വെള്ളച്ചാട്ടം ആസ്വദിച്ച് നിന്ന കുടുംബം ഒറ്റയടിക്ക് ഒലിച്ചുപോയി; അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

വെള്ളച്ചാട്ടം ആസ്വദിച്ച് നിന്ന കുടുംബം ഒറ്റയടിക്ക് ഒലിച്ചുപോയി; അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങൾ

Tourists Being Washed Away By Flash Flood At A Philippines Waterfall

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2022, 04:47 pm IST
FacebookTwitterWhatsAppTelegram

മനില: അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിനിടയിൽ ഒലിച്ചുപോകുന്ന വിനോദ സഞ്ചാരികളുടെ വീഡിയോ വൈറലാകുന്നു. 2021ൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയാണ് ഇന്റർനെറ്റ് ലോകത്ത് ഇപ്പോൾ പ്രചരിക്കുന്നത്. ഫിലിപ്പീൻസിലാണ് സംഭവം നടന്നതെന്നാണ് വിവരം.

രാജ്യത്തെ നോർത്തേൺ സെബുവിലെ കാറ്റമോൺ ടൗണിലുള്ള ടിനുബ്ദാൻ വെള്ളച്ചാട്ടം കാണാൻ എത്തിയവരാണ് ഒലിച്ചുപോയത്. പാറക്കെട്ടുകൾക്കിടയിൽ വെള്ളച്ചാട്ടം ആസ്വദിച്ചിരിക്കുന്ന വിനോദ സഞ്ചാരികൾക്കിടയിലേക്ക് പെട്ടെന്നായിരുന്നു വെള്ളം ഒഴുകിവന്നത്. പാറകൾക്ക് മേൽ വെള്ളത്തിൽ കാലിട്ട് ഇരുന്നിരുന്ന വിനോദ സഞ്ചാരികൾക്ക് ഓടിരക്ഷപ്പെടാനുള്ള സമയം ലഭിച്ചില്ല. ഇവർ മലവെള്ളത്തോടൊപ്പം അടിവാരത്തേക്ക് ഒഴുകി പോകുകയും ചെയ്തു.

Your life is more important than your number of social media likes👍 pic.twitter.com/COaaTCV4lK

— Tansu YEĞEN (@TansuYegen) December 20, 2022

കുത്തിയൊലിച്ച് വരുന്ന വെള്ളത്തെ മറികടക്കാൻ സാധിക്കാതെ കുട്ടികൾ ഉൾപ്പെടെയുള്ളവർ അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് ദൃശ്യങ്ങളിലുള്ളത്. വെള്ളച്ചാട്ടം ആസ്വദിക്കാൻ പോകുന്നവർ തീർച്ചയായും കാലാവസ്ഥ വകുപ്പിന്റെ നിർദേശങ്ങൾ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമേ പോകാവൂ എന്ന് വീഡിയോയ്‌ക്ക് താഴെ ചിലർ ഓർമ്മിപ്പിച്ചു. വെള്ളച്ചാട്ടമുള്ള പ്രദേശത്ത് വെയിലുണ്ടെന്ന് കരുതി സുരക്ഷിതമാണെന്ന് തെറ്റിദ്ധരിക്കരുത്. ചിലപ്പോൾ മേൽപ്രദേശങ്ങളിൽ മഴ പെയ്യുന്നുണ്ടാകാം. ഇത് പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിന് കാരണമായേക്കാമെന്നും കമന്റുകളിൽ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.

Tags: touristswaterfallPHILIPPINESflash flood
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies