hen - Janam TV

hen

സ്വർണത്തേക്കാൾ വിലയുള്ള കോഴികൾ!! പൊന്നുംവില നൽകിയാലും കിട്ടില്ല; ഈ കോഴികൾ ‘ചില്ലറ’ക്കാരല്ല..

കോഴികളുടെ വില അത്ര നിസാരമാണെന്ന് കരുതേണ്ട!! ജനിതകപരമായ വ്യത്യസ്തതകൾ മുതൽ ആകാരത്തിലുള്ള വ്യത്യാസം വരെ കോഴികളുടെ വിലയും ​ഗുണവും മാറ്റിമറിക്കും. ഈ ലോകത്ത് നിലവിലുള്ള ഏറ്റവും വിലയേറിയ ...

മുകേഷ് രാജി വയ്‌ക്കണം; കൊല്ലത്ത് കോഴിയുമായി പ്രതിഷേധിച്ച് യുവമോർച്ച

കൊല്ലം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടനും എംഎൽഎയുമായ മുകേഷ് പ്രതികൂട്ടിലാണ്. മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് കോഴിയുമായി യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. കൊല്ലം ചിന്നക്കടയിലാണ് റോഡ് ഉപരോധിച്ച് ...

‘പാമ്പ് സർക്കാരിന്റെതാണേങ്കിൽ കോഴികൾ എന്റേതാണ്’; മന്ത്രിയ്‌ക്ക് മുന്നിൽ പരാതിയുമായി കർഷകൻ; വെട്ടിലായി അഹമ്മദ് ദേവർകോവിൽ

കാസർകോട്: പെരുമ്പാമ്പ് വിഴുങ്ങിയ കോഴികൾക്ക് നഷ്ടപരിഹാരം തേടി കർഷകൻ. കാസർകോട് വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്തിനെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിലിന് മുന്നിലാണ് കർഷകൻ പരാതിയുമായെത്തിയത്. പാമ്പ് സർക്കാരിന്റെതാണേങ്കിൽ ...

വീട്ടിൽ കോഴികളുണ്ടോ? എങ്കിലിത് ശ്രദ്ധിക്കൂ

കോഴിമുട്ട ഇഷ്ടപ്പെടാത്തവരായി അധികമാരും കാണില്ല. അത് കൊണ്ട് തന്നെ ഒരു നാടൻ കോഴിയെ എങ്കിലും വീട്ടിൽ വളർത്തുന്നവരും ഉണ്ട്. സ്വന്തം ആവശ്യത്തിനായി വീടുകളിൽ കോഴിയെ വളർത്തുന്നതിൽ അൽപ്പം ...

വീട്ടുമുറ്റത്ത് കളിച്ച കുട്ടിയെ പൂവൻകോഴി കൊത്തി; പരിക്ക്; പിന്നാലെ ഉടമയ്‌ക്കെതിരെ കേസും

എറണാകുളം: മഞ്ഞുമ്മലിൽ കുഞ്ഞിനെ പൂവൻ കോഴി കൊത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഉടമയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. മുട്ടാർകടവ് സ്വദേശി ജലീലിനെതിരെയാണ് പോലീസ് കേസ് എടുത്തത്. അതേസമയം കോഴിയുടെ കൊത്തുകൊണ്ട് ...

കുറച്ച് ദിവസം മുട്ടയിട്ടു; വെറൈറ്റി പിടിച്ച് കൂവി തുടങ്ങി; പിടക്കോഴിയിൽ നിന്നും പൂവനായി മാറിയ വളർത്തുകോഴി

തൃശൂർ: കോഴി നമുക്ക് മുട്ട തരും, പശു നമുക്ക് പാൽ തരും എന്നെല്ലാം ചെറിയ ക്ലാസിൽ പഠിച്ചതോർമ്മയില്ലേ. നേരം വെളുത്താൽ കൂവി എഴുന്നേൽപ്പിക്കുന്ന പൂവൻകോഴിയും മുട്ടതരുന്ന പിടക്കോഴിയും ...

കോഴി വീട്ടിൽ മുട്ടയിട്ടോട്ടെ; പക്ഷേ കൂവരുത്; ഫാം ഉടമയ്‌ക്കെതിരെ പരാതി നൽകി അയൽവാസി- CHICKEN FARM

എറണാകുളം: കോഴി ഫാം ഉടമയ്‌ക്കെതിരെ പരാതിയുമായി അയൽവാസി. കളമശ്ശേരി റോക്ക്‌വെൽ റോഡിലാണ് സംഭവം. കോഴികൾ കൂവുന്നതിനാൽ കിടന്നുറങ്ങാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭയ്ക്ക് അയൽവാസി പരാതി നൽകിയത്. നഗരസഭയിൽ ...

മുട്ടയോട് മുട്ട! തുടർച്ചയായി 24 മുട്ടയിട്ട് കോഴി; ഇതെന്ത് പ്രതിഭാസമെന്ന് നാട്ടുകാർ

ആലപ്പുഴ: ഒന്നിന് പിറകെ ഒന്നായി മുട്ടയിട്ട് ആലപ്പുഴയിൽ 'ഫെയ്മസ്' ആയിരിക്കുകയാണ് ഒരു കോഴി. കാരണം ഒറ്റദിവസം 24 മുട്ടയാണ് ഈ കോഴി ഇട്ടത്. ഇതെന്ത് പ്രതിഭാസമെന്നറിയാതെ അമ്പരന്ന് ...

കൊടുങ്കാറ്റില് ഭയന്നുവിറച്ച പൂച്ചക്കുട്ടികളെ ചിറകിനുള്ളിൽ ഒതുക്കി കോഴി; ചിത്രം വൈറൽ

തള്ളക്കോഴിസ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് പോലെ പൂച്ചക്കുട്ടികളെ ചിറകിൽ ഒതുക്കിയിരിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു ഷെഡ്ഡിനുള്ളിൽ പേടിച്ചിരിക്കുന്ന പൂച്ചക്കുട്ടികളെയും അവരെ സംരക്ഷിക്കുന്ന കോഴിയുടെയും ചിത്രമാണിത്. കോഴി ...

അർദ്ധരാത്രി പോലും കൂവുന്നു, പിറകെ നടക്കുന്നു; വഴിയിലാകെ കാഷ്ഠവും തൂവലും, കോഴികളുടെ ശല്യത്താൽ വലഞ്ഞ് ഒരു ഗ്രാമം

ഓരോ സ്ഥലത്തും പല പല ജീവികൾ ചിലപ്പോഴെങ്കിലും ശല്യമായി മാറാറുണ്ട്. കേരളത്തിൽ അത് തെരുവ് നായയാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ വന്യ മൃഗങ്ങളായിരിക്കും. എന്നാൽ സിംഗപ്പൂരിലെ ഒരു നഗരത്തിൽ ...

ടിക്കറ്റ് മുഖ്യം ബിഗിലേ: ബസിൽ യാത്രക്കാരനൊപ്പം സഞ്ചരിച്ച കോഴിയ്‌ക്കും ടിക്കറ്റ്, പുലിവാല് പിടിച്ച് കണ്ടക്ടർ

ഹൈദരാബാദ്: ബസിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണ്. ടിക്കറ്റ് എടുക്കാതെയുള്ള യാത്ര ഒരുവിധത്തിലും കണ്ടക്ടർ അനുവദിക്കുകയുമില്ല. ഇപ്പോഴിതാ ടിക്കറ്റ് നൽകിയതിനെ തുടർന്ന് പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു ...

വ്യക്തിവിരോധം: വളർത്തുനായ്‌ക്കളെ വിഷം കൊടുത്തു കൊന്നു, കോഴികളെ കൊന്ന് കെട്ടിത്തൂക്കി: കാലിൽ ഭീഷണികത്തും, രണ്ട് പേർ അറസ്റ്റിൽ

വടക്കഞ്ചേരി: വളർത്തുനായ്ക്കളെ വിഷം നൽകി കൊല്ലുകയും കോഴികളെ കൊന്ന് വൈദ്യുതകമ്പിയിൽ കെട്ടിത്തൂക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വ്യക്തിവിരോധത്തിന്റെ പേരിലാണ് പ്രതികൾ കൊടുക്രൂരത ചെയ്തതെന്ന് പോലീസ് ...

മൂന്ന് മാസം മുട്ടയിട്ടില്ല, നാലാം മാസം കോഴി പ്രസവിച്ചു: നാല് കുഞ്ഞുങ്ങൾ

പലപ്പോഴും നമ്മൾ തമാശയായിട്ടും അല്ലാതെയും ചോദിക്കുന്ന ചോദ്യമുണ്ട് ,കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന്...പലരും പല പല ഉത്തരങ്ങൾ തേടി.. കോഴിയാണെന്നും കോഴിമുട്ടയാണെന്നും പല ഉത്തരങ്ങളും കിട്ടി. എന്നാൽ ഇപ്പോഴിതാ ...

മൂന്ന് മാസം മുട്ടയിട്ടില്ല, നാലാം മാസം കോഴി പ്രസവിച്ചു: നാല് കുഞ്ഞുങ്ങൾ, കോഴിയേയും കുഞ്ഞുങ്ങളേയും കാണാൻ വൻ തിരക്ക്

ദിസ്പൂർ: കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന ഉത്തരം കിട്ടാത്ത ചോദ്യം ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഇപ്പോഴിതാ കോഴി പ്രസവിച്ചെന്ന വാർത്തയാണ് അസമിൽ നിന്നും പുറത്തുവരുന്നത്. അസമിലെ ഉദൽഗുരി ...