പാക് സൈന്യം ഭീരുക്കൾ; കശ്മീരിലെ ഇന്ത്യയുടെ വിജയങ്ങൾ സമ്മതിച്ചും പാകിസ്താന്റെ പരാജയങ്ങളെ കുറ്റപ്പെടുത്തിയും അൽഖ്വയ്ദയുടെ ലേഖനം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പാക് സൈന്യം ഭീരുക്കൾ; കശ്മീരിലെ ഇന്ത്യയുടെ വിജയങ്ങൾ സമ്മതിച്ചും പാകിസ്താന്റെ പരാജയങ്ങളെ കുറ്റപ്പെടുത്തിയും അൽഖ്വയ്ദയുടെ ലേഖനം

Al-Qaeda admits to India's successes in Kashmir; Blasts Pak for dip in terror

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 10:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജമ്മുകശ്മീരിലെ കേന്ദ്രസർക്കാരിന്റെ വിജയങ്ങൾ സമ്മതിച്ച് ഭീകരസംഘടനയായ അൽഖ്വയ്ദ.കശ്മീരിലെ തീവ്രവാദവുമായി ബന്ധപ്പെട്ട് പാകിസ്താന് ഏറ്റ പരാജയങ്ങളെ ഭീകരസംഘടന അപലപിച്ചു. കശ്മീരിനെ അതിനെ അവിഭാജ്യഘടകമാക്കുന്നതിൽ ഇന്ത്യ വിജയിക്കുകയാണെന്നും ഭീകരസംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലെ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

പാകിസ്താൻ സൈന്യത്തെ ഭീരുവെന്നാണ് അൽഖ്വയ്ദ ലേഖനത്തിൽ പരിഹസിച്ചത്. പാക് സൈന്യം ഭീരുക്കളാണ്. ഇന്ത്യയുടെ കൃത്യമായ ഇടപെടലുകൾ കാരണം കശ്മീരിൽ ഭീകരരുടെ എണ്ണം ക്രമാതീതമായി കുറയുകയാണെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.

നരേന്ദ്രമോദി സർക്കാർ കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ അന്നുമുതൽ അൽഖ്വയ്ദ കശ്മീരിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.കാശ്മീരിൽ അഫ്ഗാനിസ്താനിലൂടെ ഭീകരത വർദ്ധിപ്പിക്കാനാണ് അൽഖ്വയ്ദ എപ്പോഴും ശ്രമിച്ചത്. എന്നാൽ ഇന്ത്യൻ സൈന്യത്തിന്റെ ത്വരിഗതിയിലുള്ള നീക്കങ്ങൾ സംഘടനയുടെ നീക്കങ്ങൾ തകർത്തുവെന്നും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.കശ്മീരിൽ വളർത്താൻ പാകിസ്താൻ മുസ്ലീങ്ങൾ ഒന്നിക്കണമെന്നും സംഘടന ആഹ്വാനം ചെയ്യുന്നു.

Tags: al-Qaeda
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies