ഇന്ത്യക്കാർക്ക് പ്രിയം കസാക്കിസ്ഥാനും അസർബൈജാനും; വിനോദസഞ്ചാരികളുടെ ഇഷ്ടങ്ങൾ മാറി മറിയുന്നു; ഇതാണ് കാരണം..
പൊതുവേ യാത്രകളോട് താപര്യമേറെയുള്ളവരാണ് ഇന്ത്യക്കാർ. വിദേശ രാജ്യങ്ങളുടെ ഭംഗി ആസ്വദിക്കാൻ ആഗ്രഹമില്ലാത്തവരായി ആരും കാണില്ല. ഈ വർഷം ഇതുവരെ വിദേശ യാത്രകൾക്കായി ഇന്ത്യക്കാർ പ്രതിമാസം ചെലവഴിച്ചത് 12,500 ...