വൻ മയക്കുമരുന്ന് വേട്ട; 14 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്ത് നർക്കോട്ടിക്‌സ് വിഭാഗം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൻ മയക്കുമരുന്ന് വേട്ട; 14 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്ത് നർക്കോട്ടിക്‌സ് വിഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 06:45 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അന്തർ സംസ്ഥാന മയക്കുമരുന്ന് കള്ളക്കടത്ത് സംഘം പിടിയിൽ. വടക്ക് കിഴക്കൻ ഇന്ത്യയിൽ നിന്ന് രാജസ്ഥാനിലേക്ക് ഒപിയവവുമായി പോയ ട്രക്ക് മയക്കുമരുന്ന് വിരുദ്ധ ഏജൻസി പിടിച്ചെടുത്തു. പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ 14 കോടി രൂപയോളം വരുമെന്ന് നർക്കോട്ടിക്‌സ് വകുപ്പ് അറിയിച്ചു.

പ്രത്യേകമായി നിർമ്മിച്ച ട്രക്കുകൾ വഴിയാണ് ലഹരി കടത്തുന്നതെന്ന് നർക്കോട്ടിക്‌സ് വിഭാഗം പറഞ്ഞു. രാജസ്ഥാനിലേക്കാണ് ഇവയിൽ ഭൂരിഭാഗം മയക്കുമരുന്നുമെത്തുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘങ്ങളെ തടയുന്നതിനായി ഓപ്പറേഷന് ടുലിപ് എന്ന യജ്ഞം സിബിഎൻ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജയ്പൂർ- ആഗ്ര സംസ്ഥാന പാതയിൽ 102.910 കിലോഗ്രാം ഒപിയം പിടിച്ചെടുത്തിരുന്നു.പ്രത്യേകം നിർമ്മിച്ച അറകളിലാണ് മയക്കുമരുന്ന് കടത്തുന്നത്. അടുത്തിടെ ബാരബങ്കിക്ക് സമീപം ട്രക്കിൽ നിന്ന് 135 കിലോ ഭാരം വരുന്ന മയക്കുമരുന്ന് ശേഖരം കണ്ടെത്തിയിരുന്നു. 133 പായ്‌ക്കറ്റുകളിലായാണ് ഇവ കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.മയക്കുമരുന്ന് കടത്ത് വ്യാപകമായ പശ്ചാത്തലത്തിലാണ് നർക്കോട്ടിക്‌സ് വകുപ്പ് പ്രത്യേക യജ്ഞം നടത്തുമെന്നറിയിച്ചത്. അന്വേഷണം പുരോഗമിക്കുന്നതായും സിബിഎൻ അറിയിച്ചു.

Tags: narcoticsopium
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies