3 മണിക്കൂർ വെടിവെപ്പ്, 600 പേർ ചിന്നിച്ചിതറി; മൃതദേഹങ്ങൾ വാരിക്കൂട്ടിയത് 3 ദിവസമെടുത്ത്; നടുക്കുന്ന ഭീകരാക്രമണം
ഉഗാദുഗൗ: ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടക്കുരുതിക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ ബർക്കിനാ ഫാസോ. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ഭീകരാക്രമണം 600 മനുഷ്യ ജീവനുകളായിരുന്നു കവർന്നത്. ...