമായി അൽ-ഷബാബ്; കൊന്നൊടുക്കിയത് ഏഴ് സൊമാലിയൻ പട്ടാളക്കാരെ

വീണ്ടും ഭീകരാക്രമണവുമായി അൽ-ഷബാബ്; കൊന്നൊടുക്കിയത് ഏഴ് സൊമാലിയൻ പട്ടാളക്കാരെ

മൊഗാദിഷു: സൊമാലിയയിൽ വീണ്ടും അൽ-ഷബാബ് ഭീകരരുടെ ആക്രമണം. ഏഴ് സൈനികരെ ഭീകരർ കൊലപ്പെടുത്തി. ബേസ് കമാൻഡർ ഉൾപ്പെടെയുള്ള പട്ടാളക്കാരെയാണ് ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയത്. മദ്ധ്യ സൊമാലിയയിലായിരുന്നു ആക്രമണം. ...

വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പിൻമാറിയാൽ സംസ്ഥാനത്തിന് നിക്ഷേപങ്ങൾ ലഭിക്കില്ല; പദ്ധതിയുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി; സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചനയെന്നും പിണറായി

രാജ്യത്തിന് വേണ്ടിയുള്ള ജീവത്യാ​ഗം വലിയ കാര്യമാണ്, സൈനികരുടെ ക്ഷേമത്തിന് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും പിണറായി വിജയൻ

തിരുവനന്തപുരം, രാജ്യത്തിന് വേണ്ടിയുളള ജീവത്യാ​ഗം വലിയ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൈനികരുടെ ക്ഷേമത്തിന് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സർക്കാർ തയ്യാറാണ്. 122 ടെറിട്ടോറിയൽ ആർമിയുടെ ...

സൈനികരെ വിമർശിക്കരുത്; അതിർത്തിയിലെ പിന്മാറ്റത്തിനായി ചർച്ചകൾ പുരോഗമിക്കുന്നു; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് എസ്. ജയ്ശങ്കർ

സൈനികരെ വിമർശിക്കരുത്; അതിർത്തിയിലെ പിന്മാറ്റത്തിനായി ചർച്ചകൾ പുരോഗമിക്കുന്നു; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് എസ്. ജയ്ശങ്കർ

ന്യൂഡൽഹി: സൈനികരേ നേരിട്ടോ അല്ലാതെയോ വിമർശിക്കരുതെന്ന ആഹ്വാനവുമായി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ. സൈനികരെ ആദരിക്കുകയും ബഹുമാനിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വന്തം ജീവൻ പോലും മറന്നാണ് ഓരോ സൈനികരും ...

ജമ്മുകശ്മീരിൽ ഹിമപാതത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു

ജമ്മുകശ്മീരിൽ ഹിമപാതത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ ഹിമാപാതത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. വടക്കൻ കശ്മീരിലെ കുപ് വാര ജില്ലയിലെ മച്ചിൽ സെക്ടറിലാണ് സംഭവം. സൗവിക് ഹജ്റ, മുകേഷ് കുമാർ, ഗെയ്ക്വാദ് മനോജ് ...

‘ആജ്ഞകളോ, ഉത്തരവുകളോ, ആയുധങ്ങളോ ഇല്ല‘; വെറും കൈകൊണ്ട് കുത്തിയ മാളങ്ങളിൽ നായ്‌ക്കളെ പോലെ ജീവിതം‘: യുക്രെയ്നിൽ അകപ്പെട്ട റഷ്യൻ സൈനികരുടെ അവസ്ഥ വിവരിക്കുന്ന വീഡിയോ- Russian soldiers trapped in Ukraine

‘ആജ്ഞകളോ, ഉത്തരവുകളോ, ആയുധങ്ങളോ ഇല്ല‘; വെറും കൈകൊണ്ട് കുത്തിയ മാളങ്ങളിൽ നായ്‌ക്കളെ പോലെ ജീവിതം‘: യുക്രെയ്നിൽ അകപ്പെട്ട റഷ്യൻ സൈനികരുടെ അവസ്ഥ വിവരിക്കുന്ന വീഡിയോ- Russian soldiers trapped in Ukraine

ക്രസ്നോദർ: യുക്രെയ്നിലേക്ക് പുതിയതായി നിയോഗിച്ച സൈനികരുടെ ദയനീയമായ അവസ്ഥ വെളിവാക്കുന്ന വീഡിയോ പുറത്ത്. റഷ്യയിലെ ക്രസ്നോദറിൽ നിന്നും എത്തിയ സൈനികരുടെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. യുക്രെയ്നിലെ ...

കശ്മീരിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ; കുടുംബാംഗങ്ങൾക്ക് ജോലി നൽകി

കശ്മീരിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ; കുടുംബാംഗങ്ങൾക്ക് ജോലി നൽകി

ശ്രീനഗർ : രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ വിധവകളെയും മറ്റ് കുടുംബാംഗങ്ങളെയും സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരിൽ ഡ്യൂട്ടിക്കിടെ നടന്ന ഭീകരാക്രമണത്തിൽ ...

നിങ്ങൾ ധൈര്യമായി ഉറങ്ങൂ, കാവലിന് ഞാനുണ്ട്; ലോകശ്രദ്ധയാകർഷിച്ച ഹൃദയസ്പർശിയായ ഒരു ചിത്രം-Military Dog stands Guard To Sleeping Soldier

നിങ്ങൾ ധൈര്യമായി ഉറങ്ങൂ, കാവലിന് ഞാനുണ്ട്; ലോകശ്രദ്ധയാകർഷിച്ച ഹൃദയസ്പർശിയായ ഒരു ചിത്രം-Military Dog stands Guard To Sleeping Soldier

നായകൾക്ക് മനുഷ്യരോടുളള സ്‌നേഹവും വിധേയത്വവും എക്കാലത്തും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. അമേരിക്കൻ സൈനികന് കാവലായി നിൽക്കുന്ന സൈനികന്റെ പടമാണ് ഇപ്പോൾ ലോക ശ്രദ്ധ നേടിയിരിക്കുന്നത്. വിമാനത്താവളത്തിൽ ഉറങ്ങുന്ന സൈനികനെ ...

ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിൽ ഞെട്ടി മാലി; ഭീകരരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടത് 42 സൈനികർ; 22 പേർക്ക് പരിക്ക്- 42 Malian soldiers killed in attack

ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിൽ ഞെട്ടി മാലി; ഭീകരരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടത് 42 സൈനികർ; 22 പേർക്ക് പരിക്ക്- 42 Malian soldiers killed in attack

ബമാക്കോ: മാലിയിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ഭീകരാക്രമണം നടത്തി ഇസ്ലാമിക് സ്റ്റേറ്റ്. ഭീകരർ നടത്തിയ വെടിവെപ്പിൽ 42 മാലിയൻ സൈനികർ കൊല്ലപ്പെട്ടു. ഇന്നലെയായിരുന്നു സംഭവം. ടെസ്സിറ്റിലെ ...

ഭീകരാക്രമണത്തിനായി റോഡിൽ ഐഇഡി സ്ഥാപിച്ച് ഭീകരർ ; ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന

കശ്മീരിൽ ഭീകരവേട്ട നടത്തി സൈന്യം; രണ്ട് ഭീകരരെ വകവരുത്തി-2 terrorists killed in encounter

ശ്രീനഗർ : ജമ്മു കശ്മീരിൽ നടന്ന ഏറ്റുമിട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. പുൽവാമ ജില്ലയിലെ വണ്ടക്‌പോറയിലാണ് സംഭവം. ഇവരിൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ...

പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം; കേന്ദ്രസർക്കാർ ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്ന് മെഹ്ബൂബ മുഫ്തി

തീവ്രവാദികളെ ഇല്ലാതാക്കാനാകില്ലെങ്കിൽ പിന്നെ എന്തിനാണ് സൈന്യമെന്ന് മെഹബൂബ; പത്ത് ലക്ഷം സൈനികർ എന്താണ് ചെയ്യുന്നതെന്നും ചോദ്യം

ശ്രീനഗർ : ഇന്ത്യയുടെ മതേതരത്വത്തെ ബിജെപി ഇല്ലാതാക്കുകയാണെന്ന ആരോപണവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഉച്ചഭാഷിണികൾ നിയന്ത്രിച്ചും കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തുമാണ് ബിജെപി മതേതരത്വം ഇല്ലാതാക്കുന്നത്. ...

അഫ്ഗാൻ- പാക് അതിർത്തിയിൽ ഭീകരാക്രമണം; 3 പാക് സൈനികർ മരിച്ചു

അഫ്ഗാൻ- പാക് അതിർത്തിയിൽ ഭീകരാക്രമണം; 3 പാക് സൈനികർ മരിച്ചു

ഇസ്ലാമാബാദ്:അഫ്ഗാനിസ്ഥാൻ- പാകിസ്താൻ അതിർത്തിയിൽ ഭീകരാക്രണം. ഭീകരർ നടത്തിയ വെടിവെയ്പ്പിൽ മൂന്ന് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു.ഖൈബർ പഖ്തൂൺ പ്രവശ്യയിലെ ഉത്തരവസീറിലാണ് ഭീകരാക്രണം നടന്നത്. അതിർത്തിയിൽ നിന്ന് ഭീകരർ ചെക്ക് ...

ശ്രീനഗറിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ച് കൊന്നു; പ്രദേശം വളഞ്ഞ് സുരക്ഷാ സേന

കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം; തകർത്തത് വൻ ഗൂഢാലോചന

ശ്രീനഗർ : ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. അവന്തിപോറ ജില്ലയിലെ ചാർസോ പ്രദേശത്താണ് സംഭവം. കശ്മീർ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ...

ഗാൽവൻ സംഘർഷം; വീരമൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ച് ലഡാക്ക് ഭരണകൂടം

ഗാൽവൻ സംഘർഷം; വീരമൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ച് ലഡാക്ക് ഭരണകൂടം

ശ്രീനഗർ : ഗാൽവൻ അതിർത്തിയിൽ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ച് ലഡാക്ക് ഭരണകൂടം. അഞ്ച് ലക്ഷം രൂപയാണ് സൈനികരുടെ ആശ്രിതർക്ക് നൽകുക. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist