അമിതാഭ് ബച്ചന്റെ പേരും ചിത്രവും ശബ്ദവുമൊക്കെ ചോദിക്കാതെ എടുത്താൽ പണികിട്ടും; ഉത്തരവുമായി ഡൽഹി ഹൈക്കോടതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമിതാഭ് ബച്ചന്റെ പേരും ചിത്രവും ശബ്ദവുമൊക്കെ ചോദിക്കാതെ എടുത്താൽ പണികിട്ടും; ഉത്തരവുമായി ഡൽഹി ഹൈക്കോടതി

Amitabh Bachchan's Voice, Image Can't Be Used Without Permission

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 12:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പേരും ചിത്രവും ശബ്ദവുമെല്ലാം അനുമതി കൂടാതെ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അമിതാഭ് ബച്ചൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയുടെ അനുകൂല വിധി.  ടെലിവിഷനിലും സമൂഹമാദ്ധ്യമങ്ങളിലും ഉൾപ്പെടെ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിൽ അമിതാഭ് ബച്ചന്റെ ശബ്ദം, പേര്, ചിത്രം എന്നിവ അനുമതി കൂടാതെ ഉപയോഗിക്കുന്നതിന് എതിരെയാണ് കോടതിയെ സമീപിച്ചത്. ഹർജിയിൽ വാദം കേട്ട കോടതി നടന്റെ പേരും ചിത്രവും ശബ്ദവും അനുമതി കൂടാതെ ഉപയോഗിക്കാൻ കഴിയില്ലെന്ന് ഉത്തരവിട്ടു.

നിരവധി പരസ്യചിത്രങ്ങളെ പ്രതിനിധീകരിക്കുന്നയാളാണ് നടൻ. എന്നാൽ പല കമ്പനികളും അവരുടെ സാധനങ്ങളും സേവനങ്ങളും പ്രചരിപ്പിക്കുന്നതിനായി പ്രശസ്ത നടന്റെ പേരും ശബ്ദവും ചിത്രവുമെല്ലാം അനുമതി കൂടാതെ ഉപയോഗിക്കുകയാണ്. ഇത് തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ബിഗ് ബി എന്ന് വിശേഷിപ്പിക്കുന്ന ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന് വേണ്ടി അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഹാജരായത്.

ചിലർ ടീ-ഷർട്ടുകൾ നിർമ്മിക്കുന്നു. അതിൽ ബച്ചന്റെ ചിത്രം പതിക്കും. എന്നിട്ട് വിറ്റഴിക്കും. ചിലർ പോസ്റ്ററുകൾ വിൽക്കുന്നു. അതിലും ബച്ചന്റെ മുഖം. ചിലർ ഡൊമെയ്ൻ നെയിം അടക്കം അദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യുന്നു. (amitabhbachchan.com.) ഇതെല്ലാം മുൻനിർത്തിയായിരുന്നു അഭിഭാഷകർ കോടതിയെ സമീപിച്ചത്. തുടർന്ന് ബച്ചന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഇത്തരത്തിൽ നടന്റെ അനുമതി കൂടാതെ സംപ്രേഷണം ചെയ്യുന്ന എല്ലാ പരസ്യചിത്രങ്ങളും നീക്കം ചെയ്യണമെന്ന് ഐടി മന്ത്രാലയത്തോട് കോടതി നിർദേശിച്ചു.

Tags: Amitabh BachchanpermissionimageVoice
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies