മഞ്ഞ സൽവാറിൽ മനം മയക്കി സോനം; താരത്തിന്റ ചിത്രങ്ങൾക്ക് അച്ഛന്‍ അനില്‍ കപൂർ ഇട്ട കമന്റ് കണ്ടോ! -Sonam Kapoor
Sunday, March 26 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

മഞ്ഞ സൽവാറിൽ മനം മയക്കി സോനം; താരത്തിന്റ ചിത്രങ്ങൾക്ക് അച്ഛന്‍ അനില്‍ കപൂർ ഇട്ട കമന്റ് കണ്ടോ! -Sonam Kapoor

Janam Web DeskbyJanam Web Desk
Dec 2, 2022, 10:53 am IST
A A

ആരാധകരേറെയുള്ള ബോളിവുഡ് നടിയാണ് സോനം കപൂര്‍. സിനിമയിൽ മാത്രമല്ല, സമൂഹമാദ്ധ്യമങ്ങളിലും മിന്നി തിളങ്ങുന്ന താരത്തെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. വസ്ത്രധാരണത്തിലെ വ്യത്യസ്തത കൊണ്ടും പുതിയ ഫാഷൻ പരീക്ഷണങ്ങളിലൂടെയും ആരാധകരുടെ മനം മയക്കുന്ന സോനത്തിന്റെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. മഞ്ഞ നിറത്തിലുള്ള സൽവാറിൽ സുന്ദരിയായിരിക്കുകയാണ് താരം.

എംബ്രോയ്ഡറി ചെയ്ത മനോഹരമായ കുര്‍ത്ത അണിഞ്ഞിരിക്കുന്ന സോനം, ബൺ ഹെയർസ്റ്റൈലിലാണ് മുടി ഒരുക്കിയിരിക്കുന്നത്. മുടിയിൽ മുല്ലപ്പൂവും ചൂടിയിരിക്കുന്നു. നെറ്റിയിൽ പച്ച നിറമുള്ള ചെറിയ പൊട്ട്, വലിയ കമ്മലുകളും, വിരലുകളിൽ തിളങ്ങുന്ന കല്ലുകൾ കൊണ്ടുള്ള മോതിരവും സോനം കപൂർ അണിഞ്ഞിരിക്കുന്നത് കാണാം. മുംബൈയിൽ ഒരു വിവാഹ ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി അണിഞ്ഞൊരുങ്ങിയതായിരുന്നു താരം. സോനം പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ താരത്തിന്റെ പിതാവും നടനുമായ അനില്‍ കപൂറും കമന്‍റ് ചെയ്തിട്ടുണ്ട്. ‘ക്ലാസിക്’ എന്നാണ് അനില്‍ കപൂറിന്‍റെ കമന്‍റ്.

സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്‌ക്കും കഴിഞ്ഞ ഓഗസ്റ്റിലാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് കുഞ്ഞ് പിറന്ന കാര്യവും താര ദമ്പതികൾ അറിയിച്ചത്. ‘യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. ഇത് ഒരു തുടക്കമാണെന്നറിയാം, ജീവിതത്തിന് ഇനി മാറ്റങ്ങൾ സംഭവിക്കുമെന്നും ഞങ്ങൾക്കറിയാം’ എന്നായിരുന്നു കുഞ്ഞു ജനിച്ചതിന്റെ സന്തോഷം പങ്കുവെച്ചു കൊണ്ട് ഇരുവരും ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Tags: yellowSonam Kapoorwedding celebration
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

അന്ന് ഫോട്ടോഷൂട്ടിനിടെ പാപ്പാനെ തുമ്പിക്കൈയ്യിൽ കോരിയെടുക്കാൻ നോക്കി; ഗുരുവായൂരിൽ ഇന്നും ഇടഞ്ഞ് ദാമോദർദാസ്

Next Post

ശരിയത്ത് നിയമപ്രകാരം മുസ്ലീം പെൺകുട്ടികൾക്ക് മാത്രമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കില്ല; വഖഫ് ബോർഡ് ചെയർമാന്റെ ആഗ്രഹം മാത്രമാണെന്ന് കർണാടക മുഖ്യമന്ത്രി

More News from this section

akhil-akkineni-film-agent

മമ്മൂട്ടിയും അഖില്‍ അക്കിനേനിയും ഒന്നിക്കുന്ന തെലുങ്ക് ചിത്രത്തിലെ ഗാനം പുറത്ത്

khushbu sundar

കോൺഗ്രസ് എത്രമാത്രം നിരാശരാണെന്ന് വ്യക്തമായി, അന്ന് ചെയ്തതിൽ ലജ്ജിക്കുന്നില്ല ; പഴയ മോദി ട്വീറ്റ് കുത്തിപൊക്കിയ പാർട്ടി പ്രവർത്തകർക്കെതിരെ തുറന്നടിച്ച് ഖുശ്‌ബു

rrr ajay devgn

ആര്‍ആര്‍ആര്‍ ഓസ്കര്‍ നേടിയത് താന്‍ കാരണമെന്ന് അജയ് ദേവഗണ്‍; കാരണം വ്യക്തമാക്കി നടൻ

നടൻ ഇന്നസെന്റ് ഗുരുതരാവസ്ഥയിൽ തുടരുന്നു; രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞു

നടൻ ഇന്നസെന്റ് ഗുരുതരാവസ്ഥയിൽ തുടരുന്നു; രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞു

‘ഹാരിപോർട്ടർ’ അച്ഛനാകുന്നു; കാമുകി എറിൻ ഡാർക്ക് ഗർഭിണി; ചിത്രം പങ്കുവച്ച് ഡാനിയേൽ

‘ഹാരിപോർട്ടർ’ അച്ഛനാകുന്നു; കാമുകി എറിൻ ഡാർക്ക് ഗർഭിണി; ചിത്രം പങ്കുവച്ച് ഡാനിയേൽ

പേരിനെച്ചൊല്ലി ബുള്ളീയിങ് നേരിട്ടിരുന്നു; സഹപാഠികളുടെ പരിഹാസം കേട്ട് കരഞ്ഞുകൊണ്ടാണ് വീട്ടിൽ പോയിരുന്നത്: നടൻ നാനി

പേരിനെച്ചൊല്ലി ബുള്ളീയിങ് നേരിട്ടിരുന്നു; സഹപാഠികളുടെ പരിഹാസം കേട്ട് കരഞ്ഞുകൊണ്ടാണ് വീട്ടിൽ പോയിരുന്നത്: നടൻ നാനി

Load More

Latest News

vigilance-dysp

കൈക്കൂലിക്കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങി വിജിലൻസ് ഡിവൈഎസ്പി : ഒളിവിലുള്ള ഉദ്യോ​ഗസ്തന് സസ്പെൻഷൻ

സുരക്ഷിതമല്ലാതെ ഉണ്ടാക്കുന്ന ഷവർമ; വിറ്റ് പോകുന്നത് ഞൊടിയിടയിൽ

സുരക്ഷിതമല്ലാതെ ഉണ്ടാക്കുന്ന ഷവർമ; വിറ്റ് പോകുന്നത് ഞൊടിയിടയിൽ

Chhatrapati Shivaji Maharaj Terminus

മുംബൈയിൽ റെയിൽവേ ഇലക്ട്രിക്ക് ലൈനിനു മുകളിലെ കമ്പിയിൽ കയറി ജീവനെടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവ്

സവര്‍ക്കറെപ്പോലെയാകാന്‍ രാഹുലിന് ഈ ജന്മം മതിയാകില്ല; വിമർശിച്ച് ബിജെപി നേതാവ് ഗിരിരാജ് സിംഗ്

സവര്‍ക്കറെപ്പോലെയാകാന്‍ രാഹുലിന് ഈ ജന്മം മതിയാകില്ല; വിമർശിച്ച് ബിജെപി നേതാവ് ഗിരിരാജ് സിംഗ്

പ്രോജക്ട് ടൈഗർ പദ്ധതി: 50-ാം വാർഷികത്തിൽ ത്രിദിന മെഗാ പരിപാടി: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

പ്രോജക്ട് ടൈഗർ പദ്ധതി: 50-ാം വാർഷികത്തിൽ ത്രിദിന മെഗാ പരിപാടി: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

crime

ആറ് വയസുള്ള മകനെ നഗ്നനാക്കി നായയുടെ കൂട്ടില്‍ അടച്ചു, അനിയത്തിമാരെ ഡയപ്പര്‍ മാത്രം ധരിപ്പിച്ച് മഴയത്ത് കിടത്തി; കൊടും ക്രൂരത കാണിച്ച ദമ്പതികള്‍ പിടിയില്‍

BSF

പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞ് ബിഎസ്എഫ് : പഞ്ചാബിൽ 6.44 കിലോഗ്രാം ഹെറോയിൻ കണ്ടെടുത്തു

ഇഫ്താർ വിരുന്നിൽ പങ്കെടുത്ത 100 ഓളം പേർ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയെന്ന് ഡോക്ടർമാർ; പലരുടെയും നില ഗുരുതരം

ഇഫ്താർ വിരുന്നിൽ പങ്കെടുത്ത 100 ഓളം പേർ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയെന്ന് ഡോക്ടർമാർ; പലരുടെയും നില ഗുരുതരം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies