151 കിലോമീറ്റർ വേഗത്തിൽ നജ്മുൽ ഹുസൈന്റെ കുറ്റി പിഴുത് ഉമ്രാൻ മാലിക്കിന്റെ തീയുണ്ട; ആശംസാ പ്രവാഹവുമായി സോഷ്യൽ മീഡിയ (വീഡിയോ)- Umran Malik Lightning Fast Bowling
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

151 കിലോമീറ്റർ വേഗത്തിൽ നജ്മുൽ ഹുസൈന്റെ കുറ്റി പിഴുത് ഉമ്രാൻ മാലിക്കിന്റെ തീയുണ്ട; ആശംസാ പ്രവാഹവുമായി സോഷ്യൽ മീഡിയ (വീഡിയോ)- Umran Malik Lightning Fast Bowling

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2022, 05:50 pm IST
FacebookTwitterWhatsAppTelegram

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം എകദിനത്തിൽ ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്കിന്റെ തകർപ്പൻ പന്ത് ചർച്ചയാകുന്നു. ബംഗ്ലാദേശ് ബാറ്റർ നജ്മുൽ ഹുസൈൻ ഷാന്റോയുടെ വിക്കറ്റ് പിഴുത 151 കിലോമീറ്റർ വേഗത്തിലുള്ള പന്താണ് സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഫുൾ ലെംഗ്തിൽ വന്ന പന്ത്, കുത്തി ഉയർന്ന് നേരെ ഷാന്റോയുടെ വിക്കറ്റ് തെറിപ്പിച്ചു. ബാറ്റ് താഴ്‌ത്താൻ വൈകിയ നജ്മുൽ ഹുസൈൻ, സംഭവിച്ചത് എന്താണെന്ന് മനസ്സിലാകാതെ അന്തം വിട്ട് നിൽക്കുന്നതും വീഡിയോയിൽ കാണാം.

What a pace man! 151kmph bowl from Umran Malik!🥵🔥
pic.twitter.com/BwFmizPhku

— 𝐀𝐚𝐥𝐢𝐲𝐚𝐡 | 𝐯𝐤 𝐟𝐫𝐞𝐚𝐤 (@Aaliya_Zain5) December 7, 2022

വേഗത, ആക്രമണോത്സുകത, കൃത്യത എന്നിവയുടെ പര്യായമാണ് ഉമ്രാൻ മാലിക്കെന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നത്. ഇന്നത്തെ തന്റെ ആദ്യ ഓവറിൽ ബൗൺസ് കൊണ്ട് ബംഗ്ലാദേശ് ബാറ്റർ ഷകീബ് അൽ ഹസനെ പരീക്ഷിച്ച ശേഷമായിരുന്നു, ഉമ്രാൻ രണ്ടാം ഓവറിൽ നജ്മുൽ ഹുസൈന്റെ വിക്കറ്റ് പിഴുതത്.

ഉമ്രാൻ മാലിക്കിന്റെ അന്താരാഷ്‌ട്ര കരിയറിലെ നാലാം വിക്കറ്റായിരുന്നു ഇത്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വിക്കറ്റ് എന്നാണ് സോഷ്യൽ മീഡിയ ഇതിനെ വിശേഷിപ്പിക്കുന്നത്. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനമാണ് ജമ്മു സ്വദേശിയായ ഉമ്രാൻ മാലിക്കിനെ ദേശീയ ടീമിൽ എത്തിച്ചത്.

Tags: bangladeshumran MALIK2nd ODI
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies