സൗന്ദര്യ സംരക്ഷണത്തിലെ ഈ 10 തെറ്റുകൾ അറിയാതെ പോലും ഇനി ആവർത്തിക്കരുതേ 
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സൗന്ദര്യ സംരക്ഷണത്തിലെ ഈ 10 തെറ്റുകൾ അറിയാതെ പോലും ഇനി ആവർത്തിക്കരുതേ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 01:56 pm IST
FacebookTwitterWhatsAppTelegram

നമ്മൾ ഓരോരുത്തരും അവരവരുടേതായ രീതികളിൽ സുന്ദരരാണ്. ഈ സൗന്ദര്യം കാത്തുസൂക്ഷിക്കാനായി പലശ്രമങ്ങൾ നടത്തിയിട്ടും വിജയിക്കാത്ത കഥകളും പലർക്കും പറയാനുണ്ടാവും. സൗന്ദര്യസംരക്ഷണത്തിനായി ആയിരങ്ങളും ലക്ഷങ്ങളും ചിലവാക്കുന്നതിന് മുൻപ് നിങ്ങൾ ചെയ്യുന്ന തെറ്റുകൾ തിരുത്തിയാൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കാണാൻ സാധിക്കും.

ഉറങ്ങുമ്പോൾ മേക്കപ്പ് വേണ്ട

എല്ലായിപ്പോഴും ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് മേക്കപ്പ് നീക്കം ചെയ്യണം. ചർമ്മത്തിന് രാത്രി മുഴുവൽ സ്വതന്ത്രമായി ശ്വസിക്കേണ്ടതുണ്ട്. സുഷിരങ്ങളെ അടയ്‌ക്കുന്നതു വഴി മേക്കപ്പ് ഈ പ്രക്രിയയ്‌ക്ക് തടസ്സം സൃഷ്ടിക്കുന്നു.

മോയ്സ്ചറൈസിംഗ് ക്രീമുകളുടെ അമിതോപയോഗം

മോയ്സ്ചറൈസിംഗ് ക്രീമുകൾ ചുളിവുകൾ മാറ്റില്ല മോയ്സ്ചറൈസിംഗ്  ക്രീമുകൾ മുഖത്തെ ചുളിവുകൾ മാറ്റും എന്ന ധാരണയിൽ കൂടുതൽ ഉപയോഗിക്കരുത്. ചർമ്മത്തിലെ ജലാംശം, നൈസർഗികത എന്നിവ നിലനിർത്തുകയാണ് മോയ്സ്ചറൈസിംഗ് ക്രീമുകൾ ചെയ്യുന്നത്.

എക്‌സ്‌ഫോളിയേഷൻ ചെയ്യാത്തത്

ചർമ്മ സൗന്ദര്യ സംരക്ഷണകാര്യത്തിൽ ഒരിക്കലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് എക്‌സ്‌ഫോളിയേഷൻ. ആഴ്ചയിൽ ഒന്നോ രണ്ടോ തവണയെങ്കിലും, ചർമ്മത്തിന്റെ പുറം പാളികൾ നീക്കം ചെയ്യുന്നതിനായി ചർമ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് നിങ്ങൾക്ക് കൂടുതൽ ആരോഗ്യകരമായതും തിളക്കമുള്ളതുമായ ചർമ്മം നൽകുമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.

സൺസ്‌ക്രീൻ ഉപയോഗിക്കാത്തത്

പുറത്ത് തെളിഞ്ഞ കാലാവസ്ഥയോ തണുപ്പോ എന്തു തന്നെ ആണെങ്കിൽ തന്നെയും ഒരിക്കലും സൺസ്‌ക്രീൻ ഒഴിവാക്കാൻ പാടുള്ളതല്ല

വെള്ളം

ആരോഗ്യമുള്ള ചർമ്മത്തിന് വെള്ളം കുടിക്കുന്നത് അത്യാവശ്യമാണ് .തിരക്കേറിയ ജീവിതത്തിൽ വെള്ളം കുടി കുറയ്‌ക്കുന്നത് ചർമ്മത്തെ സാരമായി ബാധിക്കും.

മുഖത്തിന് വ്യായാമം നൽകാതിരിക്കുന്നത്

ശരീരത്തിന് വ്യായാമം എങ്ങനെയോ അത് പോലെ തന്നെയാണ് മുഖത്തിനും. അതിനാൽ മുഖത്തിന്റെ പേശികൾക്ക് അനക്കം കിട്ടുന്ന വ്യായാമം ചെയ്യുക.

ശരിയായ ഭക്ഷണക്രമം പാലിക്കാത്തത്

മികച്ച പഴങ്ങൾ, ഇലക്കറികൾ, ആവശ്യത്തിന് പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ കൂടുതലായി കഴിക്കുക. വിറ്റാമിൻ സി അടങ്ങിയതും കൊഴുപ്പും പഞ്ചസാരയും കുറവുള്ളതുമായ ഭക്ഷണങ്ങൾ തിളക്കമുള്ള ചർമ്മത്തിന് കാരണമാകുന്നു. മസാലകൾ, ഉപ്പ് കൂടുതലായി ചേർത്തതും പുളിപ്പിച്ചതുമായ ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ എന്നിവയെല്ലാം അളവിൽ അധികമായി കഴിക്കുന്നത് ഒഴിവാക്കുക.

ഇടക്കിടക്ക് ക്രീം മാറ്റുന്നത്

ഒരേ ക്രീം തന്നെ കാലങ്ങളായി ഉപയോഗിച്ചാൽ ചർമ്മത്തിന് ഗുണകരമല്ല എന്നത് തെറ്റിദ്ധാരണയാണ്. എല്ലായ്‌പ്പോഴും ഒരേ പിഎച്ച് വാല്യു ഉള്ള ക്രീമുകൾ ഉപയോഗിക്കുക.

മികച്ച ഉറക്കം

എല്ലാ രാത്രിയിലും കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക. നിങ്ങൾക്ക് വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കിൽ നിങ്ങളുടെ ചർമ്മം വേഗം ക്ഷീണിക്കും

മുഖക്കുരു

മുഖക്കുരു എപ്പോഴും കൈ കൊണ്ട് തൊടുകയോ പൊട്ടിച്ചു കളയുകയോ ചെയ്യുന്നത്. ഇത് ചർമ്മത്തിൽ കൂടുതൽ വീക്കം ഉണ്ടാക്കുകയും ചുവന്ന പാടുകൾ, വടുക്കൾ എന്നിവയ്‌ക്ക് കാരണമാകുകയും ചെയ്യും

 

Tags: beauty
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies