വീട്ടിൽ കോഴികളുണ്ടോ? എങ്കിലിത് ശ്രദ്ധിക്കൂ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീട്ടിൽ കോഴികളുണ്ടോ? എങ്കിലിത് ശ്രദ്ധിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2022, 05:59 pm IST
FacebookTwitterWhatsAppTelegram

കോഴിമുട്ട ഇഷ്ടപ്പെടാത്തവരായി അധികമാരും കാണില്ല. അത് കൊണ്ട് തന്നെ ഒരു നാടൻ കോഴിയെ എങ്കിലും വീട്ടിൽ വളർത്തുന്നവരും ഉണ്ട്. സ്വന്തം ആവശ്യത്തിനായി വീടുകളിൽ കോഴിയെ വളർത്തുന്നതിൽ അൽപ്പം ശ്രദ്ധ പുലർത്തിയാൽ നല്ല ലാഭത്തിൽ കോഴി ബിസിനസ് നടത്താവുന്നതാണ്.കൂടുനിർമ്മാണത്തിലും തീറ്റയുടെ കാര്യത്തിലും നാടൻ കോഴികൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

കൂട് നിർമ്മാണം

മുട്ടയ്‌ക്കും ഇറച്ചിക്കും വിപണനസാധ്യതയുള്ള സ്ഥലത്തുവേണം കൂടു നിർമ്മിക്കാൻ. കോഴിത്തീറ്റയ്‌ക്കുള്ള അസംസ്‌കൃത വസ്തുക്കൾ ലഭ്യമാക്കണം. യാത്രാസൗകര്യം, വെള്ളം, വൈദ്യുതി എന്നിവ ഉണ്ടായിരിക്കണം. കിഴക്കുപടിഞ്ഞാറുദിശയിൽ ഷെഡ്ഡ് പണിയാനുള്ള സൗകര്യമുണ്ടാക്കണം . 30-40 മുട്ടക്കോഴികളെ വളർത്താനായി 5മീ. x3മീ. വലിപ്പത്തിലുള്ള കൂടുമതിയാകും. തറ മൺനിരപ്പിൽനിന്നും 25 സെ.മീ. ഉയരത്തിൽ പണിയണം. അടുക്കളമുറ്റത്തു കോഴി വളർത്തുന്നതിനായി ചെറിയ കൂടുകൾ നിർമ്മിക്കുവാൻ കഴിയും. 120 സെ.മീ. x90 സെ.മീ.x 60 സെ.മീ വലിപ്പത്തിലുള്ള ഒരു കൂട്ടിൽ 10 കോഴികളെ വളർത്താം. മരംകൊണ്ട് ഇത്തരത്തിലുള്ള കൂടുണ്ടാക്കാം.

അടവയ്‌ക്കുന്നത്

ആരോഗ്യമുള്ളവയും ബഹളം വയ്‌ക്കാത്തതുമായ അടക്കോഴിയെ ഉപയോഗിച്ച് മുട്ട് വിരിയിക്കാം. മുട്ടയിടിലിന്റെ ആദ്യകാലത്തുള്ളവയെക്കാൾ അൽപ്പം മുതിർന്ന കോഴികളാണ് ഇതിന് നല്ലത്.

കൂട്ടിനടിയിൽ വിരിപ്പിനു താഴെ, കുറച്ചു നനഞ്ഞ മണ്ണിടണം. മുട്ടയ്‌ക്കുള്ളിലെ ജലാംശം പെട്ടെന്നു നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ചിന്തേരുപൊടി, അറക്കപ്പൊടി, ചെറുതായി നുറുക്കിയ വൈക്കോൽ എന്നിവയാണ് വിരിപ്പായി ഉപയോഗിക്കാൻ പറ്റിയവ. ചിതൽ, ഉറുമ്പ്, മറ്റു ക്ഷുദ്രജന്തുക്കൾ തുടങ്ങിയവയെ അകറ്റിനിറുത്തുന്നതിന് ഒരു ഭാഗം നല്ല ചാരവും മൂന്നോ നാലോ മടങ്ങ് ബി.എച്ച്.സി. 10% പൊടിയും തമ്മിൽ ചേർന്ന മിശ്രിതം കൂട്ടിൽ വിതറുന്നതു നല്ലതാണ്.

രോഗങ്ങൾ

വസന്ത വന്നാൽ ചുവന്നുള്ളി ചതച്ച നീര് കൊടുക്കുക അല്ലെങ്കിൽ കുടകൻ് കൊടുക്കാവുന്നതാണ്. മുറിവുണ്ടായാൽ അടുക്കളയിലെ പുകമൂലം ഉണ്ടാകുന്ന കരിയും പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടുക. മുട്ട ഇടുന്നത് കുറഞ്ഞാൽ പപ്പായയുടെ ഇല അരിഞ്ഞ് കൊടുക്കുക. ചക്കക്കുരു പുഴുങ്ങി പൊടിച്ച് കൊടുത്താൽ കോഴികൾ കൂടുതൽ മുട്ടയിടും. മുട്ടയുടെ വലിപ്പം കൂടുകയും ചെയ്യും. വാലില്ലാത്ത കോഴികൾക്ക് രോഗ പ്രതിരോധ ശേഷി കൂടുതലായിരിക്കും. കോഴികളുടെ ദേഹത്തിലെ ചെള്ള് പോകുന്നതിന് പുകയില കലക്കിയ വെള്ളം ഒഴിക്കുക.

Tags: hen
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies